JUDICIAL - Page 48

ഭാര്യയും കാമുകനും ഭാര്യാമാതാവും ചേർന്ന് കൊലപ്പെടുത്തിയെന്ന് കേസ്; തെളിവില്ലെന്ന് കോടതി; മൊകേരി ശ്രീധരൻ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു; പ്രതികൾ കുറ്റക്കാരല്ലെന്ന് മാറാട് അഡീഷണൽ സെഷൻസ് കോടതി
18 വയസുകാരനെ കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും; 27 കാരൻ സുഹൃത്തിനെ കൊലപ്പെടുത്തിയത് അപവാദ പ്രചാരണം നടത്തിയെന്ന് ആരോപിച്ച്
ഞങ്ങളുടെ ഉമ്മ അനുഭവിച്ച വേദന അയാളും അറിയണം. അയാളെ തൂക്കിക്കൊല്ലണം: സംശയരോഗം കാരണം മാതാവിനെ കൊലപ്പെടുത്തിയ പിതാവിന് എതിരെ മക്കൾ; സുലൈഖ കൊലക്കേസിൽ പ്രതി യൂനസ് കോയയ്ക്ക് എതിരെ 250പേജുള്ള കുറ്റപത്രം
ആൾമാറാട്ടം നടത്തി രജിസ്റ്റർ ചെയ്ത ഭൂമി പോക്കുവരവ് ചെയ്തു കൊടുത്തു; മുൻ വില്ലേജ് ഓഫീസർ അടക്കം രണ്ടു പ്രതികളെ കഠിനതടവിനും പിഴ ഒടുക്കാനും വിജിലൻസ് കോടതി ശിക്ഷിച്ചു
13 കോടിയുടെ സഹകരണ സംഘം നിക്ഷേപ തട്ടിപ്പ് കേസ്; ഒന്നാം പ്രതി രാജേന്ദ്രൻ നായർക്ക് മുൻകൂർ ജാമ്യമില്ല; രാജേന്ദ്രൻ നായർ മൂന്നാം പ്രതി വി എസ് ശിവകുമാറിന്റെ ബിനാമി എന്നാരോപണം
പരീക്ഷപ്പേടി മാറാൻ അർച്ചന ചെയ്യാൻ  ക്ഷേത്രത്തിലെത്തിയ പെൺകുട്ടിക്കെതിരെ പീഡനശ്രമം; പൂജാരിക്ക് 8 വർഷം കഠിന തടവും 35000 രൂപ പിഴയും; താൻ പ്രാണിക് ഹീലിങ് എന്ന ചികിത്സയാണ് നടത്തിയതെന്ന പ്രതിയുടെ വാദം കോടതി തള്ളി
എന്തിനാണ് നിസ്സാരമായ കാര്യങ്ങൾക്ക് ഹർജിയുമായെത്തുന്നത്? ലക്ഷദ്വീപ് എംപിയുടെ ലോക്‌സഭ അംഗത്വം പുനഃസ്ഥാപിച്ചതിരായ ഹർജി തള്ളി; ഹർജിക്കാരനായ അഭിഭാഷകന് പിഴയിട്ട് സുപ്രീംകോടതി
സ്ത്രീകൾ അമ്മയുടെയും അമ്മായിയമ്മയുടെയും അടിമയല്ല; ഇതുകൊണ്ട് തന്നെയാണ് യുവതി നിങ്ങളെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്; മനുഷ്യനായിരിക്കൂ; വിവാഹമോചന കേസിൽ നിരീക്ഷണവുമായി ഹൈക്കോടതി; കുടുംബ കോടതിക്കും വിമർശനം
ആറുവയസുകാരി വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ അതിക്രമിച്ചുകയറി പീഡനം; അമ്മ നിലവിളിച്ചിട്ടും വിടാത്ത ക്രൂരൻ; ഇരുപത് കേസുകളിൽ പ്രതിയായ കുറ്റവാളിക്ക് പീഡന കേസിൽ ഇരുപത് വർഷം കഠിന തടവും 35,000 രൂപ പിഴയും