INVESTIGATION - Page 155

ജാമ്യത്തില്‍ ഇറങ്ങിയ ശ്രീതു തുമ്പയിലെ ചില ആളുകളുമായി ഫോണില്‍ സംസാരിച്ചിരുന്നു; ലഹരി മാഫിയയുമായും ബാലരാമപുരത്തെ വില്ലത്തി അടുത്തു; മോഷണ കേസ് പ്രതികള്‍ക്കൊപ്പം കൊഴിഞ്ഞാമ്പാറയില്‍ എത്തിയത് ഭാവി സുരക്ഷിതമാക്കാന്‍; കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്; ബാലരാമപുരത്ത് ഇനി ചുരുള്‍ അഴിയും; കുട്ടിയുടെ അച്ഛനെ കുറിച്ചും പലവിധ സംശയങ്ങള്‍
ഋതുമതിയായ ഉടന്‍ കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് മാനസിക രോഗം ഇല്ലാതാകും;  വാട്‌സാപ്പ് വഴി 12കാരിയെ 20 ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്ക്ക് വെച്ച് മാഫിയാ സംഘം; സ്ത്രീയും പുരുഷനും അറസ്റ്റില്‍
കണ്ണൂരിലെ പിഎസ് സി പരീക്ഷയിലെ ഹൈടെക് കോപ്പിയടി; പ്രതികള്‍ പ്രത്യേക മൊബൈല്‍ അപ്‌ളിക്കേഷന്‍ ഉപയോഗിച്ചുവെന്ന് പൊലിസ്; സബീല്‍ ഉത്തരങ്ങള്‍ പറഞ്ഞു കൊടുത്തത് ഗൂഗിളിനോട് ചോദിച്ചച്ച ശേഷം; മറ്റ് പരീക്ഷകളിലും സമാന തട്ടിപ്പ്
ഫ്ലാറ്റ് മുറിയിലെത്തിയ പോലീസ് കണ്ടത് കണ്ണ് കലങ്ങിയിരിക്കുന്ന യുവതിയെ; പരിശോധനയിൽ അമ്പരപ്പ്; തൃശൂരിലെ ഓപ്പറേഷൻ ഡി ഹണ്ടിൽ മുഴുവൻ ലഹരിമയം; 33.5 ഗ്രാം വരെ പിടിച്ചെടുത്തു; ഒരൊറ്റ കോളിൽ സംഭവിച്ചത്
ഞാൻ അല്ലെ..ആദ്യം വന്നേ..; ഒരു തുള്ളി മദ്യത്തിനായി വെമ്പൽ കൊണ്ട് ക്യു; ഇടയ്ക്ക് ലൈൻ തെറ്റിയതും കലി കയറി തർക്കം; നിമിഷ നേരം കൊണ്ട് ഔട്ട്ലെറ്റിന് മുന്നിൽ കത്തിക്കുത്ത്; ആളുകൾ ചിതറിയോടി; നിലവിളി കേട്ട് എത്തിയവർ കണ്ടത് ദാരുണ കാഴ്ച; ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞ് ആംബുലൻസ്
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വത്ത് സംബന്ധിച്ച് തര്‍ക്കം; ആക്രമണത്തില്‍പ്പെട്ട് പ്രതി അബോധാവസ്ഥയില്‍ കടന്നത് ഒന്‍പത് മാസത്തോളം; ശേഷം മകനുമായി ചേര്‍ന്ന് പ്രതികാരം ചെയ്യാന്‍ പദ്ധതി; പതിനെട്ടാം ജന്മദിനത്തിന് തലേദിവസം കൊലപാതകം; പിതാവും മകനും അറസ്റ്റില്‍
ഷാര്‍ജയിലെ അതുല്യയുടെ ദുരൂഹ മരണം: ഭര്‍ത്താവ് സതീഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി കോടതി; കൊലപാതകത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ല;  എഫ്‌ഐആറില്‍ ചേര്‍ത്ത കൊലപാതക വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും കോടതി; ആത്മഹത്യ പ്രേരണയ്ക്കുള്ള വകുപ്പുകള്‍ പ്രോസിക്യൂഷന്‍ ചേര്‍ക്കാത്തതില്‍ നിരാശ പ്രകടിപ്പിച്ചു കോടതി
അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ മൃതദേഹം; പതിവ് അറ്റകുറ്റപണികള്‍ക്കായി ഹാങ്ങറിലേക്ക് മാറ്റുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്; ആളെ തിരച്ചറിഞ്ഞിട്ടില്ല; പോലീസ് അന്വേഷണം ആരംഭിച്ചു
ലക്ഷ്യമിട്ടത് കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണം നടത്താന്‍;  യുവാക്കളെ സിറിയയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ നീക്കം നടത്തി;  ഐ എസ് റിക്രൂട്ട്‌മെന്റ് കേസില്‍ രണ്ടു പ്രതികളും കുറ്റക്കാര്‍; എട്ടു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച് എന്‍ഐഎ കോടതി
പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍; പിടിയിലാകുന്നത് മോഷ്ടിച്ച സ്‌കൂട്ടറില്‍ സഞ്ചരിക്കവേ; കോഴിക്കോട് നഗരത്തില്‍ തന്നെ പതിനാലോളം മോഷണങ്ങളില്‍ പങ്ക്
അയ്യോ..എന്റെ എല്ലാം അടിച്ചോണ്ട് പോയെന്ന് ബസ് സ്റ്റാൻഡിൽ നിലവിളി; ഓടിക്കൂടിയ ആളുകൾ കള്ളലക്ഷണത്തിൽ നിന്ന രണ്ടുപേരെ തൂക്കി; കൗണ്ടറിൽ നിന്ന ജീവനക്കാരുടെ വരവിൽ അടുത്ത പൊല്ലാപ്പ്; സിസിടിവി ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവച്ച് പോലീസ്