EXCLUSIVE - Page 48

കടലിൽ പോയി മടങ്ങിയെത്തുന്ന ഭർത്താവിന്റെ വരാന്തയിലെ ഉറക്കം ചോർത്തി നൽകി പിൻവശത്തെ വാതിൽ തുറന്നിട്ട് കാത്തിരുന്ന ഭാര്യ; കൂട്ടുകാരനുമൊത്ത് കറുത്ത് ഷർട്ടിട്ട് ആയുധവുമായി അർദ്ധരാത്രി കാറിലെത്തി കാമുകൻ; ഉറങ്ങിക്കിടന്ന സാവദിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയിൽ ആഞ്ഞടിച്ച് ഗൾഫുകാരൻ; കത്തി കൊണ്ട് കറുത്ത് അറത്ത് മരണം ഉറപ്പാക്കിയത് വീട്ടമ്മ തന്നെ; മരണമുറപ്പാക്കി മംഗലാപുരത്ത് നിന്ന് ഗൾഫിലേക്ക് പറന്ന് കാമുകനും; താനൂരിലെ മുഖ്യപ്രതി വിദേശത്ത് കടന്നു
ശ്രീചക്രയ്ക്ക് അനുമതി നൽകിയത് ഫയലിലെ കുറിപ്പുകളെല്ലാം അവഗണിച്ച്; 1999ലെ ഉത്തരവിൽ നയപരമായ തീരുമാനം വേണമെന്ന് കുറിച്ചവരിൽ ഇന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും; ഡിസ്റ്റിലറി അനുവദിക്കുന്നതിലെ നിയമപരമായ പിഴവുകളെല്ലാം താഴെ തലം മുതലുള്ള ഉദ്യോഗസ്ഥർ അക്കമിട്ട് നിരത്തിയിട്ടും കാര്യമാക്കാതെ എക്‌സൈസ് മന്ത്രിയും മുഖ്യമന്ത്രിയും അംഗീകരിച്ചു; ഉത്തരവ് ഇറക്കിയത് മന്ത്രി രാമകൃഷ്ണന്റെ അനുമതിയോടെ മാത്രം; ബ്രൂവറി ചലഞ്ചിൽ പിണറായി സർക്കാരിനെ പ്രതികൂട്ടിലാക്കുന്ന ഫയൽ മറുനാടൻ പുറത്തുവിടുന്നു
റിസർവ് ബാങ്ക് ലൈസൻസ് റദ്ദു ചെയ്ത ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയിൽ മനോരമ കുടുംബത്തിന്റെ സാമ്പത്തിക സ്ഥാപനവും; ബാംഗ്ലൂർ ആസ്ഥാനമായുള്ള മാമൻ മാപ്പിള ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിനെതിരെ നടപടി കൈക്കൊണ്ടത് ജൂലൈ മാസം; കർണാടക മന്ത്രി കെ ജെ ജോർജ്ജിന്റെ കേളചന്ദ്ര ലീസിങ് ആൻഡ് ഫിനാൻസ് ലിമിറ്റഡിനും ലൈസൻസ് പോയി; പരസ്യം നൽകി മലക്കം മറിയാനുള്ള കൊശമറ്റത്തിന്റെ തന്ത്രങ്ങൾക്ക് പിന്നാലെ ആർബിഐ പൊക്കിയ മറ്റു വൻകിടക്കാരുടെ ലിസ്റ്റും മറുനാടൻ പുറത്തുവിടുന്നു
ഉറക്കമില്ലാതെ ബാലു കരഞ്ഞുകൊണ്ടിരുന്ന ആ ചതിയിലെ വില്ലന് ഈ അപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോ? വടക്കുംനാഥനെ കണ്ട ശേഷം താമസിക്കാനായി തൃശൂരിൽ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാൻ പ്രേരണ നൽകിയത് എന്ത്? വിദേശത്തെ സ്റ്റേജ് ഷോകൾ വഴിയും സംഗീത പരിപാടികൾ വഴിയും സമ്പാദിച്ച സ്വത്തുക്കൾ ഒക്കെ ആരുടെ പേരിൽ? ബാലഭാസ്‌കറിന്റെ മരണത്തിൽ ചില സംശയങ്ങൾ ഒക്കെയുണ്ടെന്ന് ബന്ധുക്കൾ അടുപ്പക്കാരോട് പറഞ്ഞതായി റിപ്പോർട്ട്
ഗണേശ് കുമാറിനെ മദ്യലഹരിയിൽ വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച വിരുതൻ; ബാർ ജീവനക്കാരൻ പൊലീസായി ഒടുവിൽ എത്തിയത് എക്‌സൈസിൽ; ബ്രൂവറി അപേക്ഷയിൽ വേഗത്തിൽ തീരുമാനം എടുത്തത് ഋഷിരാജ് സിങ് പടിക്ക് പുറത്താക്കിയ ഈ ഉദ്യോഗസ്ഥൻ; സിങ്കം എറണാകുളത്തേക്ക് പറപ്പിച്ച വില്ലനെ തിരികെ കൊണ്ടു വന്നത് സിപിഎം നേതാവിന്റെ മകനും; ബ്രൂവറി ചലഞ്ച് പതയുമ്പോൾ പ്രതികൂട്ടിലാകുന്ന എക്‌സൈസ് ആസ്ഥാനത്തെ ഉന്നതന്റെ കഥ
ശബരിമലയിൽ തൊഗാഡിയ വിഭാഗം ഇടപെടൽ ആശങ്കയാകുന്നു; പ്രതിഷേധം ഏറ്റെടുക്കാനുറച്ച് സംഘ പരിവാറും; സ്ത്രീ പ്രവേശനത്തെ തള്ളി പ്രക്ഷോഭം നയിക്കാൻ സാക്ഷാൽ കുമ്മനം എത്തിയേക്കും; മിസോറാം ഗവർണ്ണറെ രാജിവയ്‌പ്പിച്ച് കേരളത്തിൽ സജീവമാക്കാൻ വീണ്ടും ചരട് വലികൾ സജീവം; മോദി അനുവദിച്ചാൽ സ്ഥാനം ഒഴിയാൻ സന്നദ്ധനായി കുമ്മനവും; നിലയ്ക്കൽ മോഡൽ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ പിപി മുകുന്ദനും സജീവമാകും
ഹയർ സക്കൻഡറി സ്‌ക്കൂളുകളിൽ എകജാലക സംവിധാനം അട്ടിമറിക്കുന്നു; സ്വാധീനമുണ്ടെങ്കിൽ ഇഷ്ടമുള്ള സ്‌ക്കൂളുകളിൽ പ്രവേശനം; രണ്ടാഴ്ചക്കകം 200ൽ അധികം വിദ്യാർത്ഥികൾക്ക് പ്രത്യേക അനുമതി നൽകി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്; സീറ്റ് ലഭിക്കുന്നതിന് കോഴ വാങ്ങി ഇടനിലക്കാരും സജീവം; എം എ ബേബി കൊണ്ടുവന്ന ദേശീയതലത്തിൽ ശ്രദ്ധയായ പരിഷക്കരണം ഇടതു സർക്കാർ തന്നെ അട്ടിമറിക്കുന്നോ?
