INVESTIGATIONമകള്‍ മരിച്ച് വൈദ്യുതി ഷോക്കേറ്റെന്ന് ആദ്യം പറഞ്ഞു; പിന്നീട് പറഞ്ഞു ആത്മഹത്യ എന്ന്; ഫോറന്‍സിക് പരിശോധനയില്‍ തലക്ക് വെടിയേറ്റ പാടുകള്‍ കണ്ടതോടെ കഥ മാറി; പെണ്‍കുട്ടിയെ അച്ഛന്‍ തന്നെ കൊലപ്പെടുത്തി പുഴയില്‍ കെട്ടിത്താഴ്ത്തിയതെന്ന് പോലീസ്; സംഭവത്തിന് പിന്നില്‍ ദുരഭിമാനക്കൊല എന്ന സംശയംമറുനാടൻ മലയാളി ഡെസ്ക്29 Sept 2025 1:59 PM IST
INVESTIGATIONഹോം വര്‍ക്ക് ചെയ്യാത്തതിന് ഏഴുവയസ്സുകാരനെ തലകീഴായി കെട്ടി തൂക്കി മര്‍ദ്ദനം; എന്തെങ്കിലും തെറ്റ് ചെയ്താല്‍ കുട്ടികളെ കൊണ്ട് ടോയിലറ്റ് കഴുകിപ്പിക്കും; സംഭവത്തില്‍ പ്രിന്‍സിപ്പലിനും ഡ്രൈവര്‍ക്കുമെതിരെ കേസ്; തെറ്റ് ചെയ്തതുകൊണ്ടാണ് ശിക്ഷച്ചെതെന്ന് പ്രിന്‍സിപ്പലിന്റെ ന്യായീകരണംമറുനാടൻ മലയാളി ഡെസ്ക്29 Sept 2025 12:06 PM IST
INVESTIGATIONയുവരാജ് സിംഗിനും സുരേഷ് റെയ്നയ്ക്കും റോബിന്‍ ഉത്തപ്പയ്ക്ക് ശിഖര്‍ ധവാനും സ്വത്ത് നഷ്ടമാകുമോ? കായിക താരങ്ങളും കള്ളപ്പണം വെളുപ്പിച്ചതിന്റെ ഭാഗം; കോടിക്കണക്കിന് രൂപയുടെ സ്വത്ത് കണ്ടു കെട്ടിയേക്കുംമറുനാടൻ മലയാളി ബ്യൂറോ29 Sept 2025 10:15 AM IST
INVESTIGATIONവിവാഹ വാദ്ഗാനം നല്കി പീഡിപ്പിച്ചു; സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; യുവതിയുടെ പരാതിയില്‍ മലയാളി ക്രിക്കറ്റ് പരിശീലകന് ബെംഗളൂരുവില്‍ അറസ്റ്റില്സ്വന്തം ലേഖകൻ29 Sept 2025 9:09 AM IST
INVESTIGATIONഹരികുമാറിന് സഹോദരിയുമായി വഴിവിട്ടബന്ധം; രാത്രി മുറിയിലേക്ക് വരാന്‍ സന്ദേശം; കുഞ്ഞിനെ കൊന്ന ക്രൂരതയില്‍ അമ്മയുടെ പങ്കില്‍ ഇപ്പോഴുമുള്ളത് അഭ്യൂഹം മാത്രം; കസ്റ്റഡിയിലെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാകും; മറ്റൊരു ബന്ധത്തിലെ കുട്ടിയെന്നത് ജീവിതത്തിന് തടസ്സമാകുമെന്ന ചിന്തയില്‍ ആ കുഞ്ഞിനെ ഇല്ലായ്മ ചെയ്‌തോ? ബാലരാമപുരത്ത് ചോദ്യങ്ങള്‍ അനവധിമറുനാടൻ മലയാളി ബ്യൂറോ29 Sept 2025 9:01 AM IST
INVESTIGATIONപല പ്രാവശ്യം മകനെ ലഹരിമുക്ത കേന്ദ്രത്തില്‍ ചികിത്സയ്ക്കു വിധേയമാക്കിയെങ്കിലും ഫലമുണ്ടായില്ല; തല്ലു കൊണ്ട് മടുത്ത അമ്മ ഒടുവില്‍ പോലീസ് സ്‌റ്റേഷനിലെത്തി; പുതുപ്പാടിയില്‍ 75കാരിയെ വകവരുത്താന്‍ ശ്രമിച്ച മകന്‍ സ്ഥിരം മദ്യപാനി; ഭാര്യയും മക്കളും ഉപേക്ഷിച്ച ബിനീഷ് അഴിക്കുള്ളില്മറുനാടൻ മലയാളി ബ്യൂറോ29 Sept 2025 7:05 AM IST
