JUDICIAL - Page 43

ബില്ലുകൾ പിടിച്ചുവെക്കാൻ ഗവർണർക്ക് അധികാരമില്ല; തമിഴ്‌നാട് ഗവർണറും മുഖ്യമന്ത്രിയും പ്രശ്‌നം ചർച്ച ചെയ്യണം; ഉന്നത പദവിയിൽ ഇരിക്കുന്നവർക്കെതിരെ ഉത്തരവ് പുറപ്പെടുവിക്കാനാവില്ല; ഗവർണർ എന്നത് തെരഞ്ഞെടുക്കപ്പെടുന്ന പദവിയല്ലെന്നും സുപ്രിംകോടതി
ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്ത കേസിൽ ഉൾപ്പെടെ മൂന്ന് പോക്സോ കേസുകളിൽ പ്രതി; 25 കാരന് 189 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി; മൂന്നുകേസിലും വിധി പറഞ്ഞത് ഒരേ ദിവസം
നവകേരള സദസ്സിന് തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് പണം; സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; മുനിസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദ്ദേശം നൽകാൻ സർക്കാറിന് അധികാരമില്ലെന്ന് കോടതി; സർക്കാറിന്റെ അവകാശവാദങ്ങൾക്ക് കനത്ത തിരിച്ചടി
സർക്കാർ കള്ളം പറഞ്ഞതെന്തിനെന്ന് ഹൈക്കോടതി; നിലമ്പൂർ വനത്തിലെ ആദിവാസികളുടെ പുനരധിവാസത്തിൽ രണ്ടാഴ്ചക്കകം തീരുമാനമറിയിക്കാൻ നിർദ്ദേശം; ഡിസംബർ 13ന് മുമ്പ് അറിയിക്കണമെന്ന് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം
കൊലക്കേസ് പ്രതി വിധി പറയുന്നത് കേൾക്കാതെ മുങ്ങി; അമ്പലത്തിൽ തേങ്ങ ഉടയ്ക്കാൻ പോയതെന്ന് അഭിഭാഷകൻ; അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ മദ്യപിച്ച നിലയിൽ; പ്രതി മുങ്ങിയത് വഞ്ചിയൂർ കോടതിയിൽ നിന്ന്
മുഖ്യമന്ത്രിയും ഗവർണറും ചായ കുടിച്ച് കൊണ്ട് ചർച്ച ചെയ്താൽ തീരാവുന്ന പ്രശ്‌നങ്ങളെ ഉള്ളുവെന്ന് അറ്റോർണി ജനറൽ; മുഖം രക്ഷിക്കാനുള്ള ശ്രമം ആണ് ഗവർണർ നടത്തുന്നതെന്ന് കെ കെ വേണുഗോപാൽ; സുപ്രീം കോടതിയിൽ നടന്നത്
ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്തു; പ്രതിയായ അമ്മയ്ക്ക് നാൽപ്പത് വർഷവും ആറ് മാസവും കഠിന തടവ്; ഒന്നാം പ്രതി ആത്മഹത്യ ചെയ്തതിനാൽ വിചാരണ നടന്നത് അമ്മയ്ക്ക് എതിരെ മാത്രം; സംഭവം പുറത്തറിയിച്ചത് കുട്ടിയുടെ അമ്മൂമ്മ; പോക്‌സോ കേസിൽ അമ്മയെ ശിക്ഷിക്കുന്നത് അപൂർവ്വം
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള വാഹനങ്ങൾ സ്റ്റേജ് ക്യാരേജ് ആയി ഓടിക്കാൻ പാടില്ല;  ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസ്സുകൾ നിയമം ലംഘിച്ചാൽ എംവിഡിക്ക് നടപടി എടുക്കാമെന്നും ഹൈക്കോടതിയുടെ നിർണായക ഉത്തരവ്; റോബിൻ ബസ് അടക്കമുള്ള ഓപ്പറേറ്റർമാർക്ക് തിരിച്ചടി