INVESTIGATION - Page 287

അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് ആവശ്യപ്പെട്ട് ബാങ്കിലെത്തിയ വയോധികൻ; പണം മുഴുവൻ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് പറഞ്ഞു; എന്തോ..ഒളിപ്പിക്കുന്നതുപോലെ ഭാവവ്യത്യാസം; പന്തികേട് തോന്നിയ മാനേജർക്ക് ഒരു ഫോൺ കോൾ; ഒടുവിൽ ട്വിസ്റ്റ്!
മൊത്തം മൂന്ന് ഭാര്യമാരും ഒമ്പത് മക്കളും; നോക്കാൻ വേറെ വഴിയില്ല; രാത്രി കിടന്നാൽ പോലും സമാധാനമില്ല; ഒടുവിൽ നിവൃത്തികെട്ട് യുവാവ് ചെയ്തത് വിചിത്രം; വാ..മോനെ പോകാമെന്ന് പോലീസ്!
കോഴിക്കോട് പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പുതിയകടവ് ബീച്ചിന് സമീപം ചാക്കില്‍കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചത് ഏഴ് വയസ്സുകാരനെ; രണ്ട് കര്‍ണാടക സ്വദേശികള്‍ പിടിയില്‍;  സിസിടിവി ദൃശ്യം പുറത്ത്
കാലാവധി കഴിഞ്ഞിട്ടും നിക്ഷേപ തുക തിരികെ ലഭിച്ചില്ല; പുന്തല സഹകരണ സംഘത്തിൽ നടന്നത് വൻ തട്ടിപ്പെന്ന് അംഗങ്ങൾ; വിജിലൻസ് അന്വേഷണം റിപ്പോർട്ടുണ്ടായിട്ടും നടപടിയില്ല; തട്ടിപ്പിനിരയായത് 3,700ൽ പരം അംഗങ്ങൾ; നിരന്തര പരാതികളെ തുടർന്ന് കേസെടുത്ത് പോലീസ്; നിക്ഷേപത്തട്ടിപ്പിനിരയായവർ പ്രക്ഷോഭത്തിലേക്ക്
മുകള്‍ നിലയില്‍ നിന്ന് സണ്ണി താഴേക്കു വരവേ ലിഫ്റ്റ് പ്രവര്‍ത്തനം നിലച്ചു; കമ്പനി അധികൃതരുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കവേ അതിവേഗത്തില്‍ മുകളിലേക്ക് ഉയര്‍ന്നു ലിഫ്റ്റ്; തല മുകളില്‍ ഇടിച്ചു ജുവല്ലറി ഉടമയുടെ മരണം; വില്ലനായത് സാങ്കേതികവിദ്യ അറിയാത്തവര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചതോ? അസ്വാഭാവിക മരണത്തില്‍ പോലീസ് അന്വേഷണം
ജുവല്ലറി ഉടമയുടെ ദാരുണ മരണം തകരാറിലായ ലിഫ്റ്റ് നിയന്ത്രണമില്ലാതെ അഞ്ചാം നിലയില്‍ ചെന്നിടിച്ചതോടെ; രണ്ട് മണിക്കൂര്‍ ലിഫ്റ്റില്‍ കുടുങ്ങിയ സണ്ണിയെ പുറത്തെടുത്തത് ലിഫ്റ്റ് വെട്ടിപ്പൊളിച്ച്; തലയ്‌ക്കേറ്റ മാരക മുറിവിനെ തുടര്‍ന്ന് മരണം; പവിത്ര സണ്ണിയുടെ ദാരുണാന്ത്യത്തില്‍ നടുങ്ങി വ്യവസായലോകം
ദിസ് ഈസ് മൈ സ്മാൾ ഗിഫ്റ്റ്..; വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ വീട്ടിലെത്തിയ ആ സമ്മാനപൊതി; എല്ലാവരും നല്ല സന്തോഷത്തിൽ അടുക്കളയിൽ പാചകം ചെയ്ത് നിൽക്കവേ ഉഗ്ര സ്‌ഫോടനം; പൊട്ടിത്തെറിയിൽ നവവരനടക്കം ദാരുണമായി കൊല്ലപ്പെട്ടു; രാജ്യത്തെ നടുക്കിയ ആദ്യ പാർസൽ ബോംബ് കേസിൽ വിധി വരുമ്പോൾ!
കേസന്വേഷണവുമായി സഹകരിക്കാന്‍ തയാറെന്ന് അഖില്‍ മാരാര്‍; രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാന്‍ നിര്‍ദേശം
തലയ്ക്ക് പിടിച്ചുകഴിഞ്ഞാൽ ഭയങ്കര ഉന്മാദം ലഭിക്കുന്ന അവസ്ഥ; എപ്പോഴും ചിരിച്ച് കിളി പോയ മുഖം; അടിച്ച കറക്കം മാറാൻ ആഴ്ചകളെടുക്കും; കൊളംബോയിലെ ആ യുവതിയുടെ കൈയിൽ നിന്നും പൊക്കിയത് കുഷ് തന്നെ; മനുഷ്യന്റെ അസ്ഥി കൊണ്ട് പൊടിച്ചുണ്ടാക്കുന്ന മാരക സിന്തറ്റിക് ലഹരി; മരിച്ചാൽ പോലും സമാധാനമില്ലെന്ന് ആളുകൾ!
ഉച്ചയായിട്ടും വീട് തുറക്കാത്തതിനാല്‍ സമീപത്തു താമസിക്കുന്നവര്‍ മകനെ വിവരം അറിയിച്ചു; മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്ന മകന്‍ കണ്ടത് മാതാപിതാക്കള്‍ തൂങ്ങി മരിച്ച നിലയില്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന
കനത്ത മഴയ്ക്കിടെ അടുക്കള ഭാഗത്ത് കണ്ടത് നല്ല വലിപ്പമുള്ള മൂർഖൻ പാമ്പിനെ; പിന്നാലെ പുലർച്ചെ കിടപ്പുമുറിയിൽ ഒരു അനക്കം; അട്ടയെന്ന് കരുതി വീട്ടുകാർ ചവിട്ടിയത് അതിഥിയുടെ തലയിൽ; പഞ്ഞെടുത്ത് ആക്രമിക്കാൻ ശ്രമം; തിരച്ചലിനിടെ വീണ്ടും ഭയം; ഒരു മാളമിടിഞ്ഞപ്പോൾ സംഭവിച്ചത്!
പാചക ജോലിക്കെത്തി മോഷണം നടത്തി മുങ്ങുന്ന കല്യാണരാമൻ; ടിപ്പർ മോഷണങ്ങൾക്ക് പേരുകേട്ട വാള് ഗോപു; നേമത്തെ ഇലക്രോണിക്സ് മോഷണം കുപ്രസിദ്ധ കുറ്റവാളികളുടെ മാസ്റ്റർ പ്ലാൻ; കവർച്ചയ്ക്ക് ശേഷം തമിഴ്നാട്ടിൽ മറ്റൊരു ഓപ്പറേഷൻ; ദേശീയപാതയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ പിടിയിലായത് അന്തർസംസ്ഥാന മോഷണ സംഘം