INDIA - Page 142

പഴങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി; 11കാരി മാസം തികയാതെ പ്രസവിച്ചു; രണ്ട് കുട്ടികളുടെ പിതാവായ 31കാരന്‍ അറസ്റ്റില്‍
സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് വിവസ്ത്രയാക്കിയ ശേഷം മര്‍ദ്ദനം; സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്; പ്രതികളില്‍ ഒരാളായ സ്ത്രീ പിടിയില്‍; മറ്റ് മൂന്ന് പേര്‍ക്കായി തിരച്ചില്‍ ആരംഭിച്ച് പോലീസ്
കുന്നിന്‍ മുകളിലെ ക്ഷേത്ര നിര്‍മ്മാണത്തിന് ആവശ്യമായ സാമഗ്രികള്‍ എത്തിച്ചിരുന്ന റോപ് വേ; കേബിള്‍ പൊട്ടിയതിനെ തുടര്‍ന്ന് ട്രോളി നേരെ താഴേക്ക് വീണ് അപകടം; അപകടത്തില്‍ ആറ് മരണം; മരിച്ചവരില്‍ രണ്ട് തൊഴിലാളികളും
രാത്രി സമയം സഹയാത്രികരെ ശല്യപ്പെടുത്തുന്ന രീതിയില്‍ ഉച്ചത്തില്‍ റീല്‍സ് കണ്ടാലോ ഫോണില്‍ സംസാരിച്ചാലോ പ്രശ്‌നമാകും; പിടിക്കപ്പെട്ടാല്‍ പിഴത്തുകയും അടയ്ക്കണം; രാത്രി ശല്യം കുറയ്ക്കാന്‍ റെയില്‍വേ
നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് കാഞ്ചീപുരത്തെ പദ്മദേവി പഞ്ചസാര മില്ല് 450 കോടി രൂപയ്ക്ക് വാങ്ങി; ജയലളിതയുടെ തോഴിക്കെതിരെ പുതിയ കേസ്; ശശികലയ്‌ക്കെതിരെ കേസെടുത്തത് ഹൈക്കോടതി നിര്‍ദ്ദേശത്തില്‍