EXCLUSIVEകാലൊടിഞ്ഞ രോഗിക്ക് ഓക്സിജൻ മാസ്ക്; അനസ്തേഷ്യ എടുക്കാനുള്ള 41 രൂപ വിലയുള്ള മരുന്നിന് ഈടാക്കിയത് 8195 രൂപ! തുടർ ചികിത്സക്ക് കേസ് ഷീറ്റ് നൽകില്ല; വെള്ളപ്പേപ്പറിൽ മരുന്ന് കുറിച്ച് ഡോക്ടറുടെ കാരുണ്യവും; രോഗികളുടെ നിസ്സഹായാവസ്ഥയും ആകുലതയും മുതൽക്കൂട്ടാക്കി നേടുന്നത് കോടികളുടെ സമ്പത്ത്; തൊടുപുഴ ഹോളി ഫാമിലി ആശുപത്രി മാനേജ്മെന്റ് പാവങ്ങളോട് ചെയ്യുന്നതു കൊടുംക്രൂരത; കന്യാസ്ത്രീകളുടെ ചാരിറ്റബിൾ ട്രസ്റ്റ് സേവനത്തിന്റെ മറവിൽ നടത്തുന്ന കൊള്ളയുടെ കഥ15 Oct 2018 12:13 PM IST
EXCLUSIVEരജനീകാന്തിന്റെ യന്തിരനിലെ 'ചിട്ടി' കെട്ടുകഥയല്ല; നൂറ്റമ്പതിലധികം ഭാഷകൾ കൈകാര്യം ചെയ്യും; ജീവനക്കാർ കള്ളം കാണിച്ചാൽ പിടികൂടും; ഷോറൂമിലെത്തുന്ന ഓരോ ഉപഭോക്താവിന്റെയും മുഖം വച്ച് ഗൂഗിളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അവരുടെ മൊത്തം വിവരങ്ങൾ കണ്ടുപിടിക്കും; വിൽക്കാൻ കൊണ്ടുവന്ന വാഹനത്തിന്റെ മൊത്തം ചരിത്രവും തപ്പിയെടുക്കും; കോഴിക്കോട്ട് ഷോറൂം മാനേജറായി റോയ എന്ന റോബോട്ട് എത്തുന്നു; ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രായോഗിക ഉപയോഗം കേരളത്തിലേക്കും14 Oct 2018 2:25 PM IST
EXCLUSIVEക്രിമിനൽ കുറ്റം പൊലീസിൽ അറിയിക്കണമെന്ന് നിർദ്ദേശിച്ചതിനും നിയമ പോരാട്ടത്തിന് സഹായം വാഗ്ദാനം ചെയ്തതിനും മിനിട്സ് സാക്ഷി; നടപടിക്ക് താൽപ്പര്യമില്ലെന്ന് അറിയിച്ചത് നടിയും; സംഘടനയിലെ സ്വഭാവ ശുദ്ധിയും അച്ചടക്കവും സൽകീർത്തിയും കാക്കാൻ ഷെറിൻ സ്റ്റാൻലിയെ സസ്പെന്റും ചെയ്തു; പുള്ളിക്കാരൻ സ്റ്റാറിലെ പീഡന പരാതിയെ ഫെഫ്ക ഗൗരവത്തോടെ എടുത്തില്ലെന്ന അർച്ചനാ പത്മിനിയുടെ വാദം തെറ്റ്; ബി ഉണ്ണിക്കൃഷ്ണൻ നേരിട്ട് നടപടി എടുത്തു എന്നതിന് തെളിവ്; രേഖകൾ മറുനാടൻ പുറത്തുവിടുന്നു14 Oct 2018 2:03 PM IST
EXCLUSIVEഗോവയിൽ നിന്നും മദ്യം കടത്തിയ കേസിൽ പ്രതിയായിരുന്നതും രണ്ട് ഉന്നത സിപിഎം നേതാക്കളുടെ ഒത്താശയോടെ വിദേശ മദ്യ ഡിസ്റ്റലറിക്ക് കരാർ ഉറച്ചിതും നടനായ ലിഷോയ് എന്ന് സൂചനകൾ; മനോരമ പുറത്തു വിട്ട സിനിമാ ബ്രൂവറി വിവാദത്തിൽ ആരോപണ വിധേയനായ സിനിമ-സീരിയലുകാരന്റെ വിവരങ്ങൾ പുറത്ത്; ആരോപണങ്ങൾ നിഷേധിച്ച് ലിഷോയ്11 Oct 2018 1:39 PM IST
