INVESTIGATIONഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്ന യുവതിയുമായി അടുപ്പത്തിലായി; പോലീസ് ഉന്നതരുമായി സ്വാധീനമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; വാടകയ്ക്ക് വീട് എടുത്ത് നൽകി; 'ലിവിങ് ടുഗതർ' ആരംഭിച്ചതോടെ ഗർഭിണിയായി; വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഭീഷണി; ഒളിവിലാണെന്ന ആരോപണം തള്ളി മലയാളി കായികാധ്യാപകൻസ്വന്തം ലേഖകൻ25 Sept 2025 3:48 PM IST
INVESTIGATIONഭക്ഷണം വിളമ്പിയപ്പോള്‍ തോണ്ടുകയും പിടിക്കുകയും ചെയ്‌തെന്ന് പരാതിപ്പെട്ടപ്പോള്‍ അവനങ്ങ് നിന്ന് കൊടുക്ക്, കടങ്ങളും തീരും വീട്ടുചെലവും നടക്കും എന്ന് പറഞ്ഞതായി യുവതി; പച്ചക്കള്ളമെന്ന് യുവതിയുടെ ഭര്‍ത്താവ്; പരാതിയില്‍ പറയുന്ന ദിവസം ഡിവൈഎഫ്‌ഐ നേതാവ് ജംഷീദ് വീട്ടില്‍ വന്നിട്ടില്ല; വ്യാജപരാതിയെന്ന് അവകാശവാദംമറുനാടൻ മലയാളി ബ്യൂറോ25 Sept 2025 3:31 PM IST
INVESTIGATIONകൂട്ടുകാരിയെ കേസില്‍ പെട്ടെന്ന് പറഞ്ഞ് സ്റ്റേഷനിലെക്ക് വിളിച്ചു കയറ്റി; എല്ലാം പ്ലാന്‍ ചെയ്തതു പോലെ നടന്നപ്പോള്‍ ആ യുവതിയുടെ പിറന്നാള്‍ ആഘോഷം നടന്നത് കണ്ണൂര്‍ സിറ്റി ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ക്യാമ്പ് പരിസരത്ത്; പോലീസ് അറിഞ്ഞത് റീല്‍സ് വൈറലായപ്പോള്‍; അഞ്ചു പേര്‍ക്കെതിരെ കേസ്അനീഷ് കുമാര്‍25 Sept 2025 1:12 PM IST
INVESTIGATIONചന്ദ്രന്റെ പ്രകാശിക്കാത്ത ഭാഗം ഭൂമിക്ക് നേരെ പതിക്കുന്ന ആ ദിവസം നോക്കിയിരിക്കും; കുറ്റാക്കൂരിരുട്ടിൽ സ്ത്രീകളുടെ കുഴിമാടം മാത്രം തുറന്ന് വിചിത്ര സ്വഭാവം; മൃതദേഹത്തിലെ നീളൻ മുടി ഉപയോഗിച്ച് ഇയാൾ ചെയ്യുന്നത്; ശവക്കുഴികൾ തുറക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത് മൂന്നാം കണ്ണിൽ; തലപുകഞ്ഞ് പോലീസ്മറുനാടൻ മലയാളി ബ്യൂറോ25 Sept 2025 1:06 PM IST
INVESTIGATIONരാവിലെ കന്നുകാലികളെ തീറ്റിക്കാനിറങ്ങിയ യുവാവ് കേട്ടത് അസാധാരണ കരച്ചിൽ; ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ ദയനീയ കാഴ്ച; സ്ഥലത്ത് നാട്ടുകാർ പാഞ്ഞെത്തി; ശരീരത്തിൽ പശ തേച്ച് വിചിത്ര പ്രവർത്തി; ഈ കൊടുംക്രൂരതയ്ക്ക് പിന്നിലെ ആ അജ്ഞാതനെ തേടി പോലീസ്മറുനാടൻ മലയാളി ബ്യൂറോ25 Sept 2025 12:27 PM IST
INVESTIGATION'പിന്നെ നിങ്ങൾ..ആരാ ലക്ഷപ്രഭു അല്ലെ...'; വാട്സപ്പിലൂടെ മെസ്സേജ് അയച്ച് വീഴ്ത്തും; അയച്ചുകൊടുക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ കയറിയാൽ പെടുന്നത് ചതിക്കുഴിയിൽ; ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം തട്ടിയ 29കാരൻ പിടിയിലായത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ25 Sept 2025 11:47 AM IST
INVESTIGATIONവിവാഹ മോചന നടപടികള്‍ക്കിടെ യുവതി സാമ്പത്തികമായി തളര്‍ന്നു; മകള്‍ക്ക് റാക്കറ്റ് വാങ്ങാന്‍ 2000 രൂപ കൊടുത്ത് ക്രിക്കറ്റ് കോച്ച് കൂട്ടുകാരനായി; ഡിവോഴ്‌സ് കഴിഞ്ഞാല്‍ താലികെട്ടാം എന്നു പറഞ്ഞ് ലിവിംഗ് ടുഗദര്‍; കുട്ടിയുടെ അമ്മ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് മലയാളി മുങ്ങി; അഭയ് വി മാത്യുവിനെതിരെ പരാതി; ബംഗ്ലൂരുവിലെ പീഡനക്കേസില്‍ ഇനി എന്ത്?മറുനാടൻ മലയാളി ബ്യൂറോ25 Sept 2025 10:51 AM IST
INVESTIGATIONഅയല്‍വാസിയായ കടക്കരപ്പള്ളി സ്വദേശിനി ശശികലയോട് ദല്ലാളായ സോഡാ പൊന്നപ്പന്‍ പറഞ്ഞത് സത്യം; ചേര്‍ത്തലക്കാരുടെ 'അമ്മാവനും' കുറ്റസമ്മതം നടത്തി; ബിന്ദു പത്മനാഭനെ താന്‍ കൊന്നത് തന്നെയെന്ന് സമ്മതിച്ച് സെബാസ്റ്റ്യന്‍; കൊലപാതകം കേരളത്തിന് പുറത്തോ? ചേര്‍ത്തലയില്‍ ചുരുളുകള്‍ അഴിഞ്ഞു തുടങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ25 Sept 2025 7:58 AM IST
INVESTIGATIONപ്രേതബാധ ഒഴിപ്പിക്കാന്‍ കുറഞ്ഞത് 30,000 രൂപ; പ്രേതത്തിന്റെ 'ശക്തി' കൂടുമ്പോള്‍ ലക്ഷങ്ങള്‍; ചിലര്‍ക്ക് ഉസ്താദ്, മറ്റു ചിലര്‍ക്ക് സിദ്ധനും വിശ്വസ്തര്‍ക്ക് തങ്ങളും; വീട്ടമ്മയുടെ പ്രേതബാധ ഒഴിപ്പിക്കാന്‍ എത്തിയ വ്യാജചികിത്സകന്‍ 18 വയസുളള മകളുമായി മുങ്ങി; ഹോസ്ദുര്‍ഗ് പൊലീസ് പിന്നാലെബുര്ഹാന് തളങ്കര24 Sept 2025 9:52 PM IST
INVESTIGATIONകോവിഡ് കാലത്ത് ജോലി നഷ്ടമായത് കാരണമാണ് വായ്പ തിരിച്ചടവ് മുടങ്ങിയതെന്ന ന്യായം വിലപ്പോവില്ല; കുവൈറ്റില്‍ നിന്ന് ലക്ഷങ്ങള്‍ വായ്പ എടുത്തുമുങ്ങിയ മലയാളികള്‍ക്കെതിരെ ക്രിമിനല്‍ നടപടികളുമായി കുവൈറ്റിലെ ബാങ്കുകള്‍; അല്‍ ആലി ബാങ്ക് ഓഫ് കുവൈറ്റ് അധികൃതര്‍ നേരിട്ടെത്തി പരാതി നല്‍കിയതോടെ നിരവധി കേസുകള്‍; 86 ലക്ഷത്തോളം തിരിച്ചടയ്ക്കാത്ത വൈക്കം സ്വദേശിനിയുടെ പേരിലും കേസ്മറുനാടൻ മലയാളി ബ്യൂറോ24 Sept 2025 7:47 PM IST
INVESTIGATIONഭര്‍ത്താവിനൊപ്പം വീട്ടിലെത്തിയ ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിച്ചു; കുതറി മാറാന്‍ ശ്രമിച്ച തന്നെ തെറി പറഞ്ഞു; പുറത്തുപറഞ്ഞാല്‍ മക്കളെയും തന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സഹകരിക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടു; യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്ത് പൊലീസ്; ആരോപണം നിഷേധിച്ച് ഭര്ത്താവ്സ്വന്തം ലേഖകൻ24 Sept 2025 7:36 PM IST
INVESTIGATIONആകർഷകമായ ലാഭവിഹിതങ്ങൾ നൽകാമെന്ന വാഗ്ദാനം നൽകി നിക്ഷേപം സ്വീകരിച്ചു; ലാഭവിഹിതമായി 30 ഗ്രാം സ്വർണം നൽകി വിശ്വാസം പിടിച്ചു പറ്റി; സൂപ്പർതാരത്തിന്റെ വീട്ടുജോലിക്കാരിയും കുടുംബവും ചേർന്ന് തട്ടിയത് ലക്ഷങ്ങൾ; തട്ടിപ്പിനിരയായത് സൂര്യയുടെ സെക്യൂരിറ്റി ഓഫീസർസ്വന്തം ലേഖകൻ24 Sept 2025 5:28 PM IST