INDIA - Page 132

തട്ടിപ്പുകാര്‍ വിളിച്ചത് ബെംഗളൂരു പോലിസ് എന്ന് പറഞ്ഞ്; ഡിജിറ്റല്‍ അറസ്റ്റിലൂടെ തട്ടിയെടുത്തത് 6.60 ലക്ഷം രൂപ; കടുത്ത സമ്മര്‍ദ്ദം താങ്ങാനാവാതെ വനിത ഡോക്ടര്‍ ഹൃദയസ്തംഭനം മൂലം മരിച്ചു
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ മൂന്നാമതൊരു കക്ഷിയെ ഇടപെടാന്‍ അനുവദിക്കില്ല; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നത് ഇന്ത്യയുടെ മാത്രം അവകാശമെന്ന് രാജ്നാഥ് സിങ്
ഇത് പുതിയ ഇന്ത്യയാണ്;  ആണവഭീഷണികളെ ഭയപ്പെടുന്നില്ല;  വേണമെങ്കില്‍ വീട്ടില്‍ കയറി ശത്രുക്കളെ ഇല്ലാതാക്കാന്‍ കഴിയും; ഓപ്പറേഷന്‍ സിന്ദൂറിനെയും സൈനികരുടെ ധീരതയെയും പുകഴ്ത്തി നരേന്ദ്ര മോദി
അസമിനെ വിറപ്പിച്ച് വീണ്ടും പേമാരി; പല പ്രദേശങ്ങളിലും വെള്ളപൊക്കം; നദികൾ കരകവിഞ്ഞൊഴുകുന്നു; നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു; രണ്ട് പേർ മരിച്ചു; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