JUDICIAL - Page 44

എല്ലാവരേയും കേട്ട ശേഷം വിധി; മുഖ്യമന്ത്രിക്കും മകൾക്കും ചെന്നിത്തലയ്ക്കും എല്ലാം നോട്ടീസ് അയയ്ക്കും; എല്ലാ ആരോപണ വിധേയരേയും സ്വമേധയാ കക്ഷി ചേർത്ത് ഹൈക്കോടതി തീരുമാനം; മാസപ്പടിയിൽ നോട്ടീസ് അയക്കും; വിജിലൻസ് അന്വേഷണത്തിൽ തീരുമാനം നീളും
കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് ആശ്വാസമായി ഹൈക്കോടതി വിധി; സമൻസ് അയക്കാൻ ഇഡിക്ക് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി; സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് വിലയിരുത്തൽ
പി എസ് സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസ്; 6 പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തി; ജനുവരി 22 ന് വിചാരണ തുടങ്ങും; ഒന്നാം സാക്ഷിയെ ജനുവരി 22 ന് ഹാജരാക്കാൻ ഉത്തരവ്
ലഹരിക്കടത്ത് കേസിലെ പ്രതികൾ കോടതി മുറിക്കുള്ളിൽ വനിതാ അഭിഭാഷകരെ അപമാനിച്ചു; വിചാരണ നടക്കവേ രണ്ട് വനിതാ ജൂനിയർ അഭിഭാഷകരുടെ തോളിൽ പിടിച്ച് തലോടി കമന്റ്; പ്രതികളെ പ്രതിക്കൂട്ടിലിട്ട് കൈകാര്യം ചെയ്ത് അഭിഭാഷകർ
പൊതുമുതൽ നശിപ്പിച്ച കേസിൽ എം സ്വരാജിനും എ എ റഹീമിനും ഒരു വർഷം തടവ്; 7700 രൂപ വീതം പിഴയും വിധിച്ചു തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി; ഇടതു നേതാക്കളെ ശിക്ഷിച്ചത് എസ്എഫ്‌ഐ പ്രതിഷേധം അക്രമാസക്തമായ കേസിൽ
ബില്ലുകൾ പിടിച്ചുവെക്കാൻ ഗവർണർക്ക് അധികാരമില്ല; തമിഴ്‌നാട് ഗവർണറും മുഖ്യമന്ത്രിയും പ്രശ്‌നം ചർച്ച ചെയ്യണം; ഉന്നത പദവിയിൽ ഇരിക്കുന്നവർക്കെതിരെ ഉത്തരവ് പുറപ്പെടുവിക്കാനാവില്ല; ഗവർണർ എന്നത് തെരഞ്ഞെടുക്കപ്പെടുന്ന പദവിയല്ലെന്നും സുപ്രിംകോടതി
ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്ത കേസിൽ ഉൾപ്പെടെ മൂന്ന് പോക്സോ കേസുകളിൽ പ്രതി; 25 കാരന് 189 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി; മൂന്നുകേസിലും വിധി പറഞ്ഞത് ഒരേ ദിവസം
നവകേരള സദസ്സിന് തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് പണം; സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; മുനിസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദ്ദേശം നൽകാൻ സർക്കാറിന് അധികാരമില്ലെന്ന് കോടതി; സർക്കാറിന്റെ അവകാശവാദങ്ങൾക്ക് കനത്ത തിരിച്ചടി
സർക്കാർ കള്ളം പറഞ്ഞതെന്തിനെന്ന് ഹൈക്കോടതി; നിലമ്പൂർ വനത്തിലെ ആദിവാസികളുടെ പുനരധിവാസത്തിൽ രണ്ടാഴ്ചക്കകം തീരുമാനമറിയിക്കാൻ നിർദ്ദേശം; ഡിസംബർ 13ന് മുമ്പ് അറിയിക്കണമെന്ന് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം