JUDICIAL - Page 47

അവന് മാപ്പില്ല.. വധശിക്ഷ നൽകണം. എന്റെ കുഞ്ഞിനെ ജീവനോടെ വിട്ടിരുന്നെങ്കിൽ ഞങ്ങൾ ഒരുപക്ഷേ മാറി ചിന്തിച്ചേനെ; നെഞ്ചുപൊട്ടിക്കരയുന്ന അമ്മ; കല്ലുകൊണ്ട് ഇടിച്ചു മുഖം വികൃതമാക്കി ഒടിച്ചുമടക്കി ചാക്കിൽ കെട്ടി ഉപേക്ഷിച്ച ക്രൂരത; മാനസാന്തര സാധ്യത ചർച്ചയാകുമ്പോൾ
കുളിച്ചു കുട്ടപ്പനായി അനുസരണ ശീലത്തോടെ പൊലീസ് ജീപ്പിൽ ജയിലിൽ നിന്ന് കോടതിയിൽ; അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന ആ ക്രൂരന് 99-ാം ദിനത്തിലും ഭാവ വ്യത്യാസമില്ല; കള്ളനെ പോലെ തല കുനിഞ്ഞ് നടപ്പും; പഴുതടച്ച കുറ്റപത്രം വധ ശിക്ഷയായേക്കും
കൃത്യം നടന്ന് 35-ാം ദിവസം കുറ്റപത്രം; രണ്ട് മാസത്തിനു ശേഷം തുടങ്ങിയ വിചാരണ 26 ദിവസം കൊണ്ട് പൂർത്തിയാക്കി 30-ാം ദിനം വിധി; ആലുവയിൽ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന നരാധമൻ കുറ്റക്കാരൻ; അസ്ഫാക് ആലത്തിനുള്ള ശിക്ഷ വ്യാഴാഴ്ച; 99-ാം ദിനം ചരിത്ര വിധി
ദൈവത്തെ പ്രതീപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്നില്ല: ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് വേണ്ട; നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി; ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം
പങ്കാളിത്ത പെൻഷൻ റിപ്പോർട്ടിൽ സർക്കാരിന് രൂക്ഷവിമർശനം; കോടതി നടപടികളെ ലാഘവത്തോടെ കാണരുതെന്ന് സുപ്രീംകോടതി; ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണം; ഇതുവരെ സ്വീകരിച്ച മുഴുവൻ നടപടികളും വിശദീകരിക്കണം
കരുവന്നൂർ ബാങ്ക് കേന്ദ്രീകരിച്ച് 180 കോടിയോളം രൂപയുടെ കള്ളപ്പണമിടപാട്; 12,000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഇഡി; കേസിൽ ആകെ 55 പ്രതികൾ; ഇടപാട് ബാങ്ക് ഭരണസമിതിയുടേയും രാഷ്ടീയ നേതൃത്വത്തിന്റെയും അറിവോടെ
15 വയസുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി വാഴത്തോട്ടത്തിൽ കുഴിച്ചുമൂടിയ സംഭവം; മണർകാട്ടെ വിവാദ പോക്‌സോ പീഡന കൊലപാതക കേസിൽ പ്രതി അജേഷ് കുറ്റവാളി; 20 വർഷം തടവ് ശിക്ഷ വിധിച്ച് വിചാരണ കോടതി
പോത്തൻകോട് അയിരൂപ്പാറ കോൺഗ്രസ് പ്രവർത്തകൻ ഷൈജൻ കൊലക്കേസ്: 10 സി പി എം പ്രവർത്തകർക്ക് ജീവപര്യന്തം കഠിന തടവ്;  പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി; വിധി പ്രസ്താവിച്ചത് കനത്ത സുരക്ഷാക്രമീകരണങ്ങളോടെ
വീട്ടിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മാനസിക വെല്ലുവിളി നേരിടുന്ന 15 കാരിയെ പീഡിപ്പിച്ച പ്രതിക്ക് 52 വർഷം കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ചത് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി