INVESTIGATION - Page 159

പക്ഷാഘാതം ബാധിച്ചതിനാൽ ജീവിക്കാൻ മാർഗമില്ലെന്ന് പറഞ്ഞ് സഹതാപം നേടിയെടുത്തു; ലക്ഷങ്ങൾ കടം വാങ്ങി പലിശ കൃത്യമായി നൽകി വിശ്വാസ്യത പിടിച്ചു പറ്റി; പിന്നാലെ അധ്യാപികയിൽ നിന്നും തട്ടിയത് 21 പവൻ; പൂർവ വിദ്യാർത്ഥിയുടെ ഫോൺ സ്വിച്ച് ഓഫ് ആയതോടെ പുറത്ത് വന്നത് കൊടും ചതി; കേസിൽ തലക്കടത്തൂരുകാരന്റെ ഭാര്യ റംലത്തും പ്രതി
ടെലഗ്രാമിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം നൽകി; വ്യാജ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യിപ്പിച്ചു; ടാസ്കുകൾ പൂർത്തിയാക്കാനെന്ന പേരിൽ പണം തട്ടി; അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 21കാരൻ പിടിയിൽ
സ്വന്തം മകളുടെ മരണ വാര്‍ത്തയറിഞ്ഞ് അവസാനമായി ഒരു നോക്ക് കാണാനെത്തിയ അച്ഛന്‍; 14 വയസ്സുകാരിയുടെ മൃതദേഹത്തില്‍ അസ്വാഭാവികത; സംസ്‌കാര ചടങ്ങുകള്‍ക്കിടെ ബന്ധുക്കള്‍ക്കും മരണകാരണത്തില്‍ സംശയം; ഒടുവില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നടുക്കുന്ന വിവരം; ശസ്ത്രക്രിയ നടത്തിയ അമ്മയുടെ പങ്കാളിക്കെതിരെ കേസ്
ചില്ല് ഗ്ലാസിന് അപ്പുറം നിന്ന ജീവനക്കാർ; പുറം കാഴ്ചകളിൽ കണ്ണ് ഓടിക്കവേ ഒരു കാറിന്റെ വരവിൽ പന്തികേട്; നിമിഷനേരം കൊണ്ട് ഇടിച്ചുകയറ്റി പരിഭ്രാന്തി; പിന്നാലെ ജ്വല്ലറിയിലേക്ക് ഒരുകൂട്ടം മുഖംമൂടിധാരികളുടെ എൻട്രി; എങ്ങും സിനിമയെ വെല്ലും രംഗങ്ങൾ; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
മാന്യമായ വേഷത്തിലെത്തി ടെക്സ്സ്റ്റിൽസ് ഷോപ്പിൽ കയറി; എല്ലാം നോക്കി നിന്ന് കറങ്ങിയ ശേഷം കള്ളത്തനം; ചെയ്തുകൂട്ടിയതെല്ലാം മുകളിലിരിക്കുന്നവൻ കണ്ടു; തൊട്ടടുത്ത ദിവസം ഉടമയുടെ വക എട്ടിന്റെ പണി; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഭീതിപരത്തി കെ എം ഷാജഹാന്റെ വീട്ടില്‍ വീണ്ടും പൊലീസ് റെയ്ഡ്; സൈബര്‍ ആക്രമണ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ നടപടി;  കെ ജെ ഷൈനിന്റെ പരാതിയില്‍ അതിവേഗ നീക്കവുമായി എറണാകുളം സൈബര്‍ പൊലീസ്;  പോരാട്ടം തുടരും, മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായതില്‍ സന്തോഷം എന്നും  കെ ജെ ഷൈന്‍
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്റെ പെന്‍ഷന്‍ 2006 പകുതിവരെ ബിന്ദു കൈപ്പറ്റി; ബിന്ദുവിന്റെ ഭൂമി വ്യാജരേഖ ചമച്ച് വിറ്റത് അതിന് ശേഷം; കൊലപ്പെടുത്തിയ ശേഷം ഭൂമി തട്ടിച്ചെടുത്തുവെന്നും നിഗമനം; ചോദ്യം ചെയ്യല്‍ തുടങ്ങിയെങ്കിലും നിസ്സഹകരണം; സെബാസ്റ്റിയനെ പൂട്ടാന്‍ ശാസ്ത്രീയ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച്
കാപ്പ ചുമത്തിയത് ലംഘിച്ച് കഞ്ചാവ് കച്ചവടം; കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍; മൂന്നു ജില്ലകളിലായി 21 കേസുള്ള ബസലേല്‍ മാത്യുവിനെ അറസ്റ്റ് ചെയ്തത് പുളിക്കീഴ് പോലീസ്
സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചു; നാലു മാസത്തിന് ശേഷം യുവതിയെ ഭര്‍തൃവീട്ടില്‍ നിന്ന് ബലമായി വലിച്ചിഴച്ച് കൊണ്ടുപോയി വീട്ടുകാര്‍; അലറിക്കരഞ്ഞ് യുവതി: ആക്രമണം മുളകുപൊടി എറിഞ്ഞ ശേഷം
ആരോഗ്യപ്രവർത്തകരെന്ന വ്യാജേനയെത്തിയത് രണ്ട് പേർ; കോവിഡ് വാക്സിനെടുക്കാൻ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ട് ഭർത്താവിനെ വീട്ടിൽ നിന്നും മാറ്റി; പിന്നാലെ വീട്ടമ്മയെ തലയ്ക്കടിച്ചു വീഴ്ത്തി; അഞ്ച് പവന്റെ സ്വർണമാല കവർന്ന കേസിൽ പ്രതികൾക്ക് ഏഴു വർഷം കഠിന തടവും പിഴയും
ഐഐടി ബോംബെയിൽ നിന്ന് പ്രോജക്റ്റ് നേടാൻ സഹായിക്കാമെന്ന് വാഗ്ദാനം; പ്രൊഫസറാണെന്ന് തെറ്റിദ്ധരിപ്പിച്ച്  സർവകലാശാലയിൽ നിന്നും തട്ടിയത് കോടികൾ; പണം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി; പിടിയിലായത് യുകെയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഇലക്ട്രോണിക്സ് എഞ്ചിനീയർ
മുത്തച്ഛന്റെ ഓർമ ദിവസമിട്ട ഫേസ്ബുക്ക് സ്റ്റാറ്റസിന് മറുപടി ചിരിക്കുന്ന ഇമോജി; യുവാക്കൾ തമ്മിലുള്ള തർക്കം അതിരുവിട്ടു; ഫാക്ടറി തൊഴിലാളിയായ 20കാരനെ ആക്രമിച്ചു; ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്നെത്തി കുത്തിവീഴ്ത്തി; കൊലപാതക കേസിൽ ഒരാൾ പിടിയിൽ