JUDICIAL - Page 345

പരിസ്ഥിതി തവിടുപൊടിയാക്കി ശ്രീ ശ്രീ രവിശങ്കറുടെ മനുഷ്യ സ്‌നേഹം! യമുനാതീരത്ത് വരുത്തിയ നാശങ്ങൾക്ക് പിഴയായി 120 കോടി അടയ്ക്കാൻ ആർട്ട് ഓഫ് ലിവിങ്ങിനോട് കേന്ദ്ര പരിസ്ഥിതി ട്രിബ്യൂണൽ; ന്യായംപറഞ്ഞു ആത്മീയാചാര്യൻ
ബ്ലോഗ് എഴുതിയതിന് പ്രതിഫലമായി മോഹൻലാലിന് ആനകൊമ്പ് സൂക്ഷിക്കാൻ അനുമതി നൽകിയെന്ന ആരോപണം കെട്ടുകഥ; ലാലിന്റെ അപേക്ഷ കേന്ദ്രം കയ്യൊഴിഞ്ഞപ്പോൾ അനുമതി നൽകിയത് കേരളം തന്നെ; ഒടുവിൽ കോടതിയും അനുകൂലിച്ചു
വിൻസൺ എം പോളിന്റെ സ്വപ്‌നങ്ങൾ വെറുതെയാവുമോ? മുഖ്യവിവരാവകാശ കമ്മീഷണറായി നിയമിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജി കോടതി സ്വീകരിച്ചു; ഫയൽ ഹാജരാക്കാൻ ഉത്തരവ്; തിരുകി കയറിയ നേതാക്കളും ആശങ്കയിൽ
ഹോംസ്‌റ്റേ-ലോഡ്ജ് നടത്തിപ്പുകാർ ഈ കോടതി വിധിയുടെ പകർപ്പ് വാങ്ങി സൂക്ഷിക്കുക; പണം ഇടപാട് നടക്കാത്ത വേശ്യാലയത്തിൽ ശാരീരിക ബന്ധം നടന്നാലും കേസ് എടുക്കാൻ നിയമമില്ലെന്ന് ഹൈക്കോടതിയുടെ തീർപ്പ്; ഹോം സ്‌റ്റേയിൽ സ്ത്രീകളുമായി പിടികൂടിയവരെ വെറുതെ വിട്ടു