EXCLUSIVE - Page 70

സാഹിബ് വാക്ക് കൊടുത്തത് സർജറി കഴിഞ്ഞ് അഞ്ച് ദിവസത്തിനകം വീട്ടിലേക്ക് മടങ്ങാമെന്ന്; ഓപ്പറേഷൻ കഴിഞ്ഞപ്പോൾ സ്റ്റിച്ച് ഇടാൻ പോലും പറ്റാത്ത അത്രയും വലിയ മുറിവ്; സ്റ്റിച്ചിട്ടപ്പോൾ വേദന സഹിക്കാൻ പറ്റാതായതോടെ പെയിൻ കില്ലർ കൂടിയ തോതിൽ കുത്തിവച്ചു; കുട്ടിയുടെ ശരീരം വീർത്ത് പിന്നെ കോമാ സ്റ്റേജിലും; അൽഷിഫയിലെ ഡോ ഷാജഹാൻ യൂസഫ് സാഹിബിന്റെ വിദഗ്ധ ചികിൽസയിൽ ഒരു കൊല്ലമായി കിടപ്പിലായ ദിവ്യയുടെ കദനകഥ
മോദിയുടെയും ബിജെപിയുടേയും ഇഷ്ടക്കാരൻ; മേജർ രവിയുടെ സന്തത സഹചാരി; ഗോവയിലെത്തുന്ന മലയാളി സിനിമാക്കാരുടെ ഉറ്റ തോഴൻ; ഗോവൻ മലയാളി പത്രത്തിന്റെ ഉടമ; മാധ്യമങ്ങൾക്ക് പിടികൊടുക്കാത്ത കൂർമ്മ ബുദ്ധി; തണ്ടർ ഫോഴ്‌സിന്റെ തലൈവരുടെ ഓപ്പറേഷൻ എല്ലാം അതീവ രഹസ്യം; ദിലീപിന് സുരക്ഷയൊരുക്കുന്ന മലയാളി ലെഫ്റ്റന്റ് കേണൽ അനിൽ ബി നായർ പനാജിയിലെ കിങ് മേക്കർ
ബദിയടുക്കയിൽ കെസിഎ ക്രിക്കറ്റ് സ്റ്റേഡിയം പണിയുന്നത് മിച്ചഭൂമിയിൽ; നടുവിലൂടെ ഒഴുകിയ തോട് പൂർണമായും മണ്ണിട്ട് മൂടി; ഇരു കരകളിലും കിടന്ന ഭൂമിയെ ഒറ്റഭൂമിയെന്ന് വരുത്തി; സെന്റിന് ആറായിരം രൂപയ്ക്ക് വിലയുറപ്പിച്ച പൈനാപ്പിൾ തോട്ടം അസോസിയേഷന് വിറ്റത് സെന്റിന് അരലക്ഷത്തിലേറെ വില കാണിച്ച്; ടിസി മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന ഇടപാടിൽ കൂടുതൽ രേഖകൾ മറുനാടന്
ബിജെപി സമരം ശക്തമാക്കിയതോടെ കൊച്ചിയിലെ അൽഷിഫ ആശുപത്രി അടച്ചുപൂട്ടി; ജീവനക്കാരുടെ സമരം ബിജെപി ഏറ്റെടുക്കുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്തതോടെ പൂട്ടുന്നതായി അറിയിപ്പ്; ചികിത്സാ പിഴവ് മൂലം ഈമാസം മാത്രം മറ്റ് ആശുപത്രികളെ സമീപിച്ചത് 15 ഓളം രോഗികൾ; അത്യാധുനിക ചികിത്സ നടത്തുന്ന ആശുപത്രിയിലെ കെട്ടിടത്തിന് ഫയർ സേഫ്റ്റി, പൊലൂഷൻ അനുമതികളുമില്ല
അൽഷിഫയിലെ ചികിത്സ പിഴവ് മൂലം ഈമാസം മാത്രം മറ്റ് ആശുപത്രികളെ സമീപിച്ചത് 15 ഓളം രോഗികൾ; അത്യാധുനിക ചികിത്സ നടത്തുന്ന ആശുപത്രിയിലെ കെട്ടിടത്തിന് ഫയർ സേഫ്റ്റി, പൊലൂഷൻ അനുമതികളില്ല; നൂറോളം മുറികളുണ്ടെങ്കിലും വാട്ടർ കണക്ഷനില്ലെന്ന് രേഖ; ഐഎംഎയിൽ നിന്നും ഷാജഹാനെ പുറത്താക്കിയതോടെ പരസ്യങ്ങൾ നിർത്തി ചാനലുകളും; നടപടി ആവശ്യപ്പെട്ട് ശോഭാ സുരേന്ദ്രൻ രംഗത്ത്
ഐഎംഎ പുറത്താക്കിയ ഡോക്ടർ ഷാജഹാന്റെ അൽ ഷിഫ ആശുപത്രിയിൽ പൈൽസ് ചികിത്സയുടെ പേരിൽ നടക്കുന്ന തീവെട്ടിക്കൊള്ളയോ? ലക്ഷങ്ങൾ ഫീസ് വാങ്ങി ലേസർ ചികിത്സ വാഗ്ദാനം ചെയ്ത രോഗികൾക്ക് നൽകുന്നത് ആർഎഫ് ചികിത്സ മാത്രം; സർജറിമൂലം കോമയിലായ ഇൻഫോ പാർക്ക് ജീവനക്കാരിയുടെ കുടുംബം നിയമ നടപടിക്ക്; കൊല്ലത്തെ യുവാവിന് സർജറിയെ തുടർന്ന് കാല് മുറിച്ചുകളയേണ്ട അവസ്ഥയിൽ: സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്കെതിരെ വ്യാപക പരാതികൾ
ഇരുമുടി കെട്ടേന്തി കറുപ്പ് വേഷത്തിൽ മലകയറ്റം; കാനനപാതയിലെ ഒരു മണിക്കൂർ നടത്തത്തിനിടെ ജനപ്രിയ നായകനെ ആരും തിരിച്ചറിഞ്ഞില്ല; 4.45ന് സന്നിധാനത്ത് ശബരി ഗസ്റ്റ് ഹൗസിലെത്തി ഫ്രെഷാകൽ; നീല ഷർട്ടും വെള്ളമുണ്ടും വേഷമാക്കിയതോടെ സെൽഫിയെടുക്കാൻ ഭക്തരുടെ തള്ളും; നടിയെ ആക്രമിച്ച കേസിലെ പ്രതിയെ കണ്ടില്ലെന്ന് നടിച്ച് പൊലീസും; ആഡംബരമെല്ലാം ഒഴിവാക്കി ദിലീപ് ശബരിമലയിൽ
നൂറ്റിയൊന്ന് ദിവസത്തെ കഠിന വ്രതം; ഇരുമുടി കെട്ടേന്തി പതിനെട്ടാംപടി ചവിട്ടി ശബരീശനെ തൊഴുതു വണങ്ങി രാമലീല നായകൻ; ആളും ആരവവും ഒഴിവാക്കി അതീവ രഹസ്യമായി സന്നിധാനത്തെത്തി അയ്യനെ കണ്ട് വണങ്ങി; ഒപ്പമുണ്ടായിരുന്നത് ഗണേശ് കുമാറിന്റെ പിഎ അടക്കമുള്ള നാലംഗ സംഘം; മലയിറങ്ങിയ താരരാജാവ് ഇനി താടിയെടുത്ത് ലോക്കേഷനിലേക്ക്; കമ്മാരസംഭവത്തിൽ ജനപ്രിയ നായകന്റെ അഭിനയം നാളെ തുടങ്ങും
അരമണിക്കൂർ കാത്തിരുത്തിയ ശേഷം പറഞ്ഞു മട്ടൻ ഐറ്റംസ് ഒന്നുമില്ലെന്ന്! വെയ്റ്ററെയും കൂട്ടി കൗണ്ടറിൽ പരാതിപ്പെടാൻ ചെന്നപ്പോൾ അവിടെ നിന്നവന്റെ കമന്റ് നീയെന്തൊരു ചരക്കാടീ.. എന്ന്; ചോദ്യം ചെയ്തപ്പോൾ കൂട്ടുകാരിയുടെ മുഖത്തടിച്ചു; പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥരും മോശമായി പെരുമാറി: റഹ്മത്ത് ഹോട്ടലിൽ വെയ്റ്ററുടെ മുഖത്തടിച്ചെന്ന പരാതിയിലെ കാര്യങ്ങൾ മറുനാടനോട് വിശദീകരിച്ച് നടി അനു ജൂബി
മുഖ്യമന്ത്രിയും മന്ത്രിമാരും കോലിയുടെ ബാറ്റിങ് നിന്ന് കാണണം! കോർപ്പറേറ്റ് ബോക്‌സിൽ ഇരിപ്പിടങ്ങൾ ഇടാൻ പോലും കെസിഎയ്ക്ക് ദാരിദ്ര്യം; ഇരുപതു ലക്ഷം പോലും ചെലവാക്കാൻ മടിച്ച് ക്രിക്കറ്റ് അധികാരികൾ; ഓൺലൈനിൽ ടിക്കറ്റെടുത്തവർക്കെല്ലാം മിച്ചം പണം പോയ കഥ; ടിസി മാത്യുവിനെ പുകച്ചു പുറത്തുചാടിച്ചവർക്ക് ട്വന്റി-ട്വന്റിയിൽ പിഴക്കുന്നു; തിരുവനന്തപുരത്തെ ഗ്രീൻഫീൽഡിൽ കൊച്ചി ലോബിയുടെ കള്ളക്കളിയോ?
ജനനേന്ദ്രിയം മുറിച്ച പെൺകുട്ടിക്ക് അവാർഡ് കൊടുക്കാൻ വരെ പിണറായിയും സുധാകരനും ചേർന്ന് കർമ്മ പദ്ധതി തയ്യാറാക്കി; താൻ പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിൽ തൊട്ടപ്പുറത്തെ മുറിൽക്കിടക്കുന്ന മാതാപിതാക്കളെയോ സഹോദരനെയോ അല്ലേ പെൺകുട്ടി ആദ്യം അറിയിക്കേണ്ടത്? എന്തിന് ഓടി അയൽപ്പക്കത്തെ എഡിജിപിയുടെ വീട്ടിൽ പോയി? ദിലീപിനെ അറസ്റ്റ് ചെയ്തതും കള്ളക്കളി; റേഞ്ച് എഡിജിപി സന്ധ്യയ്ക്കെതിരെ ആഞ്ഞടിച്ച് ഗംഗേശാനന്ദ മറുനാടനോട്
ബലാത്സംഗക്കേസിൽ ഉമ്മൻ ചാണ്ടിയെ അത്രവേഗം പ്രതിയാക്കാനാകില്ല; പീഡനക്കേസിൽ നേതാക്കളെ കുടുക്കാൻ പ്രത്യക്ഷ തെളിവ് തന്നെ വേണ്ടിവരും; സോളാർ കമ്മീഷൻ കണ്ടെത്തലുകൾ സാമ്പത്തിക തിരിമറികളിൽ മാത്രം; അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിൽ ലോ സെക്രട്ടറിക്കും അതൃപ്തി; തുടരന്വേഷണത്തിന് ഉത്തരവിടാൻ മടിച്ച് ചീഫ് സെക്രട്ടറി; സരിതയുടെ കത്തിലെ പീഡനങ്ങൾ രാജേഷ് ദിവാനും കൂട്ടർക്കും തലവേദനയാകും