INVESTIGATIONസാമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ വിളിച്ചുവരുത്തി യുവതി; കാറിന്റെ ലൊക്കേഷൻ തട്ടിപ്പ് സംഘത്തിന് നൽകി; മറ്റൊരു കാറിലെത്തിയ സംഘം യുവാവിനെ മർദ്ദിച്ച് ഔഡി കാറും സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണുമായി കടന്നു; കേസിൽ ഒരാൾ കൂടി പിടിയിൽ; മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി കഴക്കൂട്ടം പോലീസ്സ്വന്തം ലേഖകൻ1 Jun 2025 3:15 PM IST
INVESTIGATIONപണം തട്ടാന്‍വേണ്ടി ആസൂത്രണത്തോടെ തട്ടിക്കൊണ്ടു പോകല്‍; മോചനദ്രവ്യം ആവശ്യപ്പെട്ടത് നല്‍കിയത് യുപിഎ വഴി; ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയവരുടെ അറസ്റ്റിന് വഴിവെച്ചത് ഭാര്യയുടെ ഇടപെടലില്‍; കൊല്‍ക്കത്തയിലെ കിഡ്‌നാപ്പിംഗ് പൊളിഞ്ഞത് ഇങ്ങനെസ്വന്തം ലേഖകൻ1 Jun 2025 3:14 PM IST
INVESTIGATIONപ്രായപൂര്‍ത്തിയാകും മുമ്പെ വാളയാര്‍ കേസിലെ പ്രതിയായി; ജാമ്യത്തിലിറങ്ങിയത് ജൂവനൈല്‍ കോടതിയില്‍ വിചാരണ നേരിടവെ; ഒറ്റയ്ക്കു താമസിക്കുന്ന 60കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം; 24കാരന്‍ വീണ്ടും ജയിലില്സ്വന്തം ലേഖകൻ1 Jun 2025 2:52 PM IST
INVESTIGATIONപതിനാലുകാരിയെ പീഡിപ്പിച്ചത് ഒരു വര്‍ഷത്തോളം; പീഡനവിവരം അമ്മയോട് പറഞ്ഞത് ബന്ധുക്കള്‍; ആലുവയില്‍ അമ്മയുടെ പങ്കാളിയായ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്സ്വന്തം ലേഖകൻ1 Jun 2025 2:22 PM IST
INVESTIGATIONകാണ്‍പൂരിലെ ആശ്രമത്തിനുള്ളില്‍ വെച്ച് അവിടുള്ളവര്‍ ലഡു നല്‍കി; അത് കഴിച്ചതോടെ ബോധരഹിതയായി; മുഖ്യ പുരോഹിതനും ക്ഷേത്ര പൂജാരിയും ഉള്‍പ്പെടെ നാല് പേര്‍ കൂട്ടബലാത്സംഗം ചെയ്തു; നാല് മാസത്തിന് ശേഷം പരാതിയുമായി ദേശീയ തായ്ക്വോണ്ടോ താരംസ്വന്തം ലേഖകൻ1 Jun 2025 12:13 PM IST
INVESTIGATIONവാടകവീട്ടില്‍ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം; നടത്തിയത് ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ച് ലഹരി വില്‍പ്പന; സുനിലിനേയും സരിതയേയും കുടുക്കി പോലീസ്; പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം കോങ്ങാട്ടെ ലഹരി കച്ചവടയമായപ്പോള്മറുനാടൻ മലയാളി ബ്യൂറോ1 Jun 2025 11:44 AM IST
