INDIA - Page 67

കേന്ദ്രസര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന നീറ്റ് പരീക്ഷയില്‍നിന്ന് തമിഴ്നാടിനെ ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥയും കമ്മിറ്റി പരിശോധിക്കും; സ്വയംഭരണാവകാശത്തിനുള്ള വ്യവസ്ഥകളും നിര്‍ദേശങ്ങളും ശുപാര്‍ശ ചെയ്യാന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ അധ്യക്ഷതയില്‍ ഉന്നതതല കമ്മിറ്റി
ലോക് ബന്ധു രാജ് ആശുപത്രിയില്‍ വന്‍ തീപിടിത്തം; ഇരുനൂറിലധികം രോഗികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു; തീ നിയന്ത്രണ വിധേയമാക്കി; തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല
ഡല്‍ഹി അംബേദ്കര്‍ സര്‍വകലാശാലയില്‍ ഡോ. ബി. ആര്‍. അംബേദ്കറുടെ ജന്മദിനാഘോഷങ്ങള്‍ക്കിടെ എസ്.എഫ്.ഐ പ്രതിഷേധം; സംഘടനാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യം
തല മൊട്ടയടിച്ച് തിരുപ്പതി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയോടെ പവന്‍ കല്യാണിന്റെ ഭാര്യ; സിങ്കപ്പൂരില്‍ സമ്മര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ നിന്ന് എട്ട് വയസുള്ള മകന്‍ രക്ഷപെട്ടതിന് നേര്‍ച്ചയായി തലമുണ്ഡനം
ക്രിക്കറ്റ് മാച്ച് കഴിഞ്ഞ് മടങ്ങവേ വീഡിയോ കോൾ; ഫ്ലൈഓവറിന് മുകളിൽ വെച്ച് സംസാരം; പിന്നാലെ സ്കൂട്ടറിന് പിന്നിൽ കാർ ഇടിച്ചുകയറി; താഴേക്ക് തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം