JUDICIAL - Page 51

ഹിന്ദു മതാചാര പ്രകാരം വിവാഹിതരായി; പിറ്റേ ദിവസം മുതൽ മതം മാറ്റാൻ ശ്രമം; മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും ഷൂട്ടിങ് താരം താരാ ഷാഹ്‌ദേവിന്റെ പരാതി; മുൻ ഭർത്താവിനും മാതാവിനം തടവുശിക്ഷ
ജീവപര്യന്തം ശിക്ഷിക്കപ്പെട്ട തടവുകാരന് വന്ധ്യതാ ചികിത്സയ്ക്ക് പരോൾ; ഹൈക്കോടതി 15 ദിവസത്തെ പരോൾ അനുവദിച്ചത് രാഷ്ട്രീയക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക്: പരോൾ അനുവദിച്ചത് ഭാര്യ നൽകിയ ഹർജിയിൽ
ഉച്ചഭക്ഷണം കഴിഞ്ഞ് ജോലിക്ക് പോയ യുവതിയെ തടഞ്ഞുനിർത്തി വെട്ടി; തുരുതുരാ വെട്ടിയത് ആറും എട്ടും വയസ്സുള്ള പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട്; വർക്കല അയിരൂർ ഷാലു കൊലക്കേസിൽ പ്രതി ഇങ്കി അനിലിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരുടെ ഫോൺ വിളി; ജയിൽ ഓഫീസറെ ഒന്നര ദിവസം കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യാൻ ഉത്തരവ്; ഓഫീസറുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് തടവുകാരുടെ ബന്ധുക്കൾ 69000 രൂപ നിക്ഷേപിച്ചതായും കണ്ടെത്തൽ
വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നൽകിയില്ലെന്ന ഹർജി; ആധാരം തിരികെ കിട്ടാൻ ഇ.ഡിക്ക് അപേക്ഷ നൽകാൻ കരുവന്നൂർ ബാങ്കിനോട് ഹൈക്കോടതി; മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ നിർദ്ദേശം
ചോദ്യം ചെയ്യലിനോടു സഹകരിക്കാത്തത് അറസ്റ്റിനുള്ള കാരണമല്ല; സമൻസ് ലഭിക്കുന്നയാൾ കുറ്റസമ്മതം നടത്തണമെന്ന് അന്വേഷണ ഏജൻസിക്ക് പറയാനുമാകില്ല: ഇഡിയെ വിമർശിച്ച് സുപ്രീം കോടതി
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ ജയിൽ മാറ്റി ഒരുമിച്ച് പാർപ്പിക്കുന്നത് എന്തിന്? ജയിൽ വകുപ്പിനോട് വിശദീകരണം തേടി പ്രത്യേക കോടതി; നാല് പ്രതികളെയും ജില്ലാ ജയിലിൽ ഒരുമിച്ച് പാർപ്പിക്കുന്നതിൽ അതൃപ്തി അറിയിച്ചത് ഇഡി
ലക്ഷദ്വീപ് എംപി ഫൈസലിന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു; കുറ്റവാളിയെന്ന കണ്ടെത്തലിൽ മാറ്റമില്ല; കീഴ്‌ക്കോടതി കണ്ടെത്തൽ തള്ളണമെന്ന ഫൈസലിന്റെ ആവശ്യം അംഗീകരിച്ചില്ല; തൽക്കാലം ജയിലിൽ പോകേണ്ടതില്ലെന്നത് എംപിക്ക് ആശ്വാസം
കുന്നുകുഴി ഫ്രാൻസിസ് കൊലക്കേസിൽ ഒന്നാം പ്രതി അനിക്കുട്ടന് ജീവപര്യന്തം തടവും പിഴയും; മൂന്നാം പ്രതി പുത്തൻപാലം രാജേഷിനെ കോടതി വെറുതെ വിട്ടു; രാജേഷിന് എതിരെ തെളിവില്ലെന്ന് കോടതി
മദ്യപിച്ചിട്ടുള്ള ദേഹോപദ്രവം സഹിക്ക വയ്യാതായപ്പോൾ ഭാര്യ പൊലീസിൽ പരാതിപ്പെട്ടു; ആ പകയിൽ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് ഭാര്യയെ വകവരുത്തി; ഭർത്താവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും