INVESTIGATIONസ്‌കൂള്‍ വിട്ട ശേഷം അകന്ന ബന്ധുവായ ആണ്‍സുഹൃത്തിനൊപ്പം വഴിയരികിലെ ഹോട്ടലില്‍ മകളെ കണ്ടു; അമ്മയുമായി തര്‍ക്കിക്കുന്നതിനിടെ തോക്കുമായി എത്തി വെടിവച്ച് അച്ഛന്‍; 16കാരിക്ക് ദാരുണാന്ത്യം; 20കാരന് പരിക്കേറ്റുസ്വന്തം ലേഖകൻ28 Sept 2025 4:10 PM IST
INVESTIGATIONജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ബൈക്കിൽ പിന്തുടർന്നു; തക്കം നോക്കി സ്‌കൂട്ടർ ഇടിച്ചു വീഴ്ത്തി; പിന്നാലെ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; 25കാരനെ മണിക്കൂറുകൾക്കുള്ളിൽ പൊക്കി പോലീസ്; പിടിയിലായ പൂവൻചിറക്കാരൻ വിഷ്ണു പോക്സോ കേസിലും പ്രതിസ്വന്തം ലേഖകൻ28 Sept 2025 1:59 PM IST
INVESTIGATIONമകളെ സ്‌കൂളിൽ നിന്നും കൂട്ടികൊണ്ട് പോയത് കൃഷിയിടത്തിലേക്ക്; 14കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം കനാലിൽ ഒഴുക്കിവിട്ടു; പിതാവിന്റെ ക്രൂരത മോഷണം ആരോപിച്ച്സ്വന്തം ലേഖകൻ28 Sept 2025 1:43 PM IST
INVESTIGATIONജപ്പാനില്‍ നിന്നും മോഷ്ടിക്കുന്ന കാറുകള്‍ ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തി വഴിയേ ഭൂട്ടാനിലേക്ക് കടത്താന്‍ കഴിയൂ; വാഹനങ്ങള്‍ പൊളിച്ച് ഭൂട്ടാനില്‍ എത്തിച്ച ശേഷം റോഡ് മാര്‍ഗം ഇന്ത്യയില്‍ എത്തിക്കാനും സാധ്യത; ചാള്‍സ് രാജാവ് 2019 ല്‍ ബെംഗളൂരു സന്ദര്‍ശിച്ചപ്പോള്‍ സഞ്ചരിച്ച കാറെന്ന പേരിലും വ്യാജ രേഖകള്‍; എല്ലാം അടിമുടി ദുരൂഹം; ഇനിയും 150 വാഹനങ്ങള്‍ കണ്ടെത്തണംമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 1:16 PM IST
INVESTIGATIONനാലര വയസുകാരന്‍ നിക്കറില്‍ മലമൂത്ര വിസര്‍ജനം നടത്തി; കാലില്‍ ചട്ടുകം വച്ച് പൊള്ളിച്ച് അമ്മ; ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അപകടത്തില്‍പെട്ടതെന്ന് കള്ളം പറഞ്ഞു; ഡോക്ടര്‍മാര്‍ക്ക് തോന്നിയ അന്വേഷണത്തില്‍ തെളിഞ്ഞത് അമ്മയുടെ കൊടും ക്രൂരത; അമ്മയെ അറസ്റ്റ് ചെയ്ത് പോലീസ്മറുനാടൻ മലയാളി ബ്യൂറോ28 Sept 2025 11:22 AM IST
INVESTIGATIONസാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു; പീഡിപ്പിച്ചത് 17 വിദ്യാര്‍ത്ഥികളെ; ഇതിന് പുറമേ ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റില്‍ നിന്ന് 122 കോടി സാമ്പത്തിക തട്ടിപ്പും; ഒന്നിലധികം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍; പേരും രൂപവും മാറ്റി മാറ്റി ജീവിച്ചു; ഒടുവില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്28 Sept 2025 10:38 AM IST
INVESTIGATIONകുഴിച്ചിട്ട മൃതദേഹം നാളുകള്‍ക്കു ശേഷം അഴുകി അസ്ഥി മാത്രമായപ്പോള്‍ പുറത്തെടുത്തു വെട്ടിനുറുക്കി കത്തിച്ചു ചാരമാക്കി; കത്തിച്ച അവശിഷ്ടങ്ങള്‍ തണ്ണീര്‍മുക്കം ബണ്ടില്‍ നിന്നു കായലിലേക്കും തള്ളി; മറ്റിടങ്ങള്‍ ഓര്‍മയില്‍ വരുന്നില്ലെന്നാണ് സെബാസ്റ്റ്യന്റെ മൊഴി; ചേര്‍ത്തലക്കാരുടെ 'അമ്മാവന്‍' ആളു ചില്ലറക്കാരന്‍ അല്ല; ബിന്ദു പത്മനാഭന്റെ കൊലയ്ക്ക് കാരണം ആ ഒന്നര ലക്ഷം രൂപ!മറുനാടൻ മലയാളി ബ്യൂറോ28 Sept 2025 10:10 AM IST
INVESTIGATIONഭര്‍ത്താവിനെ ഒഴിവാക്കാന്‍ പറഞ്ഞത് രണ്ടാമത്തെ കുട്ടിയുടെ അച്ഛന്‍ ഓട്ടോറിക്ഷാ ഡ്രൈവറെന്ന്; ഭര്‍ത്താവിന്റെ ബന്ധുവായ പോലീസുകാരനും അച്ഛന്‍ ആകാന്‍ സാധ്യത; കാക്കിക്കാരനെ രക്ഷപ്പെടുത്താന്‍ ഇനി 'ഡിഎന്‍എ' പരിശോധനകളുണ്ടാകില്ല; ഹരികുമാറിന്റെ 'നുണ പരിശോധന' നിര്‍ണ്ണായകമായി; കൂസലില്ലാതെ ശ്രീതു വീണ്ടും അഴിക്കുള്ളില്‍; ബാലരാമപുരത്ത് പൊളിഞ്ഞത് ഭര്‍ത്താവിനെ ജയിലിലാക്കാനുള്ള ശ്രീതുവിന്റെ കുതന്ത്രംമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 9:28 AM IST
INVESTIGATIONമമ്മൂട്ടിയുടെ അനുജന്‍ ഇബ്രാഹിംകുട്ടിയുടെ മരുമകന്റെ ഫ്‌ളാറ്റ്; നാഷണല്‍ എംമ്പയേഴ്‌സ് ഗാര്‍ഡനില്‍ ഒളിപ്പിച്ചത് 'ലക്കി ഭാസ്‌കറിലെ' വാഹനം! ദുല്‍ഖറില്‍ നിന്നും ഇനി കിട്ടാനുണ്ട് കസ്റ്റംസിന് വാഹനങ്ങള്‍; സൂപ്പര്‍ താരം മൂന്നാമത്തെ ഉടമസ്ഥനോ? നമ്പര്‍ പ്ലേറ്റ് ഇളക്കിയത് കൂടുതല്‍ ദുരൂഹമാകുന്നു; കസ്റ്റംസിന്റെ ശനിയാഴ്ച ഓപ്പറേഷന്‍ സൂപ്പറായപ്പോള്മറുനാടൻ മലയാളി ബ്യൂറോ28 Sept 2025 9:04 AM IST
INVESTIGATIONസംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബാറുകളിലും ഹോട്ടലുകളിലും പരിശോധന; 45 സ്ഥാപനങ്ങളില്‍ നിന്നും 127.46 കോടി രൂപയുടെ വിറ്റുവരവും 12 കോടി രൂപയുടെ നികുതിവെട്ടിപ്പും കണ്ടെത്തി; കഴിഞ്ഞ വര്‍ഷത്തെ കണക്ക് കൂടി പരിശോധിച്ചാല്‍ കൂടുതല്‍ തട്ടിപ്പ് പുറത്തുവരാന്‍ സാധ്യതയെന്ന് അധികൃതര്മറുനാടൻ മലയാളി ബ്യൂറോ28 Sept 2025 6:36 AM IST
INVESTIGATIONഷര്‍ട്ടിന്റെ കോളറിലെ മൈക്രോ ക്യാമറ വഴി ചോദ്യങ്ങള്‍ മറ്റൊരാള്‍ക്ക് അയച്ചു കൊടുത്തു; ഇയര്‍ഫോണ്‍ വഴി ഉത്തരങ്ങള്‍ കേട്ടെഴുതി; കണ്ണൂരിലെ പി.എസ്.സി പരീക്ഷയിലെ ഹൈടെക് കോപ്പിയടി;സഹദിനെ സഹായിച്ചവര്‍ക്കായി തിരച്ചില്മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 9:16 PM IST
INVESTIGATIONഭാര്യയെ കാണാതായിട്ട് ഒരു മാസം; ജീവന് തുല്യം സ്നേഹിച്ചവളെ ഓർത്ത് കരഞ്ഞ് നാളുകൾ; ഫോൺ വിളിച്ച് നോക്കിയിട്ടും നോ രക്ഷ; ഇടയ്ക്ക് ചെറിയൊരു സംശയത്തിന് പുറത്ത് ചാറ്റ് തുറന്നതും ഭർത്താവ് കണ്ടത് യുവതിയുടെ മറ്റൊരു മുഖം; സഹോദരിയുമായി വഴിവിട്ട ബന്ധം; ഇത് ഒളിച്ചോട്ടം തന്നെയെന്ന് യുവാവ്മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 5:21 PM IST