EXCLUSIVE - Page 7

വിചാരണയില്‍ പ്രോസിക്യൂഷന്‍ കര്‍ശനമായ നിലപാട് എടുത്താല്‍ ആന്റണിരാജു പ്രതിസന്ധിയിലാകും; തിരുവനന്തപുരം സീറ്റില്‍ കണ്ണുള്ള സിപിഎം ജട്ടിക്കേസില്‍ സാധ്യത കണ്ടേക്കും; പഴയ വിശ്വസ്തനെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈവിടുമോ? ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ ഭാവിയില്‍ ഇനിയുള്ള ഒരു കൊല്ലം നിര്‍ണ്ണായകം
ദുബായില്‍ നിന്നും പറന്നു വന്ന് പതിനാറാം വയസ്സില്‍ അണ്ടര്‍ 19 ടീമിന് വേണ്ടി ഇരട്ട സെഞ്ച്വറിയെന്ന അത്ഭുതം; കെപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ടാം താരം; സികെ നായിഡുവില്‍ രണ്ടിന്നിംഗ്‌സിലും സെഞ്ച്വറി; ഇത് കേരളത്തിന്റെ ബാറ്റിംഗ് പവര്‍ഹൗസാകുന്ന സോണിയുടെ പ്രിയശിഷ്യന്‍; വരുണ്‍ നയനാര്‍ താരമാകുന്ന കഥ
ടിനുവിന്റെ കണ്ണിലുടക്കിയ ഇടതുകൈയ്യന്‍ ബൗളിംഗ് പ്രതിഭ; എംആര്‍എഫ് പേസ് ഫൗണ്ടേഷനിലെ രണ്ടാം അവസരം സൂപ്പറാക്കി സെന്തില്‍നാഥിന്റെ പയ്യനായി; മഗ്രാത്തിന്റെ ഉപദേശവും കുളത്തൂപ്പുഴക്കാരന്റെ ശിക്ഷണവും വേഗത കൂട്ടിയ ബൗളറാക്കി; ഷൈന്‍ സാറിന്റെ പിന്തുണയില്‍ സികെ നായിഡുവില്‍ തമിഴ്‌നാടിനെതിരെ 13 വിക്കറ്റെടുത്ത പുതു ചരിതം; കേരളത്തിനായി എറിഞ്ഞു നേടാന്‍ പവന്‍രാജ്
കൂട്ടത്തോടെ പണം പിന്‍വലിക്കാനെത്തി യുഡിഎഫ് അനുഭാവികള്‍; ഹെഡ് ഓഫീസില്‍ പിന്‍വലിച്ചത് ഒരു കോടിയോളം; പാറോപ്പടി ബ്രാഞ്ചില്‍ 60 ലക്ഷം; ആവശ്യത്തിന് പണം ഇല്ലാതായതോടെ പ്രതിസന്ധി; സിപിഎമ്മും വിമതരും പിടിച്ചെടുത്ത ചേവായൂര്‍ ബാങ്കിന് എട്ടിന്റെ പണി കൊടുത്ത് കോണ്‍ഗ്രസ്
പാലക്കാട്ടെ 52 അംഗ മുന്‍സിപ്പാലിറ്റിയില്‍ ബിജെപിക്കുള്ളത് 28 പേര്‍; ആറു പേര്‍ കൂറുമാറുമെന്ന് അഭ്യൂഹം; എല്ലാ കൗണ്‍സിലര്‍മാരും പരിവാര്‍ നിരീക്ഷണത്തില്‍; സന്ദീപ് ഇഫക്ടില്‍ മുന്‍സിപ്പാലിറ്റി ബിജെപിക്ക് കൈമോശം വരുമോ? മാന്ത്രിക 27 ഒപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രയത്‌നത്തില്‍; ഓപ്പറേഷന്‍ അയ്യാപ്പുറം മുമ്പോട്ട് പോകുമ്പോള്‍
ഞാനും മലയാളിയെന്ന് വിചാരിച്ചു; ഒറ്റ ദിവസം കൊണ്ട് എന്നെ അന്യനാക്കി; നന്ദിയുണ്ട്; കൊച്ചിയില്‍ ഞാനിനി ഇല്ല; ആരോടും പരിഭവമില്ലെന്നും നടന്‍ ബാല; കൊച്ചിയില്‍ നിന്നും താമസം മാറിയതായി അറിയിച്ച് ഫേസ്ബുക്ക് കുറിപ്പ്
