INVESTIGATION - Page 162

പുലർച്ചെ വാതിൽ ചവിട്ടി തുറന്ന് മുഖംമൂടി സംഘം; വീടിനുള്ളിൽ കൂട്ട നിലവിളി; ഗൃഹനാഥനെ കാറിൽ തട്ടിക്കൊണ്ടുപോയി കൈ അടിച്ചോടിച്ച് കൊടുംക്രൂരത; നാടിനെ നടുക്കിയ ആ സംഭവത്തിൽ വൻ ട്വിസ്റ്റ്; ക്വട്ടേഷന് പിന്നിലെ ആളെ കണ്ട് പൊലീസിന് ഞെട്ടൽ; രണ്ടു വർഷം മുൻപ് നടന്ന തർക്കം പകയായത് ഇങ്ങനെ
പഴയ സ്വര്‍ണം നിക്ഷേപിച്ചാല്‍ പണം ഈടാക്കാതെ അതേ തൂക്കത്തിന് പുതിയ സ്വര്‍ണം; നിശ്ചിത തുക വിവിധ കാലയളവില്‍ നിക്ഷേപിച്ചാല്‍ മൂന്‍കൂറായി സ്വര്‍ണം; വാഗ്ദാന പെരുമഴയുമായി മട്ടന്നൂര്‍ മൈ ഗോള്‍ഡ് തട്ടിപ്പ്: പ്രതികളായ ആറു പേര്‍ വിദേശത്തേക്ക് മുങ്ങി; പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കും
ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് കടത്തിയ ദുല്‍ഖര്‍ സല്‍മാന്റെ നാലു വാഹനങ്ങളില്‍ രണ്ടെണ്ണം പരിശോധിച്ചു; ലാന്‍ഡ് റോവര്‍ പിടിച്ചെടുത്തു; നിസാന്‍ പട്രോളിന് റോഡ് ഫിറ്റ്‌നസില്ല; പൃഥ്വിയുടെ ഡിഫന്‍ഡര്‍ വാങ്ങിയത് ഏംബസി വഴിയെങ്കിലും പണം പോയത് കോയമ്പത്തൂര്‍ കേന്ദ്രമായ സംഘത്തിന്റെ ഫണ്ടിലേക്ക്; അമിത് ചക്കാലയ്ക്കലിനും കുരുക്ക്; ഓപ്പറേഷന്‍ നുംഖോറില്‍ കസ്റ്റംസ് കണ്ടെത്തിയത് ഇങ്ങനെ
മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലി തര്‍ക്കം;  കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സെല്‍ഫിയെടുത്ത് സ്യൂട്ടികേസിലാക്കി യമുന നദിയില്‍ തള്ളി; ഫത്തേപൂര്‍ സ്വദേശിയായ 20കാരന്‍ അറസ്റ്റില്‍
ബൊലേറോയിൽ പാഞ്ഞെത്തി വിദ്യാർത്ഥിനിയെ വളഞ്ഞു; രക്ഷിക്കണേയെന്ന്..അലറിവിളി; നിമിഷ നേരം കൊണ്ട് വായിൽ തുണി തിരുകി തട്ടിക്കൊണ്ടുപോകൽ; എല്ലാം കണ്ടുനിന്ന നാട്ടുകാർ ചെയ്തത്; പിന്നെ റോഡിൽ സിനിമയെ വെല്ലും രംഗങ്ങൾ; കാതങ്ങൾ താണ്ടിയപ്പോൾ സംഭവിച്ചത്
ഓഫീസ് ക്യാബിനില്‍ വച്ച് മാത്രമല്ല, വാഹനത്തില്‍ വച്ചും ലൈംഗിക പീഡനം; മുന്‍ജീവനക്കാരിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ പ്രതിയായ ഐടി വ്യവസായി ലിറ്റ്മസ് 7 സിഇഒ വേണു ഗോപാലകൃഷ്ണന്റെ രണ്ടര കോടിയുടെ മെര്‍സഡിസ് ബെന്‍സ് ജി-വാഗണ്‍ പിടിച്ചെടുത്ത് ഇന്‍ഫോപാര്‍ക്ക് പൊലീസ്; പ്രതി വേണു ഒളിവില്‍ തുടരുന്നു
