JUDICIAL - Page 344

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ കുറിച്ച് കോടതി ചോദിച്ചപ്പോൾ ആരവമുയർത്തിയ പുരോഗമനവാദികൾ ഈ മുസ്ലിം യുവതിയുടെ ചോദ്യത്തിന് മുഖം തിരക്കുന്നത് എന്തുകൊണ്ട്? തലാഖിനും ബഹുഭാര്യത്വത്തിനും എതിരെ നൽകിയ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി; കളമൊരുങ്ങുന്നത് മറ്റൊരു ഷബാനു ബീഗം കേസിന്
രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട കനയ്യ കുമാറിനു ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു; ഉപാധികളോടെയുള്ള ഇടക്കാല ജാമ്യം ആറുമാസത്തേക്ക്; രാജ്യദ്രോഹം എഡിറ്റ് ചെയ്തു കയറ്റിയതെന്നു മജിസ്‌ട്രേറ്റിന്റെയും റിപ്പോർട്ട്
വിൻസൻ എം പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറാക്കാനുള്ള നിയമന ശുപാർശ ഹൈക്കോടതി സ്‌റ്റേ ചെയ്തു; കേസ് തീർപ്പാക്കും വരെ തൽസ്ഥിതി തുടരണമെന്ന് ഉത്തരവ്; അഞ്ചംഗങ്ങളുടെ നിയമന ഉത്തരവും മരവിപ്പിച്ചു; ഇഷ്ടക്കാരെ തിരുകി കയറ്റിയ സർക്കാറിന് തിരിച്ചടി
സൈലൻസറും ഷോർട്ട് ഹാൻഡിലും പിടിപ്പിച്ചു ഞെട്ടിക്കുന്ന കോലത്തിൽ ബൈക്കുകൾ നിരത്തിലിറങ്ങാമെന്ന് ഇനി കരുതണ്ട; ബൈക്കുകൾ രൂപമാറ്റം നടത്തിയിറക്കിയാൽ നടപടിക്ക് ഉത്തരവ്; പടപട ശബ്ദം അലോസരപ്പെടുത്തുന്നുവെന്നും ഹൈക്കോടതി
കോടതിയലക്ഷ്യക്കേസിൽ മന്ത്രി കെ സി ജോസഫ് മാപ്പു പറയേണ്ടതു പരസ്യമായി; കോടതിയിൽ മാപ്പു പറഞ്ഞാൽ ജനങ്ങൾ അറിയില്ലെന്നും ഹൈക്കോടതി; എങ്ങനെ മാപ്പു പറയണമെന്നു മന്ത്രിക്കു തീരുമാനിക്കാം
കുടുംബങ്ങളിലെ വിശ്വാസം മറയാക്കി കുട്ടികളെ വശീകരിച്ചു; പള്ളി മേടയിൽ പീഡനവും; പന്ത്രണ്ടുകാരി അദ്ധ്യാപികയോട് പറഞ്ഞപ്പോൾ കള്ളി പൊളിഞ്ഞു; പോസ്‌കോ കേസിൽ പാസ്റ്റർ സനിലിന് 40 വർഷം തടവ് ശിക്ഷ വിധിച്ച് മാതൃക കാട്ടി ജഡ്ജി കെപി സുധീറും