INVESTIGATIONസ്ത്രീയുടെ അറുത്തെടുത്ത തലയുമായി റോഡിലൂടെ നടന്നുനീങ്ങി ഒരാൾ; ഇടയ്ക്ക് ശാപവാക്കുകള്‍ മൊഴിഞ്ഞ് നടത്തം; മറുകൈയിൽ വെട്ടാൻ ഉപയോഗിച്ച അരിവാളും; അതിഭീകരവും ഭ്രാന്തമായ കാഴ്ചകൾ എല്ലാം കണ്ടുനിന്ന് വഴിയാത്രക്കാർ; പേടികൊണ്ടാണ് അടുക്കാത്തത് എന്നും മറുപടി; സ്റ്റേഷനിൽ കീഴടങ്ങിയപ്പോൾ അറിഞ്ഞത്!മറുനാടൻ മലയാളി ബ്യൂറോ31 May 2025 9:40 PM IST
INVESTIGATIONരാത്രി ഒന്നിച്ച് ഭക്ഷണം കഴിച്ച് വൈകിയെത്തി; രാവിലെ ഉറക്കമുണർന്നപ്പോൾ അറിഞ്ഞത് ഉറ്റസുഹൃത്തിന്റെ മരണ വിവരം; വണ്ടിയുടെ മുൻസീറ്റിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം; കാർ പോര്‍ച്ച് പരിശോധനയിൽ പോലീസ് കണ്ടത്!മറുനാടൻ മലയാളി ബ്യൂറോ31 May 2025 8:33 PM IST
INVESTIGATION'നീ ഇന്ന് രാത്രി അവരുടെ റൂമിൽ പോകണം..!'; പറ്റില്ലെന്ന മറുപടിയിൽ അരുംകൊല; നിമിഷനേരം കൊണ്ട് 19-കാരിയെ കൊന്ന് കനാലിൽ തള്ളി; അതിഥികളുമായി കിടക്ക പങ്കിടാൻ വിസമ്മതിച്ചതിൽ അവൾ അനുഭവിച്ചത് കൊടിയ പീഡനം; കേസിൽ തുമ്പായത് ആ ചാറ്റ്; പ്രതികൾക്ക് വധശിക്ഷ കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്ന് അമ്മ!മറുനാടൻ മലയാളി ബ്യൂറോ31 May 2025 4:13 PM IST
INVESTIGATIONസാങ്കേതികപരിചയം ഇല്ലാത്തവര്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അപകടം; ലിഫ്റ്റ് ഇടിച്ചുനിന്നത് കെട്ടിടം കുലുങ്ങുന്നതരത്തില്‍; സ്വര്‍ണക്കടയുടമ മരണത്തിലേക്ക് നയിച്ചത് നട്ടെല്ല് ഒടിഞ്ഞതും തലയ്ക്ക് പരുക്കേറ്റതും; സ്പീഡ് ഗവേണറിലെ തകരാറെന്ന് സൂചനകള്മറുനാടൻ മലയാളി ബ്യൂറോ31 May 2025 3:26 PM IST
INVESTIGATIONഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി വീപ്പയില്‍ സിമന്റിട്ട് നിറച്ച കേസ്; കോടതിയില്‍ സ്വയം പ്രതിനിധീകരിക്കാന്‍ നിയമം പഠിക്കാന്‍ പ്രതിയായ ഭാര്യ; അഭിഭാഷകനില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന അതൃപ്തിയുമായി സ്വയം വാദിക്കാന്‍ മുസ്‌കാന്‍ റസ്തോഗിമറുനാടൻ മലയാളി ബ്യൂറോ31 May 2025 1:44 PM IST
INVESTIGATIONകല്യാണം കഴിഞ്ഞനാള്‍ മുതല്‍ നജ്മുദീന് ഭാര്യയെ സംശയം; വഴക്കും ബഹളവും പതിവായപ്പോള്‍ സ്വന്തം വീട്ടിലേക്ക് പിണങ്ങിപ്പോയ റഹീന; രണ്ടാമതും വിവാഹം കഴിച്ച നജ്മുദീന്‍ ആദ്യഭാര്യയുടെ പിന്നാലെ നടന്നു; സഹായത്തിനെന്ന് പറഞ്ഞ് അറവുശാലയില്‍ എത്തിച്ചു റഹീനയെ കഴുത്തറുത്തുകൊന്നു; കൊടും ക്രൂരതയില്‍ പ്രതിക്ക് വധശിക്ഷ ലഭിക്കുമ്പോള്‍ അര്‍ഹിച്ച ശിക്ഷയെന്ന് നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ31 May 2025 1:04 PM IST