ഒരു ലക്ഷം രൂപയ്ക്ക് വാങ്ങുന്ന വാഹനങ്ങള്‍ കേരളത്തിലെത്തിച്ച് പത്ത് ലക്ഷം രൂപയ്ക്ക് വരെ വില്‍ക്കും; ഷിംല റൂറല്‍ എന്ന ആര്‍ടിഒയ്ക്ക് കീഴില്‍ രജിസ്‌ട്രേഷന്‍; ഓപ്പറേഷന്‍ നുംഖോറില്‍ 30 ഇടങ്ങളിലെ റെയ്ഡില്‍ കണ്ടെത്തിയത് 198 ആഡംബര വാഹനങ്ങള്‍; നടന്‍ അമിത് ചക്കാലയ്ക്കലിന്റെ രണ്ടുലാന്‍ഡ് ക്രൂസര്‍ കാറുകള്‍ പിടിച്ചെടുത്തു; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ്
ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി ദുല്‍ഖറിന്റെയും മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ് എത്തി; ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു; മമ്മൂട്ടിയുടെ വാഹന ഗാരേജിലെത്തിയും പരിശോധിച്ചു ഉദ്യോഗസ്ഥര്‍; കേരളത്തില്‍ വിവിധ ഇടങ്ങളില്‍ നിന്നായി പിടിച്ചെടുത്തത് 11 ഭൂട്ടാന്‍ വാഹനങ്ങള്‍
നീല ടിഷർട്ട് ധരിച്ച് തലയിൽ ക്യാപ്പ് വച്ച് ഒട്ടും പതറാതെ ഓടിയെത്തി; അതെ സ്പീഡിൽ ജനാല തുറന്നതും ചാടിയെത്തിയ കൂറ്റൻ പാമ്പ്; പിടിച്ചതും കൈയ്യിൽ ആഞ്ഞ് കടി; മുഖത്ത് തെല്ലൊരു ഭാവവ്യത്യാസമില്ലാതെ അതിഥിയെ ബാഗിലിട്ട് കൂളായി മടക്കം; മണിക്കൂറുകൾ കഴിഞ്ഞതും നെഞ്ചുലച്ച് ആ വാർത്ത
തെരുവിലൂടെ ബുർഖ ധരിച്ച് നടത്തം; കണ്ടാൽ സംശയം തോന്നിപ്പിക്കുന്ന പെരുമാറ്റം; നാട്ടുകാർ തടഞ്ഞുനിർത്തി പരിശോധിച്ചതും അമ്പരപ്പ്; നീ..എന്തിന് ഇവിടെ എത്തിയെന്ന ചോദ്യത്തിന് വിചിത്ര മറുപടി; യുവാവ് വേഷം കെട്ടി എത്തിയത് മറ്റൊരു ആവശ്യത്തിന്
രാവിലെത്തെ തിരക്കിൽ മുങ്ങിയ ബസ് സ്റ്റാൻഡ്; കത്തിയുമായി ഒരാളുടെ വരവിൽ യുവതിയുടെ നിലവിളി; ആളുകൾ ചേർന്ന് പിടിച്ചുമാറ്റാൻ നോക്കിയിട്ടും നടന്നില്ല; നെഞ്ചിലും വയറ്റിലും കലി തീരുന്നതുവരെ തുരുതുരാ കുത്തി; അരുംകൊലയുടെ കാരണം കേട്ട് ഞെട്ടി പോലീസ്; കണ്ണീരായി എല്ലാം നേരിൽ കണ്ടു നിന്ന ആ മകൾ
മുന്‍ഭാര്യയുടെ മകളെ ലൈംഗിക അടിമയാക്കിയത് വര്‍ഷങ്ങളോളം; പലതവണ ഗര്‍ഭിണിയായ പെണ്‍കുട്ടി ജന്‍മം നല്‍കിയത് മൂന്ന് കൂട്ടികള്‍ക്ക്;  മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു; 51 കാരനെ വീട് വളഞ്ഞ് പിടികൂടി പോലീസ്