EXCLUSIVEഡിജിപി റാങ്കുകാരനും ഐജിമാർക്കും സിവിൽ സർവ്വീസിലെ പ്രമുഖയ്ക്കും പണികിട്ടാൻ ചാത്തൻസേവ; തൃശൂരിലെ ചുറ്റുവിളക്ക് പൂജയുടെ കഥ കേട്ട് ഞെട്ടി ഉന്നത ഉദ്യോഗസ്ഥർ; എട്ടിന്റെ പണി കിട്ടാതിരിക്കാൻ പ്രതിക്രിയകളുമായി ഐപിഎസുകാർ; കുട്ടിച്ചാത്തൻ പേടിയിൽ വിറച്ച് കേരളാ പൊലീസ്10 Oct 2018 12:58 PM IST
EXCLUSIVEഅപ്പൻ പറഞ്ഞാലും മകൻ കേൾക്കില്ല..! എസ്എൻഡിപിക്കാർ സമരത്തിന് ഇറങ്ങരുതെന്ന വെള്ളാപ്പള്ളിയുടെ ആഹ്വാനം വീട്ടുകാർ പോലും വകവെക്കുന്നില്ല; എൻഡിഎ സംഘടിപ്പിക്കുന്ന ശബരിമല പ്രക്ഷോഭത്തിൽ താൻ നേരിട്ട് പങ്കെടുക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി; യോഗം ജനറൽ സെക്രട്ടറി എതിർത്തത് ചില ഹിന്ദു സംഘടനകൾ എടുത്തുചാടി പ്രക്ഷോഭം നടത്തിയതിനെയെന്ന് ബിഡിജെഎസ് നേതാവ് മറുനാടനോട്9 Oct 2018 7:01 PM IST
EXCLUSIVE12 ഗ്രാം സ്വർണ്ണത്തിൽ മെഴുക് നിറച്ച് അഞ്ച് പവന്റെ കാശ് വാങ്ങിയ കല്യാൺ ജ്യൂവലറിയുടെ തട്ടിപ്പിനെതിരെ മറുനാടൻ എഴുതിയ വാർത്ത ഷെയർ ചെയ്തതിന്റെ പേരിൽ മൂന്ന് യുവാക്കളെ വേട്ടയാടിയ കല്യാൺ മുതലാളിക്ക് കനത്ത തിരിച്ചടി; വ്യാജക്കേസ് ഹൈക്കോടതി റദ്ദ് ചെയ്തത് മറുനാടൻ കേസ് ഏറ്റെടുത്ത് നിയമ പോരാട്ടം നടത്തിയപ്പോൾ; പൊലീസിന്റെ നിയമ വിരുദ്ധ നടപടിയുടെ പേരിൽ കല്യാൺ ഷോറൂമിൽ യുവാക്കളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചതും പ്രചരിപ്പിച്ചതും കല്യാൺ മുതലാളിക്ക് പുലിവാലാകും8 Oct 2018 1:54 PM IST
EXCLUSIVEപാഠം ഒന്ന് പാരവെപ്പും കുതികാൽ വെട്ടും; കുത്തഴിഞ്ഞ കോഴിക്കോട് റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് ശരിയാക്കാനുള്ള നീക്കം ഇരട്ടച്ചങ്കന്റെ കാലത്തുമില്ല; ജീവനക്കാരുടെ ചേരിപ്പോര് വിദ്യാഭ്യാസ വകുപ്പിൽ അങ്ങാടിപ്പാട്ട്; ഫയലുകൾ കാണാതാവുന്നതും അഴിമതിയും വ്യാപകം; കോഴിക്കോട്, വയനാട് ജില്ലകളിലെ ഹയർസെക്കൻഡറി അദ്ധ്യാപകർ ഓഫീസിന്റെ കുത്തഴിഞ്ഞ അവസ്ഥയിൽ ദുരിതത്തിൽ; മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടും കുലുക്കമില്ലാതെ ജീവനക്കാർ8 Oct 2018 11:05 AM IST
