INVESTIGATION - Page 161

ഭര്‍ത്താവിനൊപ്പം വീട്ടിലെത്തിയ ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിച്ചു; കുതറി മാറാന്‍ ശ്രമിച്ച തന്നെ തെറി പറഞ്ഞു;  പുറത്തുപറഞ്ഞാല്‍ മക്കളെയും തന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സഹകരിക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടു;  യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്ത് പൊലീസ്; ആരോപണം നിഷേധിച്ച് ഭര്‍ത്താവ്
ആകർഷകമായ ലാഭവിഹിതങ്ങൾ നൽകാമെന്ന വാഗ്ദാനം നൽകി നിക്ഷേപം സ്വീകരിച്ചു; ലാഭവിഹിതമായി 30 ഗ്രാം സ്വർണം നൽകി വിശ്വാസം പിടിച്ചു പറ്റി; സൂപ്പർതാരത്തിന്റെ വീട്ടുജോലിക്കാരിയും കുടുംബവും ചേർന്ന് തട്ടിയത് ലക്ഷങ്ങൾ; തട്ടിപ്പിനിരയായത് സൂര്യയുടെ സെക്യൂരിറ്റി ഓഫീസർ
എന്റെ മുറിയിലേക്ക് വാ..; ഞാൻ നിന്നെ വിദേശത്തേക്ക് കൊണ്ടുപോകാം..!!: ഡൽഹിയിലെ വസന്ത് കുഞ്ചിലെ ആ സ്വാമി ആള് ചില്ലറക്കാരനല്ല; ബാബയുടെ ഫോൺ നിറച്ച് അശ്ലീല ചാറ്റുകൾ; സ്ത്രീകൾക്ക് സമ്പത്ത് വാഗ്ദാനം ചെയ്‌തുവരെ വശീകരണം; വ്യാജനെ തൂക്കാൻ വല വിരിച്ച് പോലീസ്
ഇന്‍ഫ്‌ലുവന്‍സര്‍ ശില്‍പ സുരേന്ദ്രന്റെ ലാന്‍ഡ് ക്രൂസര്‍ കസ്റ്റംസ് പിടികൂടി; അടിമാലിയിലെ ഗാരേജില്‍ നിന്നും വാഹനം കസ്റ്റഡിയിലെടുത്തു; രണ്ട് വര്‍ഷമായി ഉപയോഗിക്കുന്ന വണ്ടി ഭൂട്ടാന്‍ വാഹനമാണോ എന്ന് അറിയില്ലെന്ന് ശില്‍പ്പ; രണ്ട് കോടിയോളം വില വരുന്ന വണ്ടി വാങ്ങിയത് 15 ലക്ഷം നല്‍കി; മുമ്പ് കര്‍ണാടക രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നെന്നും യുവതി
ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കെ എം ഷാജഹാന് സുരക്ഷയൊരുക്കി പോലീസ്; റെയില്‍വേ സ്റ്റേഷനില്‍ നിന്നും എറണാകുളം റൂറല്‍ സൈബര്‍ സ്‌റ്റേഷനില്‍ എത്തിച്ചത് പോലീസ് അകമ്പടിയില്‍;  ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു; അറിയേണ്ടത് അറസ്റ്റിലേക്ക് കടക്കുമോയെന്ന്
ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍  നിന്നും ജീവനക്കാര്‍ തട്ടിയെടുത്ത് 30 ലക്ഷം രൂപ; ദിയ അറിയാതെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; പിന്നീട് ജീവനക്കാര്‍ പണം പങ്കിട്ടെടുത്തു; നാല് പേരെ പ്രതികളാക്കി കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്; ഒ ബൈ ഓസിയിലെ തട്ടിപ്പ്  ക്യു ആര്‍ കോഡില്‍ കൃത്രിമം കാട്ടി
അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചു; അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും നിര്‍ബന്ധിത ലൈംഗികബന്ധം നടത്തിയതായും ആരോപണം; ഡല്‍ഹി വസന്ത് കുഞ്ചിലെ സ്വാമി ചൈതന്യാനന്ദ സരസ്വതി ഒളിവില്‍; റെയ്ഡില്‍ കണ്ടെത്തിയ കാറില്‍ വ്യാജ നമ്പര്‍ പ്ലേറ്റും; സ്വാമിയെ പുറത്താക്കി ആശ്രമം
കെ ജെ ഷൈന്‍ നല്‍കിയ പരാതിയിലെ കേസില്‍ ചോദ്യം ചെയ്യലിന് ഹാജറാകാതെ കെ എം ഷാജഹാന്‍;  എംഎല്‍എമാരും പരാതിയുമായി എത്തിയതോടെ തന്റെ ജീവന് ഭീഷണി ഉണ്ടെന്ന നിലപാടില്‍ ഷാജഹാന്‍; മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിക്കില്ല; പരാതിക്കാരിയുടെ പേര് പറയാത്ത വീഡിയോയിലെ തുടരന്വേഷണം പുരോഗമിക്കുന്നു
ശാന്തമായി ഒഴുകിയ പുഴയിൽ അസാധാരണ കാഴ്ച; ആദ്യം നാട്ടുകാർ കണ്ടത് ഒരു ലഗേജ് ബാഗ്; പിന്നെ സൂക്ഷിച്ചുനോക്കിയപ്പോൾ സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; തലനാരിഴയ്ക്ക് ആഴങ്ങളിൽ പോകാതെ രക്ഷപ്പെട്ട് ജീവൻ; എന്തിന് എടുത്തുചാടിയെന്നതിൽ ദുരൂഹത തുടരുന്നു
ഭാര്യ മരിച്ചു പോയി; മക്കള്‍ അനാഥാലയത്തില്‍; അവരെ പുലര്‍ത്താന്‍ വേണ്ടിയാണ് സാറേ എനിക്ക് ജോലി; സെന്റിമെന്റ്സ് ഇറക്കി ജോലിക്ക് കയറി ഹോട്ടലുകളില്‍ നിന്ന് പണവും വസ്തുക്കളും മോഷ്ടിച്ച് കടക്കുന്ന വിരുതന്‍; പത്തനംതിട്ടയിലെ ഹോട്ടലുടമയുടെ അന്വേഷണം കള്ളക്കളി പൊളിച്ചു; ശ്യാം ഉത്തമന്‍ വലയില്‍!
റോഡ് വശത്തെ ഹോട്ടലിൽ ജോലി ചെയ്ത് ജീവിതമാർഗം; അവിടെ വച്ച് സൂരജുമായി വിട്ടുപിരിയാനാവാത്ത വിധം അടുപ്പം; വാടകമുറിയിലും സ്ഥിരം സന്ദർശകൻ; ഒടുവിൽ യുവാവിന്റെ മറ്റൊരു ബന്ധം കൈയ്യോടെ പൊക്കിയതും സമ്മർദ്ദം; വിഹാറിലെ ആകാംഷയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; യമുന നദിയിൽ വലിച്ചെറിഞ്ഞ ആ മൃതദേഹം എവിടെയെന്ന ചോദ്യത്തിന് പോലീസിനും ഉത്തരമില്ല
പുലർച്ചെ വാതിൽ ചവിട്ടി തുറന്ന് മുഖംമൂടി സംഘം; വീടിനുള്ളിൽ കൂട്ട നിലവിളി; ഗൃഹനാഥനെ കാറിൽ തട്ടിക്കൊണ്ടുപോയി കൈ അടിച്ചോടിച്ച് കൊടുംക്രൂരത; നാടിനെ നടുക്കിയ ആ സംഭവത്തിൽ വൻ ട്വിസ്റ്റ്; ക്വട്ടേഷന് പിന്നിലെ ആളെ കണ്ട് പൊലീസിന് ഞെട്ടൽ; രണ്ടു വർഷം മുൻപ് നടന്ന തർക്കം പകയായത് ഇങ്ങനെ