കേരളത്തിലേതടക്കം 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി ആർബിഐ; കച്ചവടം പൂട്ടുന്നവരിൽ  കൊശമറ്റവും കുറ്റൂക്കാരനും പോപ്പുലറും അടക്കം 58 കേരള സ്ഥാപനങ്ങളും;  പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരിയ കോടീശ്വരന്മാരായ വെള്ളക്കോളർ ബ്ലേഡ് കമ്പനി മുതലാളിമാർക്ക് നിനച്ചിരിക്കാതെ പണി കിട്ടിയതിങ്ങനെ; പ്രതിസന്ധിയിലാകുന്നത് മുണ്ടുമുറുക്കിയുടുത്ത് പണം നിക്ഷേപിച്ച അരപ്പട്ടിണിക്കാർ
ഭക്ഷണത്തിനൊപ്പം ലഭിക്കുന്ന പഴവർഗ്ഗങ്ങൾ മുടക്കാറില്ല; അവിയലും സാമ്പാറുമെങ്കിൽ ചോറുണ്ണും; രസമെങ്കിൽ പട്ടിണി; ബൈബിൾ വായിച്ചും കൊന്ത ചൊല്ലിയും നിലത്ത് തലവച്ചു കരഞ്ഞു പ്രാർത്ഥിച്ചും ഉറങ്ങാതെ രാത്രി നീക്കുമ്പോൾ പകലുറക്കം പതിവ്; കൈവിടാതിരുന്ന സമചിത്തത ഇടക്കൊക്കെ നഷ്ടമാകും; സന്ദർശകരുടെ തിരക്ക് മൂലം ഉറക്കമില്ലാത്ത സമയത്ത് എല്ലാം പരിപൂർണ്ണ ശാന്തം; ഫ്രാങ്കോ മുളയ്ക്കലിന്റെ ജയിൽ ജീവിതം ഇങ്ങനെ
കമ്പനി വക ഭൂമി മക്കളുടെ പേരിൽ ഇഷ്ടദാനം ചെയ്ത് ഹീരാ ബാബുവും സബ് രജിസ്റ്റാറും ചേർന്ന് 10 കോടി തട്ടിയ സംഭവം പുറംലോകത്ത് എത്തിച്ചു; കവടിയാർ കൊട്ടാര ഭൂമി മറിച്ചു വിറ്റത് തുറന്ന് കാട്ടിയതും ജീവനക്കാർക്ക് വിനയായി; നാളും പേരും ഇല്ലാത്ത പരാതിയിൽ മാധ്യമം ലേഖകന് നോട്ടീസ് അയച്ച് ജില്ലാ രജിസ്ട്രാർ; ആധാരം എഴുത്തുകാരുടെ സി പി എം സംഘടനാ നേതാവ് ആനയറ ജയന് ചിത്രഭ്രമമെന്നും വിചിത്ര കണ്ടെത്തൽ; രജിസ്ട്രേഷൻ വകുപ്പിലെ അഴിമതിയും ക്രമക്കേടുകളും പുറത്തു കൊണ്ടുവന്നവരെ ലക്ഷ്യമിട്ട് മാഫിയാ വേട്ടയാടൽ
കേരളത്തിലെ വെള്ളത്തിൽ മദ്യം നിർമ്മിച്ചാൽ വിദേശത്ത് പ്രിയം കൂടും! നിലവിലുള്ള അബ്കാരി പോളിസി അനുസരിച്ച് ഡിസ്റ്റലറി സ്ഥാപിക്കാൻ അനുവദിക്കാനാകുന്നില്ലെന്ന ഋഷി രാജ്‌സിംഗിന്റെ ശുപാർശയിലെ വരികൾ കണ്ടില്ലെന്ന് നടിച്ചു; 1999ലെ വിനോദ് റായിയുടെ ഉത്തരവ് പരിഷ്‌കരിക്കാത്തത് ഡിസ്റ്റ്‌ലറി അനുവദിക്കുന്നത് പുറത്തറിയാതിരിക്കാൻ; ശ്രീചക്രയ്ക്ക് വേണ്ടി എക്‌സൈസ് കമ്മീഷണർ നൽകിയ ശുപാർശ മറുനാടന്; ബ്രൂവറി ചലഞ്ചിൽ എക്‌സൈസ് വകുപ്പ് പ്രതിരോധത്തിൽ തന്നെ
കടകംപള്ളി സുരേന്ദ്രൻ ഒളിവിൽ..! ദിവസവും എസ്‌കോർട്ട് പോയിട്ടും കേരളാ പൊലീസ് പറയുന്നു മന്ത്രി പിടികിട്ടാപുള്ളിയെന്ന്..! ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും ഒളിച്ചു മാറി നടക്കുന്നതിനാൽ അറസ്റ്റു ചെയ്യാൻ സാവകാശം വേണമെന്നും കോടതിയിൽ ആവശ്യപ്പെട്ട് മ്യൂസിയം പൊലീസ്; മന്ത്രിയെയും മുൻ തിരുവനന്തപുരം മേയറെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു കോടതിയും; ഇരുവരുടെയും വസ്തുവകകൾ ജപ്തി ചെയ്യാനും ഉത്തരവ്