JUDICIAL - Page 42

കൊല്ലം ചക്കുവള്ളി ക്ഷേത്രം മൈതാനം നവകേരള സദസിന് വേദിയാക്കാനാവില്ല; ക്ഷേത്ര മൈതാനം വിട്ടുകൊടുക്കാൻ ദേവസ്വം ബോർഡ് നൽകിയ അനുമതി തടഞ്ഞ് ഹൈക്കോടതി; ക്ഷേത്രപ്രവർത്തനങ്ങളെ ബാധിക്കുമെന്ന വാദത്തിന് അംഗീകാരം
80 കാരിയായ ഭർത്യമാതാവിനെ ക്രൂരമായി മർദ്ദിച്ച കേസ്; പ്രതിയായ മരുമകൾ 14 ദിവസത്തേക്ക് റിമാൻഡിൽ; മക്കളെ പരിചരിക്കാനായി ജാമ്യം അനുവദിക്കണമെന്ന ആവശ്യം തള്ളി; മഞ്ജുമോൾ തോമസ് അട്ടക്കുളങ്ങര വനിതാ ജയിലിൽ
തന്റെ വാദം കേൾക്കാതെ നടപടിയെടുത്തു; പുറത്താക്കാൻ പാർലമെന്റിന് അധികാരമില്ല; തന്റെ കാര്യത്തിൽ നടന്നത് ഭരണഘടനാ ലംഘനം; ലോക്‌സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ മഹുവ മൊയ്ത്രയുടെ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
സ്‌കൂൾമതിൽ പൊളിക്കുന്നതെന്തിന്; പൊതുഖജനാവിൽ നിന്നുള്ള പണമല്ലേ? ആരാണ് നവകേരള സദസ്സിന്റെ നടത്തിപ്പുകാരെന്നും ഹൈക്കോടതി; സംഭവിച്ചു പോയെന്ന് സർക്കാറിന്റെ മറുപടി; ചീഫ് സെക്രട്ടറിയെ കേസിൽ കക്ഷി ചേർക്കും
ഒരു മനുഷ്യ ജീവൻ നഷ്ടമായത് എങ്ങനെ കുറച്ച് കാണും; പ്രശസ്തിക്ക് വേണ്ടിയാണോ ഹർജി സമർപ്പിച്ചത? നരഭോജി കടുവയെ വെടിവെക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി; ഹർജിക്കാരന് 25,000 രൂപ പിഴ
ഗവർണർക്കെതിരായ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം; ആറ് പ്രതികൾ റിമാൻഡിൽ; ഭരണകൂടത്തിന് എതിരായ കുറ്റകൃത്യമെന്ന് റിമാൻഡ് റിപ്പോർട്ടിൽ; ഗവർണറുടെ വാഹനത്തിന് 76,357 രൂപയുടെ കേടുപാട്
കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ നാല് അംഗങ്ങളെ നിർദ്ദേശിച്ചതിന് സ്‌റ്റേ; ഇടക്കാല ഉത്തരവ് വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ; സർവകലാശാല നൽകിയ ലിസ്റ്റ് തഴഞ്ഞ ചാൻസലർ തിരഞ്ഞെടുത്തത് യോഗ്യതയില്ലാത്തവരെ എന്ന് ഹർജിയിൽ; ചാൻസലർക്കുള്ള ആദ്യ അടിയെന്ന് എസ്എഫ്‌ഐ
മകളുടെ ജീവൻ രക്ഷിക്കാൻ പോകാൻ അനുമതി തേടുമ്പോൾ മന്ത്രാലയം അത് തടയുന്നത് എന്തിനാണെന്ന് ഡൽഹി ഹൈക്കോടതി; നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാൻ അനുമതി; നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് നിർദ്ദേശം
മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോരാ, ജനങ്ങളെ കൂടി സംരക്ഷിക്കണം; നവകേരള ബസിന് നേരേ ഷൂ എറിഞ്ഞ സംഭവത്തിൽ പൊലീസിനെ വിമർശിച്ച് കോടതി; ഷൂ എറിഞ്ഞതിന്റെ പേരിൽ വധശ്രമക്കേസ് ചുമത്തുന്നത് എങ്ങനെയെന്നും കോടതി