EXCLUSIVE - Page 8

ബദലി ജീവനക്കാരോട് കെഎസ്ആർടിസിയുടെ അവഗണന; 15 ദിവസം കൂടുമ്പോൾ ശമ്പളം അക്കൗണ്ടിലെത്തുമെന്നത് വാഗ്‌ദാനം മാത്രമായി; 45 ദിവസമായി ശമ്പളമില്ല; കാശ് ചോദിക്കുമ്പോഴുള്ള അധികാരികളുടെ ഒളിച്ചുകളിയിൽ നട്ടംതിരിഞ്ഞ് ജീവനക്കാർ
ലഹരിയാണ് എന്റെ ജീവിതം തകര്‍ത്തത്; അവസാനത്തെ ഇര ഞാനാകട്ടെ; മാപ്പ്...; കുട്ടനാട്ടില്‍ വിവാദത്തിലായകുന്നത് ലഹരിയെ തള്ളി പറഞ്ഞ് ആത്മഹത്യ ചെയ്ത ഹരിയുടെ മകന്‍; കുപ്പിയില്‍ വെള്ളം നിറച്ച് കഞ്ചാവ് ഇട്ട് കുഴലുപയോഗിച്ച് വലിക്കുന്ന സംവിധാനം വ്യാജമോ? നിയമ നടപടിക്ക് കായംകുളം എംഎല്‍എ; കനിവിനെ കുടുക്കിയതോ?
വട്ടം കൂടിയിരുന്ന് സംസാരിച്ച മകനേയും കൂട്ടുകാരേയും കണ്ട എക്‌സൈസ് കാര്യങ്ങള്‍ ചോദിച്ച് മടങ്ങി പോയെന്ന് കായംകുളത്തെ  സിപിഎം എംഎല്‍എ; മെഡിക്കല്‍ പരിശോധന നടത്തിയിരുന്നുവെങ്കില്‍ സത്യം വ്യക്തമാകുമായിരുന്നു; കനിവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാതെ വിട്ടത് എന്തിന്? തകഴി പുലിമുഖത്തെ കഞ്ചാവ് വെറും പുകയോ? എക്‌സൈസ് വീഴ്ച വ്യക്തം
വിശദീകരണം ചോദിച്ച് പ്രശാന്ത് ഐഎഎസിന് നല്‍കിയത് സര്‍ക്കാരുമായി ബന്ധമില്ലാത്ത ആളുടെ അക്കൗണ്ടില്‍ നിന്നെടുത്ത സ്‌ക്രീന്‍ ഷോട്ടുകള്‍; ചാര്‍ജ്ജ് മെമ്മോയ്ക്ക് മറുപടി നല്‍കുന്നതിന് മുമ്പ് അതിലെ സംശയ നിവാരണം ആരോപണ വിധേയന്റെ അവകാശം; രണ്ടാഴ്ച ആകാറായിട്ടും മറുപടി നല്‍കാന്‍ ഭയന്ന് സര്‍ക്കാര്‍; ആ വിവാദ സ്‌ക്രീന്‍ ഷോട്ടുകള്‍ ഗൂഢാലോചനയുടെ ഭാഗമോ?
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബാബുവിനെ രക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനോ? ജീവനക്കാരന്‍ അല്ലാത്ത സിപിഎമ്മുകാരന്റെ ദൈനംദിന ഇടപെടല്‍ അതിരുവിട്ടു; പാര്‍ട്ടി അംഗവുമായുള്ള സൗഹൃദം ഒഴിവാക്കാന്‍ ഭരണസമിതി അംഗത്തോട് ഭരണസമിതി ഉപദേശിച്ചതും അത്യപൂര്‍വ്വം; പട്ടുസാരികള്‍ പോയത് എങ്ങോട്ട്?
