EXCLUSIVE - Page 9

20 കൊല്ലം മുമ്പ് നാരായണപണിക്കര്‍ ഉയര്‍ത്തി കാട്ടിയ ശബരിമലയിലെ വില്ലന്‍ ഇപ്പോഴുള്ളത് ഗുരുവായൂരില്‍; കുത്തകാവകാശ ലേലങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകള്‍ക്ക് പിന്നിലും ബിനാമി താല്‍പ്പര്യങ്ങള്‍; സ്റ്റാറ്റസായി ദേവസ്വം മന്ത്രി; ഇത് ഉണ്ണി കണ്ണന്റെ നടയിലെ ഉണ്ണികൃഷ്ണന്‍ പോറ്റി; കോട്ടയത്തെ ദാസപ്പന്‍ ഗുരുവായൂര്‍ ഭരിക്കുമ്പോള്‍
ബിഗ് ബോസ് ഷൂട്ട് രാവിലെയാകും; ഉച്ചയ്ക്ക് ശേഷം ലാലേട്ടന്‍ തിരുവനന്തപുരത്ത് എത്തിയേക്കും; കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് എത്താന്‍ മമ്മൂട്ടിയും ടിക്കറ്റെടുത്തു; കമല്‍ഹാസന്‍ ഉറപ്പായും എത്തും; ആശമാര്‍ സമരം അവസാനിപ്പിച്ചതിനാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ അനൗചിത്യമില്ലെന്ന് വിലയിരുത്തി സൂപ്പര്‍ താരങ്ങള്‍; പിണറായിയുടെ അതി ദാരിദ്ര്യ വിമുക്ത കേരളം പ്രഖ്യാപനം കളര്‍ഫുള്ളാകും!
പിഎം ശ്രീയില്‍ ഉടക്കിയ സിപിഐ ഒരു മുഴം മുമ്പേ ഒരുങ്ങുന്നു; നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനൊരുങ്ങി സിപിഐ; സമ്മര്‍ദ്ദം ചെലുത്താന്‍ കേരള കോണ്‍ഗ്രസ് കൂടിയെത്തും; മറ്റ് ഘടക കക്ഷികളുടെ സീറ്റുകളില്‍ കണ്ണുവച്ച് സി.പി.എം; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് സീറ്റു വിഭജന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തീരുമാനം
പത്ത് മിനിറ്റില്‍ 15 കോടി അക്കൗണ്ടിലെത്തിച്ച ആന്റോയുടെ മാജിക്ക് കണ്ട് ഞെട്ടിയ ഇന്‍ട്രോയല്‍ മുതലാളി! റിപ്പോര്‍ട്ടര്‍ ചാനല്‍ മുതലാളിയുമായി കരാറില്‍ ഒപ്പിട്ടപ്പോള്‍ ചെക്ക് ബൗണ്‍സാകലും കോടതി കയറലും; ഗോകുലം ഗോപാലന്റെ ബിനാമിയായി ചുളു വിലയ്ക്ക് എറണാകുളത്തെ ഹോളിഡേ ഇന്‍ ഹോട്ടല്‍ തട്ടിയെടുക്കാന്‍ നടത്തിയ നീക്കം അട്ടിമറിക്കപ്പെട്ട കഥ
മാംഗോ ഫോണും മുട്ടില്‍ മരംമുറി തട്ടിപ്പുമായി നടന്നവര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകളായി; ശതകോടീശ്വരന്‍മാര്‍ പോലും മടിച്ചു നിന്നപ്പോള്‍ മെസ്സിക്കായി കോടികള്‍ വാരി എറിയുന്നു; വരുമാന വഴികള്‍ അടിമുടി ദുരൂഹം; അഗസ്റ്റിന്‍ സഹോദരങ്ങളുടെ എമറാജ് ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഗോകുലം ഗോപാലന്റെ ഉറ്റബന്ധുവും
101 അംഗ നഗരസഭയില്‍ ഉള്ളത് എട്ടു സീറ്റുകള്‍ മാത്രം; മാന്ത്രിക സംഖ്യ നേടാനുള്ള തന്ത്രങ്ങള്‍ ഏകോപിപ്പിക്കുന്നത് കെ മുരളീധരന്‍; ശിവകുമാറും വാഹിദിനും തദ്ദേശത്തില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ല; പാര്‍ട്ടി നിര്‍ദ്ദേശം ഏറ്റെടുക്കാന്‍ സന്നദ്ധനായി കാര്‍ത്തികേയന്റെ മകന്‍; ശബരിനാഥന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയാകും; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് നീക്കം ഇങ്ങനെ
മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന കേരള സര്‍വകലാശാല ഓറിയന്റല്‍ ഭാഷ ഡീനിനെ പിണറായിയ്ക്ക് നന്നായി അറിയാം; ഡോ സി എന്‍ വിജയകുമാരിയുടെ നിഗമനങ്ങള്‍ ക്ലിഫ് ഹൗസും ഉള്‍ക്കൊള്ളും; വിപിന്‍ വിജയിനെ എസ് എഫ് ഐയും തള്ളും; ചട്ടമ്പിസ്വാമികളെ കുറിച്ച് സദ്ഗുരു സര്‍വസ്വം - ഒരു പഠനം വെറുതെയാകും; ഇംഗ്ലീഷിലുള്ള സംസ്‌കൃതം പിഎച്ച്ഡിയെ സിപിഎം എതിര്‍ക്കും
മന്ത്രി രാജന്‍ പറഞ്ഞത് യോഗത്തിനുള്ളില്‍ എങ്കില്‍ നിലപാട് പുന്നപ്രയില്‍ സഖാക്കള്‍ക്ക് മുമ്പില്‍ തുറന്ന് പറഞ്ഞ് മാസായി മന്ത്രി പി പ്രസാദും; സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്ന ഷോക്കേസാകാന്‍ ഇല്ലെന്ന് കൃഷിമന്ത്രി; പിഎം ശ്രീയില്‍ തിരുത്തല്‍ ഇല്ലെങ്കില്‍ രാജിയെന്ന നിലപാടില്‍ ഉറച്ച് രണ്ടു മന്ത്രിമാര്‍; തൃശൂരിനൊപ്പം സമവായ അജണ്ട തള്ളി ആലപ്പുഴയിലെ നേതാവും; പിണറായിയ്ക്ക് അത്ര എളുപ്പം ബിനോയ് വിശ്വത്തിന് കൈകൊടുക്കാന്‍ കഴയില്ല
ആദിലയ്ക്കും ന്യൂറയ്ക്കും നെവിനും സാബു മാനും ഒപ്പം പങ്കെടുത്തേ മതിയാകൂ; പോരാത്തതിന് മണി വീക്കും! ബിഗ് ബോസ് തന്ത്രത്തില്‍ പിണറായി ഷോയ്ക്ക് നോ പറഞ്ഞ് മോഹന്‍ലാല്‍; ആരോഗ്യ പ്രശ്‌നങ്ങളില്‍ പൊതു ചടങ്ങ് ഒഴിവാക്കേണ്ട അനിവാര്യത വിശദീകരിച്ച് മമ്മൂട്ടി; സര്‍ക്കാരിന്റെ അതിദരിദ്ര അജണ്ടയില്‍ സൂപ്പര്‍ താരങ്ങള്‍ ഭാഗമാകില്ല; ആശമാരുടെ കണ്ണീര്‍ കത്ത് വിജയത്തിലേക്ക്
22ന് മന്ത്രിസഭയില്‍ മറുപടി നല്‍കിയില്ല; ഒറ്റയ്ക്ക് പിണറായിയെ കണ്ട് പിഎംശ്രീയിലെ എതിര്‍പ്പ് പറഞ്ഞിട്ടും ഒപ്പിട്ടത് പറഞ്ഞില്ല; ഇങ്ങനെ അപമാനിച്ചവര്‍ക്കൊപ്പം മന്ത്രിയായി തുടരില്ലെന്ന് രാജന്‍; സിപിഎമ്മിന്റെ സമവായം തകര്‍ത്തത് ഈ ഉറച്ച തീരുമാനം; ഒറ്റയ്ക്ക് രാജന്‍ രാജിവച്ചാലുള്ള പ്രത്യാഘാതം ബിനോയ് വിശ്വത്തെ വെട്ടിലാക്കി; മുട്ടുമടക്കാതെ സിപിഐ; ആലപ്പുഴയില്‍ സംഭവിച്ചത്
ആ പുരസ്‌ക്കാരം വെറും തള്ള് മാത്രം! മേയര്‍ ആര്യ രാജേന്ദ്രന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വെച്ച് ലഭിച്ചത് ഔദ്യോഗിക പുരസ്‌കാരം അല്ല; സ്വകാര്യ സംഘടന വാടകക്ക് എടുത്ത പാര്‍ലമെന്റ് ഹാളിലെ പുരസ്‌കാര ചടങ്ങെന്ന് വിവരാവകാശ രേഖ; കോര്‍പ്പറേഷണ്‍ പണം മുടക്കി മേയര്‍ നടത്തിയത് സ്വകാര്യ സന്ദര്‍ശനം
ഷീജാ പ്രഭാകരന്റെ സാമ്പിള്‍ ശേഖരിച്ചത് ഇന്ദിരാ ആശുപത്രി; ക്യാന്‍സറില്ലാ റിപ്പോര്‍ട്ട് 13ന് ആശുപത്രിയില്‍ കിട്ടിയിട്ടും 17ന് രോഗമില്ലാ മാറിടം മുറിച്ചു മാറ്റിയത് പിഴവല്ലേ? എന്തുകൊണ്ടാണ് രോഗിയുടെ വേദന ഡോക്ടറെ ന്യായീകരിക്കുന്നവര്‍ കാണാത്തത്? ന്യായീകരണ വാദങ്ങളില്‍ നിറയുന്നത് ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ മെഡിക്കല്‍ എത്തിക്‌സ് വീഴ്ച? ഡോക്ടറെ ന്യായീകരിക്കുന്നവര്‍ ഉത്തരം നല്‍കേണ്ടത് ഈ ചോദ്യങ്ങള്‍ക്ക്