JUDICIAL - Page 45

മുഖ്യമന്ത്രിയും ഗവർണറും ചായ കുടിച്ച് കൊണ്ട് ചർച്ച ചെയ്താൽ തീരാവുന്ന പ്രശ്‌നങ്ങളെ ഉള്ളുവെന്ന് അറ്റോർണി ജനറൽ; മുഖം രക്ഷിക്കാനുള്ള ശ്രമം ആണ് ഗവർണർ നടത്തുന്നതെന്ന് കെ കെ വേണുഗോപാൽ; സുപ്രീം കോടതിയിൽ നടന്നത്
ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്തു; പ്രതിയായ അമ്മയ്ക്ക് നാൽപ്പത് വർഷവും ആറ് മാസവും കഠിന തടവ്; ഒന്നാം പ്രതി ആത്മഹത്യ ചെയ്തതിനാൽ വിചാരണ നടന്നത് അമ്മയ്ക്ക് എതിരെ മാത്രം; സംഭവം പുറത്തറിയിച്ചത് കുട്ടിയുടെ അമ്മൂമ്മ; പോക്‌സോ കേസിൽ അമ്മയെ ശിക്ഷിക്കുന്നത് അപൂർവ്വം
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള വാഹനങ്ങൾ സ്റ്റേജ് ക്യാരേജ് ആയി ഓടിക്കാൻ പാടില്ല;  ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസ്സുകൾ നിയമം ലംഘിച്ചാൽ എംവിഡിക്ക് നടപടി എടുക്കാമെന്നും ഹൈക്കോടതിയുടെ നിർണായക ഉത്തരവ്; റോബിൻ ബസ് അടക്കമുള്ള ഓപ്പറേറ്റർമാർക്ക് തിരിച്ചടി
റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷിന് ജാമ്യം; അറസ്റ്റ് ചെയ്തത് വണ്ടിച്ചെക്ക് കേസിൽ; പമ്പ സർവീസുമായി മുന്നോട്ടുപോകുമെന്നും 11 വർഷം മുമ്പത്തെ കേസിൽ ഇപ്പോൾ അറസ്റ്റ് എന്തിനെന്ന് അറിയില്ലെന്നും ഗിരീഷ്
വധശിക്ഷയ്ക്ക് തങ്ങൾ എതിരാണെന്നും അത് എളുപ്പത്തിലുള്ള രക്ഷപ്പെടലാകുമെന്നും പറഞ്ഞ സൗമ്യയുടെ മാതാപിതാക്കൾക്ക് ആശ്വാസം; മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ട കേസിൽ നാല് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ; കൊല്ലപ്പെട്ടത് രാത്രി ജോലി കഴിഞ്ഞ് മടങ്ങവേ
ബില്ലുകൾ തടഞ്ഞുവച്ചുകൊണ്ട് ഗവർണർക്ക് നിയമസഭയെ മറികടക്കാനാവില്ല; നിയമസഭ വീണ്ടും ബില്ലുകൾ പാസാക്കിയാൽ ഒപ്പിടാൻ ഗവർണർക്ക് ഉത്തരവാദിത്വം; നിർണായക വിധിയുമായി സുപ്രീം കോടതി
പൂജപ്പുര ജയിലിൽ തടവുകാരന്റെ ദേഹത്ത് ചൂടുവെള്ളമൊഴിച്ച സംഭവം; കോടതി നേരിട്ട് തെളിവെടുക്കും; 29 ന് ലിയോണിനെ ഹാജരാക്കാൻ ഉത്തരവ്; പൊള്ളലേറ്റതിന്റെ ദൃശ്യങ്ങൾ പകർത്തി വിവരം പുറത്തെത്തിച്ചത് ലിയോണിന്റെ സുഹൃത്തുക്കൾ
ബാന്ദ്രക്കെതിരെ നെഗറ്റീവ് റിവ്യൂ: അശ്വന്ത് കോക്ക് അടക്കം 7 യൂടൂബർമാർക്കെതിരെ കേസ് എടുക്കണമെന്ന ഹർജി കോടതി നേരിട്ട് അന്വേഷിക്കും; പൊലീസിനെക്കൊണ്ട് കേസ് രജിസ്റ്റർ ചെയ്യിക്കണമെന്ന ആവശ്യം തള്ളി