JUDICIAL - Page 49

കടയ്ക്കാവൂർ മണിക്കുട്ടൻ കൊലക്കേസ്: ആറ്റിങ്ങൽ അയ്യപ്പനും പുത്തൻപാലം രാജേഷും അടക്കമുള്ളവർ പ്രതികളായ കേസിൽ രണ്ട് ദൃക്‌സാക്ഷികൾ കൂറുമാറി; ഒരുസാക്ഷി കൂറുമാറിയത് വിദേശത്ത് നിന്ന് പറന്നിറങ്ങി കോടതിയിൽ ഹാജരായതിന് പിന്നാലെ
ഹെഡ്ലൈൻസ് ടുഡേയിൽ രാത്രി ജോലി കഴിഞ്ഞ് മടങ്ങവേ ഒരു സംഘം കാർ തടഞ്ഞു; വെപ്രാളത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റു; ഡൽഹിയിൽ മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസിൽ പ്രതികൾ കുറ്റക്കാർ
60 വയസ് കഴിഞ്ഞവരെ വൈസ് ചാൻസലറായി നിയമിക്കാൻ എങ്ങനെ സാധിക്കും പുനർനിയമനത്തിനും യോഗ്യത മാനദണ്ഡം പാലിക്കണം; കണ്ണൂർ വി സി നിയമനക്കേസിൽ നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; ഗവർണറുമായി ഉടക്കി നിൽകുന്ന സർക്കാറിന് തിരിച്ചടി
അവിവാഹിതർക്കും കുഞ്ഞുങ്ങളെ ദത്തെടുക്കാം; സ്വവർഗ ദമ്പതികളെ ദത്തെടുക്കലിൽനിന്നു തടയാനാവില്ല; ക്വിയർ വ്യക്തികളോട് വിവേചനം കാണിക്കാൻ പാടില്ല; ശ്രദ്ധേയമായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ വിധിയിലെ പരാമർശങ്ങൾ
രാജ്യത്ത് സ്വവർഗ്ഗ വിവാഹത്തിന് അംഗീകാരമല്ല; നിയമ വിധേയമാക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി; അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ സ്വവർഗ്ഗ വിവാഹത്തെ എതിർത്ത് മൂന്ന് ജഡ്ജിമാർ; യോജിച്ചത് ജ.ഡി.വൈ ചന്ദ്രചൂഡും, ജ. സഞ്ജയ് കിഷൻ കൗളും
സ്‌പെഷ്യൽ മാരേജ് ആക്ടിൽ മാറ്റം വേണോ എന്നത് പാർലമെന്റിന് തീരുമാനിക്കാം; നിയമ നിർമ്മാണത്തിലേക്ക് കോടതി കടക്കുന്നില്ല; സ്വവർഗ ലൈംഗികത നഗര-വരേണ്യ സങ്കൽപ്പമല്ല; സ്‌പെഷ്യൽ മാരേജ് ആക്ടിലെ സെക്ഷൻ 4 ഭരണഘടനാ വിരുദ്ധം; ചീഫ് ജസ്റ്റിസ് വിധി പുറപ്പെടുവിക്കുന്നു
നിയമസഭാ കയ്യാങ്കളിക്കേസിൽ വിചാരണ അനന്തമായി നീട്ടാൻ തന്ത്രങ്ങളുമായി പ്രതികൾ; വിചാരണ തീയതി നിശ്ചയിക്കാനിരിക്കെ രേഖകളും മൊഴികളും വേണമെന്ന് പ്രതികൾ; പകർപ്പ് ഡിസംബർ 1ന് പ്രതികൾക്ക് നൽകാൻ കോടതി ഉത്തരവ്
മൂന്നര വയസുകാരിയെ പീഡിപ്പിച്ചതിന് 100 വർഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും; ഈ കുട്ടിയുടെ സഹോദരിയായ എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ 104 വർഷം തടവും 4.20 ലക്ഷം പിഴയും വിധിച്ച് കോടതി; രണ്ടു കേസിലും പ്രതി കടയ്ക്കാമണുകാരൻ വിനോദ്
സോളാർ പീഡനക്കേസിൽ പരാതിക്കാരിയുടെ കത്ത് വ്യാജമല്ല; കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയിൽ ഹാജരാക്കിയതും പരാതിക്കാരി തന്നെയെന്ന് കെ ബി ഗണേശ് കുമാർ ഹൈക്കോടതിയിൽ
സോളാർ പ്ലാന്റ് സ്ഥാപിച്ചാൽ വൈദ്യുതി ബില്ല് കുറയുമെന്ന് വിശ്വസിപ്പിച്ചു; വാങ്ങുന്ന വൈദ്യുതിക്ക് വിലയില്ല; പ്ലാന്റ് സ്ഥാപിച്ചവർക്ക് കെഎസ്ഇബിയുടെ ഇരട്ടി ഷോക്ക്; പ്ലാന്റ് തിരിച്ചെടുത്ത് 7,80,000 രൂപ നൽകാൻ വിധി
വിവാഹമോചനം വേണമെന്ന് ഭർത്താവ്; വിവാഹമോചിതയായി മരിക്കേണ്ടി വരരുതെന്ന് ഭാര്യ; 27 വർഷത്തിനിടെ വിവിധ കോടതികൾ താണ്ടി സുപ്രീംകോടതിയിൽ; ഒടുവിൽ 89കാരനെ കൈവിട്ട് കോടതി വിധി