INVESTIGATION - Page 286

വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി ജിഹാദിന് റിക്രൂട്ട്‌മെന്റ് നടത്തി; ജിഹാദി അക്കാദമി നടത്തിയ രണ്ട് സഹോദരിമാരെ പൊക്കി സ്പാനിഷ് പോലീസ്; പിടിച്ചതെടുത്ത കമ്പ്യൂട്ടറുകള്‍ തീവ്രവാദ പ്രതിരോധ വിദഗ്ധര്‍ പരിശോധിക്കുന്നു
പ്രാര്‍ത്ഥനയ്ക്ക് പോയ പാസ്റ്റര്‍ തിരിച്ചു വന്നപ്പോള്‍ കണ്ടത് പൂട്ടിയിട്ട് പോയ മക്കള്‍ അയല്‍വീട്ടുകാരുമായി കളിക്കുന്നത്; സാത്താന്‍ കൂടിയെന്ന നിഗമനത്തില്‍ കൂട്ടയടി; നാട്ടുകാരുടെ ഇടപെടലില്‍ പോലീസ് എത്തി; നാഗര്‍കോവിലില്‍ ഗിങ്‌സിലി ഗില്‍ബര്‍ട്ട് അകത്ത്; കരിങ്കല്ലില്‍ സംഭവിച്ചത്
സ്ത്രീകളുമായി സൗഹൃദമുണ്ടാക്കി വലയിലാക്കും; പ്രണയത്തിന്റെ പേരില്‍ ലൈംഗിക ചൂഷണം; കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി ബ്ളാക്ക് മെയിലിങ്ങും മതപരിവര്‍ത്തനവും; ലക്ഷ്യമിടുന്നത് കോളേജ് വിദ്യാര്‍ത്ഥിനികളെ മുതല്‍ വിവാഹമോചിതരായ സ്ത്രീകളെ വരെ; ലൗ ജിഹാദ് സംഘങ്ങളുടെ പ്രവര്‍ത്തന രീതി പുറത്തുവിട്ട് പോലീസ്
അപ്പാർട്ട്മെന്റിലെ ആകാശക്കാഴ്ച കണ്ട് താഴെ നിന്നവർ അമ്പരന്നു; വായുവിലൂടെ പാറിപ്പറന്ന് നോട്ട് കെട്ടുകൾ; പണമഴയെന്ന് കണ്ടുനിന്നവർ; നിമിഷങ്ങൾക്കുള്ളിൽ വിജിലൻസിന്റെ എൻട്രി; പിന്നാലെ പരിസരവാസികൾ അറിയുന്നത് മറ്റൊന്ന്; ഫ്ലാറ്റ് പരിശോധനയിൽ തുമ്പായത് തുറന്നുകിടന്ന ജനാല!
ടെക്‌നീഷ്യനെ വീഡിയോ കോളിലൂടെ വിളിച്ച് തകരാറിലായ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചു; അതിവേഗം മുകളിലേക്ക് കുതിച്ച ലിഫ്റ്റിനുള്ളില്‍ പെട്ട് ജുവല്ലറി ഉടമയുടെ മരണം; സാങ്കേതികജ്ഞാനമില്ലാത്തവര്‍ ലിഫറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചത് അപകടകാരണം ആയെന്ന് നിഗമനം; അന്വേഷണം തുടങ്ങി
പാലക്കാട്ടെ ഹോട്ടലുടമയായ വനിതയെ കബളിപ്പിച്ചത് സിഐ സ്മിത ശ്യാം എന്ന പേരില്‍; ഷൂസും തൊപ്പിയും സ്റ്റാറും വാങ്ങിയത് പോലീസ് സൊസൈറ്റിയില്‍ നിന്ന്; പോലീസ് ഉദ്യോഗസ്ഥ ചമഞ്ഞ് ബിന്ദുവും കൂട്ടാളികളും നടത്തിയത് വന്‍ തട്ടിപ്പ്; പരിശോധനയില്‍ കണ്ടത് ഒപ്പിട്ട് വാങ്ങിയ 50 മുദ്രപ്പത്രങ്ങള്‍
അസമയത്തും ഓഫീസിൽ ഇരിക്കുമ്പോഴെല്ലാം പല്ലു തേപ്പ്; ഇടയ്ക്ക് സ്വഭാവത്തിലെ മാറ്റം ശ്രദ്ധിച്ചു; ഡാറ്റ പരിശോധനയിൽ ഭാര്യയ്ക്ക് ഞെട്ടൽ; ഓഫീസ് ഗേൾ സ്വന്തം വീട്ടിൽ; ഭർത്താവ് കുടുങ്ങിയത് ഇലക്ട്രിക്ക് ടൂത്ത് ബ്രഷ് പ്രയോഗത്തിൽ!
മാനന്തവാടി ദ്വാരകയില്‍ മലയോര ഹൈവേയില്‍ വിള്ളല്‍; ഊരാളുങ്കല്‍ ലേബര്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റി ടാറിങ്ങ് പൂര്‍ത്തീകരിച്ചത് കഴിഞ്ഞയാഴ്ച; സംരക്ഷണഭിത്തി തകര്‍ന്നു; ആശങ്ക പങ്കുവച്ച് നാട്ടുകാര്‍
രാത്രി തിരക്കേറിയ റോഡിലൂടെ കുതിക്കുന്ന കാർ; സണ്‍റൂഫില്‍ കെട്ടിപ്പിടിച്ചിരുന്ന് പങ്കാളികളുടെ സുഖയാത്ര; ഇടയ്ക്ക് പരസ്പരം ചുംബിച്ച് നേരംപോക്ക്; ഹോ..ഭയങ്കര ഷോ ആണല്ലോടെയെന്ന് സിംഗിൾസ്; ദൃശ്യങ്ങൾ വൈറലായതും കുരുക്ക്; കാണിച്ച് തരാമെന്ന് ട്രാഫിക് പോലീസ്!
മുകളിലേക്കുള്ള അതിവേഗ സഞ്ചാരം നിയന്ത്രിക്കാനുള്ള സംവിധാനം ലിഫ്റ്റിലില്ല; ജ്വല്ലറി ഉടമയുടെ തല ക്യാബിന്റെ മേൽക്കൂരയിൽ ഇടിച്ചത് ലിഫ്റ്റ് അതിവേഗത്തിൽ നിന്നപ്പോളുണ്ടായ ആഘാതത്തിൽ; സാങ്കേതികവിദ്യ കൈകാര്യം ചെയ്തതിലുണ്ടായ പിഴവ് അപകട കാരണം; ലിഫ്റ്റിന് സാങ്കേതിക തകരാറുണ്ടോയെന്ന് പരിശോധിക്കും; കട്ടപ്പനയിലേത് അസ്വാഭാവിക മരണം
കോൺഗ്രസ്സ് നേതാവ് ജോസ് കു​റ്റ്യാ​നിയുടെ വീട്ടിൽ മോഷണ ശ്രമം; ഫ്യൂസുകൾ ഊരി കിണറ്റിലെറിഞ്ഞു,  സിസിടിവി നശിപ്പിച്ചു; പരാതി ഗൗനിക്കാതെ തൊടുപുഴ പോലീസ്; ഒടുവിൽ കേസെടുത്തത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഇടപെടലിൽ; മോഷണ ശ്രമത്തിലേക്ക് നയിച്ചത് മുൻവൈരാഗ്യം
അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് ആവശ്യപ്പെട്ട് ബാങ്കിലെത്തിയ വയോധികൻ; പണം മുഴുവൻ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് പറഞ്ഞു; എന്തോ..ഒളിപ്പിക്കുന്നതുപോലെ ഭാവവ്യത്യാസം; പന്തികേട് തോന്നിയ മാനേജർക്ക് ഒരു ഫോൺ കോൾ; ഒടുവിൽ ട്വിസ്റ്റ്!