JUDICIAL - Page 41

ഒരു മനുഷ്യ ജീവൻ നഷ്ടമായത് എങ്ങനെ കുറച്ച് കാണും; പ്രശസ്തിക്ക് വേണ്ടിയാണോ ഹർജി സമർപ്പിച്ചത? നരഭോജി കടുവയെ വെടിവെക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി; ഹർജിക്കാരന് 25,000 രൂപ പിഴ
ഗവർണർക്കെതിരായ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം; ആറ് പ്രതികൾ റിമാൻഡിൽ; ഭരണകൂടത്തിന് എതിരായ കുറ്റകൃത്യമെന്ന് റിമാൻഡ് റിപ്പോർട്ടിൽ; ഗവർണറുടെ വാഹനത്തിന് 76,357 രൂപയുടെ കേടുപാട്
കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ നാല് അംഗങ്ങളെ നിർദ്ദേശിച്ചതിന് സ്‌റ്റേ; ഇടക്കാല ഉത്തരവ് വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ; സർവകലാശാല നൽകിയ ലിസ്റ്റ് തഴഞ്ഞ ചാൻസലർ തിരഞ്ഞെടുത്തത് യോഗ്യതയില്ലാത്തവരെ എന്ന് ഹർജിയിൽ; ചാൻസലർക്കുള്ള ആദ്യ അടിയെന്ന് എസ്എഫ്‌ഐ
മകളുടെ ജീവൻ രക്ഷിക്കാൻ പോകാൻ അനുമതി തേടുമ്പോൾ മന്ത്രാലയം അത് തടയുന്നത് എന്തിനാണെന്ന് ഡൽഹി ഹൈക്കോടതി; നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാൻ അനുമതി; നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് നിർദ്ദേശം
മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോരാ, ജനങ്ങളെ കൂടി സംരക്ഷിക്കണം; നവകേരള ബസിന് നേരേ ഷൂ എറിഞ്ഞ സംഭവത്തിൽ പൊലീസിനെ വിമർശിച്ച് കോടതി; ഷൂ എറിഞ്ഞതിന്റെ പേരിൽ വധശ്രമക്കേസ് ചുമത്തുന്നത് എങ്ങനെയെന്നും കോടതി
കടയ്ക്ക് മുൻവശത്ത് കസേര നിരത്തി മണിക്കൂറുകൾ നീളുന്ന യോഗങ്ങളും ധർണയും; വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം കുറഞ്ഞു; സഹികെട്ട കടയുടമകൾ ഹൈക്കോടതിയിൽ; പത്തനംതിട്ട സെൻട്രൽ ജങ്ഷനിൽ  യോഗങ്ങളും സമരങ്ങളും നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന്  ഹൈക്കോടതി
ജമ്മു-കശ്മീരിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനം വിധിയിൽ പരാമർശിച്ച് ജസ്റ്റിസ് സഞ്ജയ് കൗൾ; 1980 കൾക്ക് ശേഷം കശ്മീരിൽ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കാൻ നിഷ്പക്ഷ സമിതി രൂപീകരിക്കണം; മുറിവുകൾ ഉണക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും ജസ്റ്റിസ്; പ്രത്യേക വിധിന്യായത്തിൽ പറയുന്നത്
പാൻഗോങ് തടാകത്തിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന ചൈന; അതിശൈത്യം മൂലം ആറു മാസത്തോളം ഒറ്റപ്പെടുന്ന വിശാല മേഖല; കേന്ദ്ര ഭരണ പ്രദേശമാക്കിയത് ചൈനയെ ഒതുക്കാൻ; ലഡാക്കിനെ അംഗീകരിച്ച് സുപ്രീംകോടതിയും; ഈ വിധി ചൈനീസ് മോഹങ്ങൾക്കും അപ്പുറം