ബുര്‍ജ് ഖലീഫയിലെ തട്ടിപ്പുകാരന് കൂട്ട് ഹണി ട്രാപ്പും! ഷിഹാബിന്റെ ഇരകള്‍ തേന്‍കെണിയിലും; കെന്‍സ നിക്ഷേപ തട്ടിപ്പില്‍ പിരിച്ച കോടികള്‍ എത്തിയത് ഷിഹാബിന്റെ മാര്‍ക്കറ്റിംഗ് മേധാവിയായ യുവതിയുടെ അക്കൗണ്ടിലും; യുവതിക്കെതിരെ ദുബായിലും കേരളത്തിലും നിയമ നടപടികള്‍; പണം പോയ പ്രവാസികള്‍ നിരവധി
എഡിജിപി അജിത് കുമാറിനെ കുറ്റപ്പെടുത്തിയ ഏക ജില്ലാ സെക്രട്ടറി; സിപിഎമ്മുകാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ കയറി ചെല്ലാന്‍ കഴിയില്ലെന്ന് പറഞ്ഞത് കരടാക്കി; 2017ലെ വിശ്വസ്തന്‍ 2024ല്‍ ശത്രുവായി; ഗുണം കിട്ടിയത് റിയാസിന്റെ വിശ്വസ്തന്; ഗഗാറിനെ മാറ്റിയതിന് പിന്നില്‍ പിണറായിയുടെ എതിര്‍പ്പ്; വയനാട്ടിലെ സിപിഎമ്മില്‍ സംഭവിച്ചത്
ഡീസല്‍ കാറിന്റെ ലോഗ് ബുക്കില്‍ യാത്രാ ദൂരത്തിനൊപ്പം എവിടെ പോയി എന്ന് രേഖപ്പെടുത്തണം; ഇലക്ട്രിക് വാഹനം ഉപയോഗിച്ചാല്‍ കിലോ മീറ്റര്‍ മാത്രം കുറിച്ചാല്‍ മതി; ടെന്നീസ് കളി രേഖകളില്‍ വരാതിരിക്കാന്‍ അഭയം തേടുന്നത് ഇലക്ട്രിക് വാഹനത്തില്‍; പതിവ് തെറ്റിയപ്പോള്‍ ഡ്രൈവര്‍ക്ക് സ്ഥലം മാറ്റം; സെക്രട്ടറിയേറ്റിലെ കാര്‍ വിവാദം അമര്‍ഷമാകുമ്പോള്‍
തൃക്കരിപ്പൂരിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പേരിൽ ധൂർത്തടി; പ്രവേശന വഴിയടച്ച് അനധികൃതമായി കച്ചവടത്തിന് നൽകി; ലക്ഷങ്ങൾ മുടക്കി പണിത സ്റ്റാൻഡിലേക്ക് ബസുകൾ കയറാതായി; പുതിയ കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണം തകൃതി; നാട്ടുകാരുടെ പരാതിയിൽ മൗനം പാലിച്ച് അധികാരികൾ
പതിനാലുകാരിയെ ക്രൂരമായി പീഡനത്തിനിരയാക്കിയത് പിതാവ്; പരാതി നൽകിയിട്ടും ചെറുവിരൽ അനക്കാതെ പൊലീസ്; കള്ളക്കേസിൽ കുടുക്കി കുട്ടിയുടെ അമ്മയെ ഹൈദരാബാദിലേക്ക് കടത്തിയത് കേസ് പിൻവലിക്കാൻ; കുട്ടിയെ ഹൈദരാബാദിൽ എത്തിക്കണമെന്നും ഭീക്ഷണി; പൊലീസിന്റെ ഉരുണ്ട് കളി പ്രതിയെ സംരക്ഷിക്കാനോ ?
പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുന്നവിധം തര്‍ക്കം നീണ്ടാല്‍ ആ ഘട്ടത്തില്‍ മറ്റുതീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്; എന്‍സിപിയെ പിളര്‍ത്തിയാലും സിപിഎം ശശീന്ദ്രനൊപ്പം നില്‍ക്കും; പിസി ചാക്കോയേയും തോമസ് കെ തോമസിനേയും ഇടതു മുന്നണിയില്‍ നിന്നും ഒഴിവാക്കും; മന്ത്രി ശശീന്ദ്രന് പിണറായിയുടെ പൂര്‍ണ്ണ പിന്തുണ
കാരാട്ടുമായുള്ള ഡല്‍ഹി ചര്‍ച്ചയില്‍ മുഖ്യമന്ത്രി പ്രകോപിതന്‍; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എലത്തൂര്‍ എന്‍സിപിക്ക് നല്‍കില്ല; തോമസ് കെ തോമസിനെ മന്ത്രിയാക്കുകയുമില്ല; പിസി ചാക്കോയുടെ ഡല്‍ഹി തന്ത്രം പാളി; താന്‍ മുഖ്യമന്ത്രിക്കൊപ്പമെന്ന് പ്രഖ്യാപിച്ച് മന്ത്രി എകെ ശശീന്ദ്രനും; കേരള എന്‍സിപിയില്‍ പിളര്‍പ്പിന് സാധ്യത