EXCLUSIVEസമൂഹത്തിലെ ഏറ്റവും സാധുക്കളും നിരാലംബരുമാണ് ആദിവാസികളും കന്യാസ്ത്രീകളും; മഠങ്ങൾ കാമാത്തിപ്പുരകളല്ല; മെത്രാന്മാരും ബിഷപ്പുമാരും അച്ചന്മാരും ബാവമാരും ആത്മീയതയിലേക്കാണെങ്കിൽ ഞങ്ങൾ മാറി നിൽക്കാം; സാമ്പത്തിക ചൂഷണവും ശരീര ചൂഷണവും ഇനിയും കണ്ട് നിൽക്കാനാവില്ല; നിലമ്പൂർകാട്ടിലെ ചോരയ്ക്ക് പകരം അരമനകളിൽ നിന്നാകരുത്; മെത്രാന്മാരുടെ സംഘടനയ്ക്ക് മാവോയിസ്റ്റ് ഭീഷണി8 Oct 2018 10:15 AM IST
EXCLUSIVEതുലാമാസ പൂജയ്ക്ക് നട തുറക്കുന്നതിന് രണ്ട് ദിനം മുമ്പേ പൊലീസുകാരികളെ എത്തിക്കുന്നത് ഭക്തരുടെ പ്രതിഷേധം ഭയന്ന്; സന്നിധാനത്ത് ഈ മാസം 17ന് 12നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ എത്തും; സുപ്രീംകോടതി വിധി നടപ്പാക്കാൻ മുൻകൈയെടുക്കുന്നത് കേരളാ പൊലീസ്; സുരക്ഷയ്ക്കായി 30 പൊലീസുകാരികളെ അതീവ രഹസ്യമായി പമ്പയിലെത്തിക്കാൻ ഡിജിപിയുടെ നിർദ്ദേശം; സന്നിധാനം ഡ്യൂട്ടിക്കുള്ള 30 പേരുടെ പട്ടിക തയ്യാർ: സ്വകാര്യ ടെമ്പോ ട്രാവലറിൽ പൊലീസുകാരെ കൊണ്ടു പോകാനും നിർദ്ദേശം7 Oct 2018 9:20 AM IST
EXCLUSIVEശ്രീചക്രയ്ക്കുള്ളത് പരേതനായ എംഡി! പുളിക്കൽ കുടുംബത്തെ പെരുമ്പാവൂരിൽ കേൾക്കുന്നത് പറഞ്ഞു കേട്ട വീരവാദങ്ങൾ മാത്രം; വീട്ടിലുള്ളത് പ്രായമായ അമ്മയും ജോലിക്കാരിയും; സുരേഷിന്റെ അത്യാഡംബര വീട്ടിലുള്ളതും കറുത്ത കാറും സ്ത്രീകളും മാത്രം; കുലം സിനിമയുടെ നിർമ്മാതാവ് വി എസ് ഗംഗാധരനും പങ്കാളിയെന്ന് അഭ്യൂഹം; ഇരിങ്ങാലക്കുടയിൽ ഡിസ്റ്റലറി തുടങ്ങാൻ പിണറായി സർക്കാർ അനുമതി നൽകിയത് ദുരൂഹതകൾ നിറഞ്ഞ കമ്പനിക്ക് തന്നെ; ശ്രീചക്രയുടെ വേരുകൾ തേടി പോയ മറുനാടൻ ലേഖകൻ കണ്ടതും കേട്ടതും6 Oct 2018 10:57 AM IST
EXCLUSIVEഹലാൽ ബിസിനസിന്റെ മറവിൽ കേരളത്തിൽ നടക്കുന്നത് എന്താണ്? കച്ചവടം മോശമായിട്ടും പുതിയ സ്ഥാപനങ്ങൾ പൊട്ടിമുളക്കുന്നത് എങ്ങനെയാണ്? ചില ജിംനേഷ്യങ്ങളുടെയും ഫിറ്റ്നസ് സെന്ററുകളുടെയും മറവിൽ ആയുധ പരിശീലനം നടക്കുന്നുണ്ടോ? അഭിമന്യു വധക്കേസിന് തിരക്കഥയൊരുക്കിയത് ഇത്തരം കേന്ദ്രങ്ങളെന്ന് സംശയം; കൊച്ചിയിൽ കൂണുപോലെ മുളച്ചുപൊന്തുന്ന ഹോട്ടലുകളുടെയും ജിംനേഷ്യങ്ങളുടെയും പിന്നാമ്പുറം തേടി പൊലീസും ഇന്റലിജൻസ്5 Oct 2018 7:29 PM IST