INDIA - Page 157

ഒരാള്‍ക്കുമേല്‍ മറ്റൊരാളായി ആളുകള്‍ തുടരെ തുടരെ വീണു; തിക്കിലും തിരക്കിലും കുടുങ്ങിയ ഏഴു വയസ്സുകാരിയുടെ തലയില്‍ ആണി തുളച്ചു കയറി: മകളുടെ ജീവനെടുത്ത ദാരുണ സംഭവം വിവരിച്ച് പിതാവ്
ഡല്‍ഹിയില്‍ ഭൂചലനം;  റിക്ടര്‍ സ്‌കെയില്‍ 4.0 രേഖപ്പെടുത്തി ഭൂചലനം പുലര്‍ച്ചെ 5.30തോടെ; ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടതെന്ന് തലസ്ഥാന വാസികള്‍; പരിഭ്രാന്തരായ ആളുകള്‍ തുറസായ സ്ഥലത്തേക്ക് മാറി; നാശനഷ്ടങ്ങളോ അത്യാഹിതങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല
അനധികൃത കുടിയേറ്റക്കാരുമായി മൂന്നാം യുഎസ് സൈനിക വിമാനവും ഇന്ത്യൻ മണ്ണിൽ; അമൃത്സറിൽ ലാൻഡ് ചെയ്തു; ഇതോടെ മടങ്ങിയെത്തിയവരുടെ എണ്ണം 335 ആയി; നാടുകടത്ത് കടുപ്പിച്ച് ട്രംപ്
ചാർജ് ചെയ്യാൻവെച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; ഇരുനില വീട് കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം; എയർ കണ്ടീഷർ ഓൺ ചെയ്തത് തീ വേഗത്തിൽ പടരാൻ കാരണമായി; വീട്ടുടമസ്ഥന് പരിക്ക്
രണ്ട് സ്വര്‍ണ കിരീടങ്ങളും ഒരു സ്വര്‍ണ വാളും ഉള്‍പ്പടെ ഏകദേശം 27 കിലോ സ്വര്‍ണാഭരണം; എല്ലാം അതീവ സുരക്ഷയില്‍ തല്‍കാലം സൂക്ഷിക്കും; ജയലളിതയുടെ സ്വര്‍ണ്ണം തമിഴ്‌നാടിന് സ്വന്തമാകുമ്പോള്‍
വാഹനാപകടത്തെ തുടര്‍ന്ന് പൊതുജനമധ്യത്തില്‍ ഓട്ടോ ഡ്രൈവര്‍ പൊതിരെ തല്ലി; ഗോവ മുന്‍ എം എല്‍ എ ലാവൂ സൂര്യജി മംലേദര്‍ കുഴഞ്ഞുവീണു മരിച്ചു; സംഭവം കര്‍ണാടകയിലെ ബെല്‍ഗാവിയില്‍