INVESTIGATIONഭാര്യയെ കാണാതായിട്ട് ഒരു മാസം; ജീവന് തുല്യം സ്നേഹിച്ചവളെ ഓർത്ത് കരഞ്ഞ് നാളുകൾ; ഫോൺ വിളിച്ച് നോക്കിയിട്ടും നോ രക്ഷ; ഇടയ്ക്ക് ചെറിയൊരു സംശയത്തിന് പുറത്ത് ചാറ്റ് തുറന്നതും ഭർത്താവ് കണ്ടത് യുവതിയുടെ മറ്റൊരു മുഖം; സഹോദരിയുമായി വഴിവിട്ട ബന്ധം; ഇത് ഒളിച്ചോട്ടം തന്നെയെന്ന് യുവാവ്മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 5:21 PM IST
INVESTIGATIONബിന്ദുവിനെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി വീട്ടുവളപ്പില്‍ പലയിടത്തായി കുഴിച്ചിട്ടു; മാസങ്ങള്‍ക്ക് ശേഷം അസ്ഥികള്‍ കത്തിച്ചു; കൊല നടത്തിയത് ബിന്ദുവിന്റെ പണം തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ട്; പള്ളിപ്പുറത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി ക്രൈംബ്രാഞ്ച്; സെബാസ്റ്റ്യന്റെ മൊഴി പുറത്ത്മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 4:58 PM IST
INVESTIGATIONവാട്‌സാപ്പില്‍ തെളിഞ്ഞത് സഹോദരനും സഹോദരിയും തമ്മിലെ 'അസാധാരണ ബന്ധം'; കൊല്ലുമെന്ന കാര്യവും കൊന്നകാര്യവും കുഞ്ഞിന്റെ അമ്മയ്ക്കും അറിയാമായിരുന്നു; അതിനെ എതിര്‍ത്തില്ലെന്നത് കുറ്റകൃത്യമായി; നുണപരിശോധന ഒഴിവാക്കാന്‍ മേട്ടുപാളയത്തേക്ക് മാറി; ബാലരാമപുരത്തെ 'വില്ലത്തി' കുടുങ്ങിയത് 'ഓപ്പറേഷന്‍ പൊള്ളാച്ചയില്‍'മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 1:37 PM IST
INVESTIGATIONസമുദായ വിലക്ക് ഭയന്ന് കൊടുംക്രൂരത; അവിവാഹിതയായ 22കാരിക്ക് ജനിച്ച നവജാതശിശുവിനെ വായില്‍ കല്ലുനിറച്ച് ചുണ്ടുകള്‍ ഒട്ടിച്ച് വനത്തില്‍ ഉപേക്ഷിച്ചു; അമ്മയും മുത്തച്ഛനും പിടിയില്‍; കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് മൊഴിസ്വന്തം ലേഖകൻ27 Sept 2025 12:45 PM IST
INVESTIGATIONകല്യാണം കൂടാനായി ബന്ധു വീട്ടിലെത്തിയ നീതു; എല്ലാവരോടും ചിരിച്ചും സംസാരിച്ചും അടിപൊളിയായി ആഘോഷിച്ച് മടക്കം; പിന്നെ യാതൊരു വിവരവുമില്ല ഫോൺ വിളിച്ചാൽ പോലും നോ റിപ്ലൈ; ഒടുവിൽ ആ അലമാര തുറക്കലിൽ പുറത്തുവന്ന ഞെട്ടിക്കുന്ന വസ്തുത; എല്ലാത്തിനും തെളിവായത് യുവതിയുടെ ആർഭാട ജീവിതംമറുനാടൻ മലയാളി ബ്യൂറോ27 Sept 2025 12:16 PM IST
INVESTIGATIONസുന്ദരികളായ പെൺകുട്ടികളെ ഓൺലൈൻ വഴി കണ്ടുമുട്ടും; ഓരോന്ന് മിണ്ടിയും പറഞ്ഞും കൂടുതൽ അടുപ്പം സ്ഥാപിക്കും; വിട്ടുപിരിയാൻ കഴിയാത്ത വിധം അടുത്ത് നഗ്ന ചിത്രങ്ങൾ അടക്കം അയച്ചു കൊടുത്ത് സ്നേഹവലയത്തിൽ പെടുത്തും; ആഫ്രിക്കയിലെ സ്റ്റിങ്ങ് ഓപ്പറേഷനിലൂടെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; പ്രതികളെ പിടികൂടിയ പോലീസ് തന്ത്രം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ27 Sept 2025 12:01 PM IST
INVESTIGATIONഎലപ്പുള്ളി ബ്രൂവറി പദ്ധതി പ്രദേശം വൃത്തിയാക്കാന്‍ നീക്കം; പ്രതിഷേധവുമായി ജനകീയ സമര സമിതിയും കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകരും; കമ്പനി പ്രതിനിധിയെ തടഞ്ഞു; മണ്ണുമാന്തിയന്ത്രം മടക്കി അയച്ചുസ്വന്തം ലേഖകൻ27 Sept 2025 11:44 AM IST
INVESTIGATIONതൊട്ടിലില്‍ നിന്നെടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു; രണ്ട് വയസുകാരി മരിച്ചെന്ന് കരുതി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു; സിസിടിവി ദൃശ്യങ്ങള്‍ കുരുക്കായി; തെളിവായി പ്രതിയുടെ വസ്ത്രത്തില്‍ കുഞ്ഞിന്റെ തലമുടി; പേട്ടയില്‍ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഹസന്‍കുട്ടി കുറ്റക്കാരന്‍; സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ അതിവേഗ വിചാരണസ്വന്തം ലേഖകൻ27 Sept 2025 11:27 AM IST
INVESTIGATIONരണ്ടാം കുട്ടിയുടെ ഗര്‍ഭധാരണ സമയത്ത് തന്നെ ഭര്‍ത്താവിനെ മടുത്തു; ശ്രീജിത്തിനെ ഒഴിവാക്കാന്‍ പുറത്തെടുത്തത് വജ്രായുധം! മകളുടെ ദുരൂഹ നീക്കങ്ങളെ എതിര്‍ത്ത അച്ഛന്‍; 62-ാകരന്‍ ഉദയന്റെ മരണവും അസ്വാഭാവികമെന്ന സംശയം ഇപ്പോഴും; അപ്പൂപ്പന്‍ മരിച്ച് 16-ാം ദിനത്തില്‍ ദേവേന്ദുവും യാത്രയായി; സഹോദരന്റെ 'മാനസിക' അവസ്ഥ മുതലെടുത്ത ശ്രീതു; ബാലരാമപുരത്ത് 'വാട്സാപ്പ്' നിര്‍ണ്ണായകമായി; പാലക്കാടന്‍ അറസ്റ്റില്‍ തെളിയുന്നതും വഴിവിട്ട ബന്ധംമറുനാടൻ മലയാളി ബ്യൂറോ27 Sept 2025 10:57 AM IST
Right 1വാട്‌സാപ്പില്‍ തെളിഞ്ഞത് സഹോദരനും സഹോദരിയും തമ്മിലെ 'അസാധാരണ ബന്ധം'; കൊല്ലുമെന്ന കാര്യവും കൊന്നകാര്യവും കുഞ്ഞിന്റെ അമ്മയ്ക്കും അറിയാമായിരുന്നു; അതിനെ എതിര്‍ത്തില്ലെന്നത് കുറ്റകൃത്യമായി; നുണപരിശോധന ഒഴിവാക്കാന്‍ മേട്ടുപാളയത്തേക്ക് മാറി; ബാലരാമപുരത്തെ 'വില്ലത്തി' കുടുങ്ങിയത് 'ഓപ്പറേഷന്‍ പൊള്ളാച്ചിയില്‍'മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 10:30 AM IST
INVESTIGATIONപൂര്‍വവിദ്യാര്‍ഥി സംഗമത്തിനെത്തി പരിചയം പുതുക്കി; അധ്യാപികയുടെ സ്നേഹം പിടിച്ചു പറ്റിയ ശേഷം 27.5 ലക്ഷം രൂപയും 21 പവനുമായി മുങ്ങി: ദമ്പതികള്‍ അറസ്റ്റില്സ്വന്തം ലേഖകൻ27 Sept 2025 9:32 AM IST
INVESTIGATIONഹസനിലെ ദര്‍ഗയില്‍ താമസിച്ച് ആഡംബര ജീവിതം; വാഹനം കണ്ടെടുത്തത് അറസ്റ്റായി മാറി; പൂര്‍വ്വ വിദ്യാര്ത്ഥി സംഗമത്തിന് എത്തി പറ്റിച്ചത് തലക്കടത്തൂര്‍ സ്‌കൂളിലെ അധ്യാപികയായ നെടുവ സ്വദേശിനിയുടെ സ്വര്‍ണവും പണവും; എല്ലാത്തിനും കൂട്ടു നിന്ന ഭാര്യയും; നീലിയത്ത് വേര്‍ക്കന്‍ ഫിറോസിന്റേത് സ്‌നേഹത്തില്‍ ചാലിച്ച ചതിമറുനാടൻ മലയാളി ബ്യൂറോ27 Sept 2025 8:06 AM IST