EXCLUSIVEമാനദണ്ഡത്തിൽ റവന്യൂ ജില്ലയെന്നത് വിദ്യാഭ്യാസ ജില്ലയെന്നാക്കി മാറ്റിയത് പൊളിച്ചത് കോടതി ഇടപെടൽ; സൈനികന്റെ ആശ്രിതനെന്നത് ബന്ധുവെന്ന് തിരുത്തിയെഴുതിയുള്ള അട്ടിമറിയും നടന്നില്ല; പൊതു സ്ഥലംമാറ്റത്തിന് ദിവസം നിശ്ചയിച്ച ഹൈക്കോടതി വിധിക്ക് ഇപ്പോഴും പുല്ലുവില; ശബരിമലയിൽ കോടതി വിധി നടപ്പാക്കാനൊരുങ്ങുന്ന പിണറായി സർക്കാർ ഹയർസെക്കന്ററി വകുപ്പിൽ ഡിവിഷൻ ബഞ്ച് ഉത്തരവ് അട്ടിമറിക്കും; അർഹരായ അദ്ധ്യാപകർ ഇനിയും നിയമപോരാട്ടം തുടരേണ്ടി വരുംമറുനാടന് മലയാളി25 Oct 2018 2:33 PM IST
EXCLUSIVEപന്തളം കൊട്ടാരം പാർട്ടിക്ക് വേണ്ടി വലിയ ത്യാഗങ്ങൾ സഹിച്ചവർ; നിരോധിക്കപ്പെട്ട കാലത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസായി പ്രവർത്തിച്ച പാരമ്പര്യമാണ് കൊട്ടാരത്തിനുള്ളത്; സി അച്യുതമേനോൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇവിടെ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്; തെറ്റ് കണ്ടാൽ ചൂണ്ടിക്കാട്ടാമെങ്കിലും അപകീർത്തിപ്പെടുത്തരുതെന്ന് നേതാക്കളോട് നിർദേശിച്ച് കാനം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ അയഞ്ഞ നിലപാടുമായി സിപിഐ24 Oct 2018 12:28 PM IST
EXCLUSIVEഎല്ലാം എനിക്ക് മടുത്തുവെന്ന് പറഞ്ഞ് കുടുംബത്തോടൊപ്പം ബാഴ്സലോണയിൽ ഉല്ലാസ യാത്രയ്ക്ക് പോയി മോഹൻലാൽ; എന്ത് ചെയ്യണമെന്ന് അറിയാതെ ഇടവേള ബാബു; ജനറൽ ബോഡിയിൽ ദിലീപ് വികാരം ആളിക്കത്തിക്കാൻ സിദ്ദിഖും കൂട്ടരും; ആഞ്ഞടിക്കാനുറച്ച് പാർവ്വതിയും രേവതിയും പത്മപ്രിയയും; താര സംഘടനയിൽ സർവ്വത്ര പ്രതിസന്ധി; ദിലീപിന്റെ പുതിയ വിശദീകരണം വെട്ടിലാക്കിയത് അമ്മയുടെ പ്രസിഡന്റിനെ തന്നെ; ലാൽ രാജിവയ്ക്കുമെന്ന അഭ്യൂഹം ശക്തംമറുനാടന് മലയാളി24 Oct 2018 11:44 AM IST
EXCLUSIVEശബരിമല വിവാദം തമിഴ് നാടിന് തുണയാകുമോ? മഹാലിംഗപുരം അയ്യപ്പക്ഷേത്രം ശബരിമല മാതൃകയിൽ വികസിപ്പിക്കാൻ ആലോചന; അയ്യപ്പ ചൈതന്യം പ്രതിഷ്ഠയിലേക്ക് ആവാഹിക്കാൻ താഴമൺ തന്ത്രിമാരെ ക്ഷണിച്ചേക്കും; നടക്കുന്നത് പശ്ചിമഘട്ട മലനിരയിൽ ആചാരാനുസൃതമായി ശബരിമലയെ പുനരാവിഷ്‌കരിക്കാനുള്ള നീക്കം; പദ്ധതി യാഥാർത്ഥ്യമായാൽ കേരളത്തിനുണ്ടാകാൻ പോകുന്ന റവന്യൂ നഷ്ടം പതിനയ്യായിരം കോടിയിലേറെ23 Oct 2018 11:36 AM IST
EXCLUSIVEശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കണം; ഗുരുവായൂരിൽ കണ്ടില്ലെന്നും നടിക്കും! ഗുരുവായൂർ ക്ഷേത്രത്തിൽ ഇഷ്ടക്കാരെ സ്ഥിരപ്പെടുത്താൻ ലേലവിളി തകൃതി; നിയമന ഉത്തരവു പോലുമില്ലാത്തെ പിൻവാതിലിലൂടെ ജോലിക്ക് കയറിയ 110 പേരെ നിയമിക്കാൻ ഇടത് ഭരണസമിതിയുടെ നീക്കം; സുപ്രീംകോടതി വിധി അട്ടിമറിച്ചുള്ള നിയമന നീക്കത്തിൽ നിറയുന്നത് കോടികളുടെ കോഴ കണ്ണ്; ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിനെ നോക്കുകുത്തിയാക്കി നടക്കുന്നത് കള്ളക്കളി തന്നെ23 Oct 2018 9:50 AM IST
EXCLUSIVEകെകൾ കൂപ്പി ഭക്തർക്കിടയിൽ നിന്ന് മനമുരുകി പ്രാർത്ഥിക്കുന്ന ശ്രീജിത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടു; പിന്നെ ഒന്നും നോക്കിയില്ല....തുരുതുരാ ഫ്‌ളാഷ് മിന്നി; ഐ.ജി എത്തിയതൊന്നും അറിയാതെ സോപാനത്തിന് സമീപം നിന്ന കേരള കൗമുദി ഫോട്ടോഗ്രാഫറുടെ കണ്ണിൽ ഐപിഎസുകാരന്റെ കണ്ണീർ എത്തിയത് അപ്രതീക്ഷിതമായി; സമസ്താപരാദങ്ങളും പൊറുക്കണമേ എന്ന് പൊട്ടിക്കരഞ്ഞ് സന്നിധാനത്ത് കൈകൂപ്പി നിന്ന ഐജിയെ ഫ്രെയിമിലാക്കിയ ജഗതിക്കാരൻ അജയ് മധു താരമാകുമ്പോൾ22 Oct 2018 12:43 PM IST
EXCLUSIVEഅന്വേഷണ ഉദ്യോഗസ്ഥരിൽ ചിലർ പെരുമാറിയത് ഭീകരവാദിയോടെന്ന പോലെ; ചില പൊലീസുകാർ ചോദിച്ചത് ആർ.എസ്.എസുകാർ ചോദിക്കുന്ന പോലെയുള്ള വർഗീയ ചോദ്യങ്ങൾ; ആതിരകേസിലും വലിച്ചിട്ട് പീഡിപ്പിക്കാൻ നോക്കി; മാനസിക പീഡനം അവസാനിപ്പിക്കാൻ ജയിലിൽ കിടക്കാൻ തയ്യാറെന്ന് പറയേണ്ടി വന്നു; സത്യം പുറത്തുവന്നില്ലായിരുന്നെങ്കിൽ ജീവിക്കുന്ന കാലമത്രയും ഒരു ഭീകരജീവിയായി അറിയപ്പെട്ടേനെ; 'ലൗ ജിഹാദ്' ആരോപണം അവസാനിച്ചതോടെ ഹാദിയയുടെ ലോക്കൽ ഗാർഡിയനായിരുന്ന സൈനബ ടീച്ചർ പ്രതികരിക്കുന്നു21 Oct 2018 6:30 PM IST
EXCLUSIVEപോപുലർ ഫ്രണ്ടിന്റെ മുഖപത്രമായ തേജസ് അടച്ചുപൂട്ടുന്നു; ഡിസംബർ 31ന് പ്രസിദ്ധീകരണം അവസാനിപ്പിക്കാൻ തീരുമാനമായതായി സൂചന; പെരുവഴിയിലാവുന്നത് 200ലധികം ജീവനക്കാർ; കുറച്ചു തൊഴിലാളികളെ വാരികയിലേക്കും ഓൺലൈനിലേക്കും മാറ്റും; നടപടി എഡിറ്റർ എൻ.പി ചെക്കുട്ടിയുടെ കടുത്ത എതിർപ്പ് വകവയ്ക്കാതെ; പത്രത്തെ കുത്തുപാളയെടുപ്പിച്ചത് കൈവെട്ടുകേസിനെ തുടർന്ന് സംസ്ഥാന സർക്കാർ പരസ്യം നിഷേധിച്ചതും ഖത്തറിലെ പ്രതിസന്ധിയും21 Oct 2018 3:50 PM IST
