INDIA - Page 131

കോണ്‍ഗ്രസിന് ഇനി പുതിയ മന്ദിരം; കോണ്‍ഗ്രസിന്റെ ചരിത്രപ്രദാനമായ മന്ദിരം ഇനി ചരിത്രം; ഒരുങ്ങുന്നത് അത്യാധുനിക രീതിയില്‍ പുതിയ ആസ്ഥാനം: ആറ് നിലകളിലായി കാണ്‍ഫറന്‍സ് ഹാളുകള്‍, ലൈബ്രറി, ഗവേഷണ കേന്ദ്രം, കോണ്‍ഗ്രസിലെ പോഷക സംഘടനകള്‍ക്കുള്ള ഓഫീസ്; ഇനി 9എ കോട്‌ല മാര്‍ഗ് റോഡ്, ഇന്ദിരാ ഭവന്‍
ഒരു ചായ കുടിച്ചപ്പോൾ ബിൽ വന്നത് 150 രൂപ; കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്തിന്റെ പരാതിയിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ; വിമാനത്താവളങ്ങളില്‍ ഇനി ചായക്കും കാപ്പിക്കും സ്‌നാക്‌സിനും സാധാരണ വില; ഒറ്റയാൾ പോരാട്ടത്തിന് അഭിനന്ദന പ്രവാഹം
സംശയം തോന്നി യാത്രക്കാരന്റെ ബാഗ് പരിശോധിച്ചു; കസ്റ്റംസ് കണ്ടെടുത്തത് മുതലയുടെ തലയോട്ടി; കനേഡിയൻ പൗരൻ ദില്ലി വിമാനത്താവളത്തിൽ പിടിയിൽ; കുടുങ്ങിയത് തലയോട്ടി വിദേശത്തേക്ക് കടത്താൻ ശ്രമിക്കവെ
കർഷക സമരം; ശംഭു അതിർത്തിയിൽ കർഷകൻ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ഒരു വർഷത്തോളമായി സമരത്തിൽ പങ്കെടുത്ത കർഷകൻ; മൂന്നാഴ്ചക്കിടെ ജീവനൊടുക്കുന്നത് രണ്ടാമത്തെ കർഷകൻ
ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച അസം പൊലീസുകാർ എത്തിയത് നാഗാലാൻഡിൽ; ഒടുവിൽ പൊലീസുകാർക്ക് നാട്ടുകാരുടെ മർദ്ദനം; നാട്ടുകാരുടെ തടവിലായ ഉദ്യോഗസ്ഥർക്ക് തുണയായത് നാഗാലാൻഡ് സേനയുടെ ഇടപെടൽ