JUDICIALഗവർണർമാർ തീ കൊണ്ട് കളിക്കരുത്; ജനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട നിയമസഭ പാസ്സാക്കിയ ബില്ലിന് അനുമതി നൽകാതെ തടഞ്ഞുവെക്കുന്നത് ശരിയല്ല; ഇങ്ങനെയായാൽ ജനാധിപത്യം എങ്ങനെ മുന്നോട്ടുപോകും? വിമർശനവുമായി സുപ്രീംകോടതിമറുനാടന് ഡെസ്ക്10 Nov 2023 1:42 PM IST
JUDICIALവധശിക്ഷ നൽകരുത്, പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗം; വീണ്ടും സമൂഹത്തിലേക്ക് വിട്ടാൽ ജനിക്കാനിരിക്കുന്ന കുട്ടികൾക്കും ഭീഷണിയെന്ന് പ്രോസിക്യൂഷൻ; ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ വിധി ശിശുദിനത്തിൽമറുനാടന് മലയാളി9 Nov 2023 4:18 PM IST
JUDICIALപല സംസ്ഥാനങ്ങളിലും വിചാരണ വൈകാൻ വ്യത്യസ്ത കാരണങ്ങളായതിനാൽ ഏകീകൃത മാനദണ്ഡം സാധ്യമല്ല; ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകളുടെ വിചാരണ നിരീക്ഷിക്കാനുള്ള ചുമതല ഹൈക്കോടതിക്ക്; ആജീവനാന്ത വിലക്ക് ആവശ്യത്തിൽ വാദം തുടരുംമറുനാടന് മലയാളി9 Nov 2023 12:57 PM IST
JUDICIALകുറ്റക്കാരനെന്ന് വിധിച്ച ശേഷവും പ്രതിക്ക് കൂസലൊന്നുമില്ല; കുറ്റബോധമില്ലാതെയാണ് നടപ്പ്; സർക്കാരിന്റെ റിപ്പോർട്ടും ജില്ലാ പ്രൊബേഷൻ ഓഫീസറുടേയും ജയിൽ സൂപ്രണ്ടിന്റേയും നിരീക്ഷണവും ശിക്ഷാ വിധിയിൽ നിർണ്ണായകം; ആലുവയിൽ അഫ്സാക്കിന് വധശിക്ഷ കിട്ടുമോ?മറുനാടന് മലയാളി9 Nov 2023 7:55 AM IST
JUDICIALആഘോഷങ്ങൾക്കല്ല, മനുഷ്യന്റെ ജീവൽപ്രശ്നങ്ങൾക്കു പ്രാധാന്യം നൽകണം; കേരളീയം പരിപാടിയുടെ പേരിൽ ഹാജരാകാതിരുന്ന ചീഫ് സെക്രട്ടറിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; സംസ്ഥാനം നിത്യചെലവുകൾക്ക് പോലും പണമില്ലാതെ പ്രതിസന്ധിയിലെന്ന് ചീഫ് സെക്രട്ടറിമറുനാടന് മലയാളി8 Nov 2023 4:23 PM IST
JUDICIALഇതൊരു ഗുരുതര പ്രശ്നം, സർക്കാരിന്റെ തന്നിഷ്ടപ്രകാരം മാധ്യമ പ്രവർത്തകരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കാനാവില്ല; എന്തൊക്കെ പിടിച്ചെടുക്കാം, എപ്പോൾ പിടിച്ചെടുക്കാം എന്നിവയിലൊക്കെ മാർഗ്ഗരേഖ ആവശ്യമെന്ന്; സുപ്രീം കോടതിമറുനാടന് മലയാളി7 Nov 2023 9:15 PM IST
JUDICIALകനേഡിയൻ വിസ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതിന് 1.05 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ്; വിധി വന്നത് കോട്ടയത്തെ ആംസ്റ്റർ ഓവർസീസ് എമിഗ്രേഷൻ ലിമിറ്റഡിനെതിരേശ്രീലാല് വാസുദേവന്7 Nov 2023 7:27 PM IST
JUDICIALഹൃദയാഘാതത്തിന് വരെ കാരണമാകുമെന്ന് പഠന റിപ്പോർട്ട്; ഡൽഹിയിലെ വായുമലിനീകരണം കൊലപാതകത്തിന് തുല്യമെന്ന് സുപ്രീംകോടതി; എല്ലാ വർഷവും ഇങ്ങനെ സഹിച്ചിരിക്കാൻ പറ്റില്ല; രാഷ്ട്രീയക്കളി അവസാനിപ്പിക്കണം; വിട്ടുവീഴ്ചയില്ലെന്നും കോടതിമറുനാടന് മലയാളി7 Nov 2023 2:01 PM IST
JUDICIALവെടിക്കെട്ട് നിരോധിച്ച ഉത്തരവ് ഭാഗികമായി റദ്ദാക്കി; തൃശൂർ പൂരത്തെ ബാധിക്കില്ല; ഓരോ ക്ഷേത്രോത്സവത്തിനും പ്രത്യേക അപേക്ഷയിൽ സർക്കാരിന് ഇളവുനൽകാം; നിരോധനത്തെ സർക്കാർ എതിർക്കുന്നത് എന്തിനെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച്മറുനാടന് മലയാളി7 Nov 2023 12:59 PM IST
JUDICIALഅസമയം ഏതെന്ന് കോടതി ഉത്തരവിൽ വ്യക്തമല്ല; വ്യക്തികൾ ഉത്തരവിനെ ഇഷ്ടാനുസരണം വ്യാഖ്യാനിക്കും; സിംഗിൾ ബഞ്ച് പരിശോധിച്ചത് പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങൾ; അസമയത്ത് വെടിക്കെട്ട് വിലക്കിയ ഉത്തരവിന് എതിരെ സർക്കാർ അപ്പീൽമറുനാടന് മലയാളി6 Nov 2023 11:19 PM IST
JUDICIALഗവർണർമാർ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട അധികാരികളല്ല; ഇത്തരം വിഷയങ്ങൾ ഗവർണർക്കും മുഖ്യമന്ത്രിക്കും ഇടയിൽ തീർപ്പാക്കാനാകണമെന്ന് സുപ്രീംകോടതി; ബില്ലുകൾ ഒപ്പിടാൻ വൈകുന്നതിൽ ചീഫ് ജസ്റ്റീസ് ബഞ്ചിന്റെ പരാമർശം ഇങ്ങനെ6 Nov 2023 12:49 PM IST
JUDICIALഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം സർക്കാർ നിയന്ത്രണത്തിലേക്ക് മാറുന്നു; നിയമനത്തിന് കേരള സർക്കാർ സമിതി രൂപവത്കരിക്കണമെന്ന് സുപ്രീംകോടതി; ഒറ്റയടിക്ക് മാനേജ്മെന്റുകളുടെ കൈകളിൽ നിന്നും മാറുന്നത് 4925 തസ്തികകളിലെ നിയമനങ്ങൾമറുനാടന് മലയാളി4 Nov 2023 5:20 PM IST