EXCLUSIVEഭക്തർക്കിടയിൽ നുഴഞ്ഞുകയറി അക്രമം അഴിച്ചുവിട്ടത് പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘം; പൊലീസ് വാഹനത്തിനെതിരെ കല്ലെറിഞ്ഞതും അയ്യപ്പന്മാർ സഞ്ചരിച്ച കെഎസ്ആർടിസി ബസ് ആക്രമിച്ചതും മാധ്യമ സ്ഥാപനങ്ങളുടെ വാഹനങ്ങൾ തകർത്തതും എ.എച്ച്.പി പ്രവർത്തകരെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്; കലാപത്തിന് നേതൃത്വം നൽകിയ പ്രതീഷ് വിശ്വനാഥൻ അറസ്റ്റിൽ; അക്രമം ദേശീയ വിഷയമായതോടെ വെട്ടിലായി ബിജെപിയും17 Oct 2018 9:48 PM IST
EXCLUSIVEകറുപ്പുടുത്ത് കെട്ടുംകെട്ടി ശബരിമലയിലേക്ക് പോകാനെത്തിയത് യുക്തിവാദി! കേരള യുക്തിവാദി സംഘം പുറത്താക്കിയ നേതാവിന് സ്വന്തമായി ആശയ പ്രചരണത്തിന് ഓൺലൈൻ പത്രവും; കോളേജ് അദ്ധ്യാപകന്റെ ഭാര്യയ്‌ക്കൊപ്പം കെട്ടുമുറുക്കിയത് അഭിഭാഷക കുടുംബം; യാത്രതിരിച്ചത് തന്റെ പ്രതിഷേധം കോടതിവിധി നടപ്പാക്കാതിരിക്കുന്നതിനും ലിംഗ സ്വാതന്ത്ര്യം തടയുന്നതിലെന്നും ഫെയ്‌സ് ബുക്കിൽ കുറിച്ച്; എന്തുവന്നാലും മലചവിട്ടുമെന്ന് പറയുന്ന ചേർത്തലക്കാരി ലിബിയുടെ കഥ ഇങ്ങനെ17 Oct 2018 11:19 AM IST
EXCLUSIVEചേകന്നൂർ മൗലവിയെ കൊല്ലുമെന്ന് പലയിടത്തും കാന്തപുരം വെല്ലുവിളികൾ നടത്തിയിരുന്നു; ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കോടതിയിൽ ജഡ്ജായിരുന്ന ജസ്റ്റിസ് കമാൽ പാഷ പത്താം പ്രതിയായ കാന്തപുരത്തെ ചേർക്കണമെന്ന് വ്യക്തമാക്കിയത്; ഇപ്പോൾ വിധി വന്നത് ഹംസ നൽകിയ അപ്പീലിൽ; ഖുറാൻ സന്നദ്ധ സൊസൈറ്റി സുപ്രീംകോടതിയെ സമീപിക്കും; ചേകന്നൂർ വധം ശരിക്കും മത ഭീകരത: ജാമിദ ടീച്ചർ മറുനാടനോട്15 Oct 2018 6:08 PM IST
EXCLUSIVEകാലൊടിഞ്ഞ രോഗിക്ക് ഓക്സിജൻ മാസ്‌ക്; അനസ്തേഷ്യ എടുക്കാനുള്ള 41 രൂപ വിലയുള്ള മരുന്നിന് ഈടാക്കിയത് 8195 രൂപ! തുടർ ചികിത്സക്ക് കേസ് ഷീറ്റ് നൽകില്ല; വെള്ളപ്പേപ്പറിൽ മരുന്ന് കുറിച്ച് ഡോക്ടറുടെ കാരുണ്യവും; രോഗികളുടെ നിസ്സഹായാവസ്ഥയും ആകുലതയും മുതൽക്കൂട്ടാക്കി നേടുന്നത് കോടികളുടെ സമ്പത്ത്; തൊടുപുഴ ഹോളി ഫാമിലി ആശുപത്രി മാനേജ്മെന്റ് പാവങ്ങളോട് ചെയ്യുന്നതു കൊടുംക്രൂരത; കന്യാസ്ത്രീകളുടെ ചാരിറ്റബിൾ ട്രസ്റ്റ് സേവനത്തിന്റെ മറവിൽ നടത്തുന്ന കൊള്ളയുടെ കഥ15 Oct 2018 12:13 PM IST