JUDICIAL - Page 52

തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്ന കേസ് അതീവ ഗൗരവമുള്ളത്;  തൊണ്ടിയായിരുന്ന അടിവസ്ത്രം വിട്ടുകൊടുക്കാൻ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഉണ്ടായിരുന്നോ? മന്ത്രി ആന്റണി രാജു പ്രതിയായ കേസിൽ സുപ്രീം കോടതിയുടെ ചോദ്യവും സുപ്രധാനനിരീക്ഷണവും; സത്യവാങ്മൂലം നൽകാൻ കൂടുതൽ സമയം തേടി സർക്കാർ
യുപിയിൽ വിദ്യാർത്ഥിയെ തല്ലിച്ചത് മനഃസാക്ഷിയെ ഞെട്ടിച്ചു; ഇതാണോ ഗുണനിലവാരമുള്ള വിദ്യാഭ്യാസം? ഇത് ഗുരുതരമായ പ്രശ്‌നമാണ്; ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം; വിമർശനവുമായി സുപ്രീം കോടതി
കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊന്ന കേസ്; മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ഉപാധികളോട് ജാമ്യം അനുവദിച്ചത് വിചാരണ നീണ്ടു പോകുമെന്ന സാഹചര്യത്തിൽ
പി.വി അൻവറിന്റെ പി വി ആർ നാച്വറോ പാർക്കിൽ കുട്ടികളുടെ പാർക്ക് മാത്രമേ തുറക്കാവു;  ഇക്കാര്യം കളക്ടർ ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി;  വാട്ടർതീം പാർക്കിന്റെ ഭാഗമായ കുളങ്ങൾ അടക്കമുള്ളവ പ്രവർത്തിക്കാൻ പാടില്ലെന്നും നിർദ്ദേശം
കെ എം ബഷീർ കൊലപാതക കേസ്: ശ്രീറാം വെങ്കിട്ടരാമൻ ഡിസംബർ 11 ന് ഹാജരാകാൻ തലസ്ഥാനത്തെ വിചാരണ കോടതി ഉത്തരവ്; പ്രതിയെ കോടതി വിളിച്ചുവരുത്തുന്നത് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടതിന് പിന്നാലെ
സിനിമയ്ക്കായി കഥ പറയാൻ എത്തിയ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന ആരോപണം; കേസ് ഒത്തുതീർപ്പായെന്നു പരാതിക്കാരി; ഉണ്ണി മുകുന്ദനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
ഗ്രോ വാസുവിനെ വെറുതേ വിട്ടു കോടതി; വിധി കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയുടേത്; മുദ്രാവാക്യം വിളി ഭയന്ന് പിണറായി പൊലീസ് വാപൊത്തിയിട്ടും തലഉയർത്തി 94കാരന്റെ പോരാട്ടവീര്യം; പ്രതിഷേധിക്കാനുള്ള അവകാശം പോരാടി നേടി വയോധികൻ