JUDICIAL - Page 50

വർക്കല അയിരൂർ ഷാലു കൊലക്കേസ്; പ്രതി മാതൃസഹോദരൻ ഇങ്കി അനിലിന് ജീവപര്യന്തം കഠിന തടവും 17.21 ലക്ഷം രൂപ പിഴയും; മരണം വരെയുള്ള കഠിന തടവെന്ന് വിധിന്യായത്തിൽ; പ്രതി ദയ അർഹിക്കുന്നില്ലെന്നും കോടതി
റിലീസ് ചെയ്ത് ഏഴുദിവസം വരെ സിനിമ റിവ്യു വിലക്കി ഉത്തരവ് ഇറക്കിയിട്ടില്ല; സിനിമ നശിപ്പിക്കുന്ന റിവ്യു ഏഴല്ല, എഴുപതു ദിവസം കഴിഞ്ഞാലും പാടില്ല; വ്യക്തത വരുത്തി ഹൈക്കോടതി
മുഹമ്മദ് ഫൈസലിന് എം പി സ്ഥാനം വീണ്ടും തിരിച്ച് കിട്ടും; വധശ്രമക്കേസിൽ കുറ്റക്കാരനെന്ന സെഷൻസ് കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീം കോടതി; ഉത്തരവ് ലക്ഷദ്വീപ് സർക്കാരിന്റെ ശക്തമായ എതിർപ്പ് അവഗണിച്ച്
കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; ജാമ്യവ്യവസ്ഥ ലംഘിച്ച അമ്മ അറസ്റ്റിൽ;  അമ്മയുടെ കടുംകൈ കുടുംബവീട്ടിൽ നിന്ന് മാറി താമസിക്കാൻ കുഞ്ഞ് തടസമാണെന്ന് കരുതി
പാലക്കാട് ഉമ്മിണിയിൽ രണ്ട് പുലിക്കുഞ്ഞുങ്ങളെ വനംവകുപ്പ് പിടികൂടിയത് ചട്ടപ്രകാരമോ? വിശദീകരണം നൽകണമെന്ന് ഹൈക്കോടതി; ടൈഗർ കൺസേർവഷൻ അഥോറിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചെന്ന് പരാതിക്കാരൻ
വിജയ് നായരാണ് ഇടപാടുകൾ നടത്തിയതെങ്കിൽ സിസോദിയയെ എങ്ങനെ പ്രതിയാകും; മറ്റെന്തെങ്കിലും തെളിവുണ്ടോ? പിഎംഎൽഎ ചുമത്തിയത് എങ്ങനെ? ഇ.ഡിയോട് ചോദ്യമുന്നയിച്ച് സുപ്രീം കോടതി
ബാലഭാസ്‌കറിന്റെ ഫോൺ പ്രകാശ് തമ്പി കൈക്കലാക്കിയത് എന്തിന്? സാക്ഷികളായ പ്രകാശ് തമ്പി, ജിഷ്ണു, അർജുൻ എന്നിവരുടെ പെരുമാറ്റം സംശയകരം; വയലിനിസ്റ്റിന്റെ മരണത്തിൽ സംശയങ്ങൾ ഉന്നയിച്ച് ഹൈക്കോടതി
നിശ്ശബ്ദരാക്കപ്പെട്ടവർക്ക് ശബ്ദം നൽകുന്ന നൂതനകൃതികൾ രചിച്ച പ്രതിഭ; നോവലും നാടകവും അടക്കം വിവിധ മേഖലകളിൽ സമ്പന്നമായ സംഭാവനകൾ; നോർവീജിയൻ എഴുത്തുകാരൻ യോൺ ഫോസക്കിന്‌ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം