EXPATRIATE - Page 4

ബ്രിട്ടണിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കൊള്ള നടത്തി ഇന്ത്യന്‍ വംശജന്‍; ടെസ്‌കോയിലും സെയ്ന്‍സ്ബറിയിലും മോഷണം നടത്തിയത് തോക്കും കത്തിയുമായി; പ്രതിയുടെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്
കൗമാരക്കാരനായ മകന് വിസ നിഷേധിച്ച് ഹോം ഓഫീസ്; ജോലിക്ക് കയറി ആഴ്ചകള്‍ക്കകം ബ്രിട്ടണിലെ ആശുപത്രി വിടാനൊരുങ്ങി ഇന്ത്യന്‍ വംശജയായ ഡോക്ടര്‍; ഇതൊരു അമ്മയുടെ വേദന
യുകെയില്‍ സ്ത്രീകളെ ശല്യം ചെയ്ത മലയാളിക്ക് 3 വര്‍ഷം ജയില്‍; മധ്യവയസ്‌കന്‍ ജയിലിലെത്തുന്നത് ആഘോഷമാക്കി പ്രാദേശിക മാധ്യമങ്ങള്‍; കോവിഡില്‍ ഇഴഞ്ഞ കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നത് 5 വര്‍ഷത്തിന് ശേഷം
ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒ സി ഐ) നിയമങ്ങള്‍ കടുപ്പിച്ച് ഇന്ത്യ; ഇന്ത്യന്‍ പൗരന്മാര്‍ക്ക് സമാനമായ സ്റ്റാറ്റസ് ലഭിക്കില്ല; പല ആനുകൂല്യങ്ങളും നഷ്ടമാകും
ലണ്ടനില്‍ കെയറര്‍ വിസയിലെത്തി ശമ്പളം നല്‍കാതെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; എംപ്ലോയ്‌മെന്റ് കോടതിയുടെ വിധി ആയിരക്കണക്കിന് കെയറര്‍മാര്‍ക്ക് പ്രതീക്ഷ; ഇന്ത്യന്‍ നഴ്‌സ് പോരാട്ടം ജയിക്കുമ്പോള്‍