INVESTIGATIONബിന്ദു പത്മനാഭന് അമ്മയുടെ കുടുംബ ഓഹരിയായി കിട്ടിയ അമ്പലപ്പുഴയിലെ ഭൂമി വില്‍പ്പനയ്ക്കായി കരാറിലേര്‍പ്പെട്ടയാളും പ്രതിയായേക്കും; കടക്കരപ്പള്ളി കേസില്‍ മറ്റൊരു പള്ളിപ്പുറം സ്വദേശികൂടി നിരീക്ഷണത്തില്‍; ചേര്‍ത്തലയിലെ 'അമ്മാവന്‍' എല്ലാം സമ്മതിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ29 Sept 2025 6:58 AM IST
INVESTIGATIONബൈക്കില്‍ പാഞ്ഞെത്തി വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറി; അഞ്ച് വയസ്സുകാരന്റെ തല അറുത്ത് മാറ്റി അരുംകൊല; ശരീരം വികൃതമാക്കി; തടയാന്‍ ശ്രമിച്ച യുവതിക്ക് നേരെ ആക്രമണം; പ്രതിയായ 25കാരനെ പ്രദേശവാസികള്‍ മര്‍ദിച്ച് കൊന്നുസ്വന്തം ലേഖകൻ28 Sept 2025 9:45 PM IST
INVESTIGATION'മയക്കുമരുന്ന് മോഷ്ടിക്കുന്നവർക്ക് ഇതാണ് മുന്നറിയിപ്പ്'; പാർട്ടിയിൽ പങ്കെടുക്കാനെന്ന വ്യാജേന പെൺകുട്ടികളെ തട്ടികൊണ്ട് പോയി; അഞ്ചു ദിവസത്തിനു ശേഷം വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിൽ പെൺകുട്ടികളുടെ മൃതദേഹങ്ങൾ; ക്രൂരത ഇൻസ്റ്റഗ്രാമിൽ ലൈവിട്ട് ലഹരി സംഘം; അണപൊട്ടി പ്രതിഷേധംസ്വന്തം ലേഖകൻ28 Sept 2025 6:24 PM IST
INVESTIGATIONപുലർച്ചെ ഷർട്ടും പാന്റും ധരിച്ച് ചെരുപ്പിടാതെ ഒരാളുടെ മതില് ചാട്ടം; എത്തിച്ചാടി ചുറ്റും ഒന്ന് പരതി നോക്കി; ആരും കാണരുതേ..എന്ന് വിചാരിച്ച് അല്പം കുനിഞ്ഞ് പമ്മി നടത്തം; കുടുംബം തിരിച്ചെത്തിപ്പോള്‍ മുൻ വാതിലിൽ കണ്ടത്; കള്ളനെ വലയിൽ കുടുക്കാൻ കെണിവെച്ച് പോലീസ്സ്വന്തം ലേഖകൻ28 Sept 2025 6:13 PM IST
INVESTIGATIONഉപ്പള മേല്‍പ്പാതയില്‍ കോണ്‍ക്രീറ്റ് അടര്‍ന്നു വീണു; തിരക്കേറിയ പ്രദേശത്ത് അപകടം ഒഴിവായത് തലനാരിഴയ്ക്ക്; ആശങ്കയില്‍ പ്രദേശവാസികള്‍; ഊരാളുങ്കലിനെതിരെ വ്യാപക പ്രതിഷേധംബുര്ഹാന് തളങ്കര28 Sept 2025 5:24 PM IST
INVESTIGATIONഹു ഈസ് ദിസ് പിങ്ക് ലേഡി..; ഇറ്റ്‌സ് ക്വയറ്റ് സസ്പിഷ്യസ്..!!; പതിവ് തെറ്റിക്കാതെ രാത്രി 'ബിബിസി' ന്യൂസ് കണ്ടിരുന്ന കുടുംബം; പെട്ടെന്ന് സ്‌ക്രീനിൽ തെളിഞ്ഞ ഒരാളുടെ ജീവനറ്റ ശരീരം കണ്ട് കണ്ണ് കലങ്ങി; വർഷങ്ങൾക്കിപ്പുറം ഉറ്റവളെ തിരിച്ചറിഞ്ഞ നിമിഷം; യൂറോപ്പിലെ ആ സ്റ്റിങ്ങ് ഓപ്പറേഷനിലൂടെ ഒരു അനാഥ മൃതദേഹത്തെ കണ്ടെത്തിയ കഥസ്വന്തം ലേഖകൻ28 Sept 2025 4:23 PM IST