കരുവന്നൂരില്‍ ഇഡി കൈവച്ചപ്പോള്‍ കൈയ്യടിച്ചു; പുല്‍പ്പള്ളിയില്‍ എത്തിയപ്പോള്‍ സിപിഎമ്മിന് കൈ കൊടുത്തു; സംയുക്ത സമിതിയ്ക്ക് പ്രശാന്തിനെ വിട്ടത് പിണറായി അവസരമാക്കി; ചേവായൂരിലെ സൂപ്പര്‍ ക്ലാസ് ബാങ്ക് കൈവിട്ടപ്പോള്‍ കോണ്‍ഗ്രസ് തിരിച്ചറിവില്‍; സഹകരണത്തില്‍ ഇനി കൈകോര്‍ക്കലില്ല; അമിത് ഷായ്ക്ക് വീണ്ടും സുവര്‍ണ്ണാവസരം
ഷൊര്‍ണ്ണൂരിലോ ഒറ്റപ്പാലത്തോ മത്സരിക്കാം; തൃശൂരും വട്ടിയൂര്‍ക്കാവും അടക്കം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളില്‍; കെപിസിസിയുടെ പുതിയ സെക്രട്ടറിയുമാക്കും; സന്ദീപ് വാര്യരെ കോണ്‍ഗ്രസിലേക്ക് അടുപ്പിച്ചത് കെസിയുടെ ഉറപ്പുകള്‍ തന്നെ; പാണക്കാട് പറന്നെത്തി ലീഗ് മനസ്സും പിടിച്ചു; സന്ദീപ് വാര്യര്‍ ചര്‍ച്ച തുടരുമ്പോള്‍
നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് സംശയിച്ച് കുടുംബാംഗങ്ങള്‍; പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി; ധൃതിപിടിച്ചുള്ള പോസ്റ്റുമോര്‍ട്ടം നടപടിയില്‍ ദുരൂഹതയെന്ന് ആരോപണം; കണ്ണൂര്‍ കലക്ടറുടെ മൊഴി കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍; അരുണ്‍ കെ വിജയന് വൈര്യനിര്യാതന ബുദ്ധിയെന്നും ആരോപണം
ജില്ലാ സെക്രട്ടറിയും ലോക്കല്‍ മന്ത്രിയും വലിച്ച വലപൊട്ടിയത് ഹൈക്കമാന്റിന്റെ ഇടപെടലില്‍; കെസി നേരിട്ട് വിളിച്ച് പിന്തുണയും ഉറപ്പും വാഗ്ദാനം നല്‍കിയ രാഷ്ട്രീയ ഡീല്‍; ഷാഫിയും ശ്രീകണ്ഠനും കൈയ്യടിച്ചു; മുഖം കറുത്തത് ഒരു യുവ നേതാവിന് മാത്രം; അസംതൃപ്തരെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; രഹസ്യം കാത്ത സന്ദീപ് മോഡല്‍ തുടരും
ബാലേട്ടനും രാജേഷും രാജീവും ഒത്തു പിടിച്ചു; മണ്ണാര്‍ക്കാട് കാട്ടി സിപിഐയും മോഹിപ്പിച്ചു; ബിജെപിയിലെ നല്ല കുട്ടിയെ സ്വന്തമാക്കാന്‍ പതിനെട്ട് അടവും പറ്റി സിപിഎം; എല്ലാം തകര്‍ത്ത് സുധാകരന്റേയും സതീശന്റേയും പൂഴിക്കടകന്‍; ബെന്നിയും ഷാഫിയും ശ്രീകണ്ഠനും അതിരഹസ്യ കരുക്കള്‍ നീക്കി; സന്ദീപ് വാര്യരെ അടുപ്പിച്ച് കോണ്‍ഗ്രസിന്റെ പാലക്കാടന്‍ മിന്നല്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ചാല്‍ സതീശന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുമെന്ന് ആശങ്ക; ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിച്ച് ചെയ്യാന്‍ നീക്കം നടത്തി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍; രണ്ടു പ്രമുഖ നേതാക്കള്‍ ബിജെപിയുമായി ആശയവിനിമയം നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