KERALAM - Page 1218

ഡോക്ടറുടെ വീട്ടിൽ പരിശോധനയ്ക്കായി എത്തുമ്പോൾ അടുപ്പിൽ കറി തയാറായി കൊണ്ടിരിക്കുകയായിരുന്നു; വാളകത്ത് വാഹനമിടിച്ച് പരിക്കേറ്റ മുള്ളൻപന്നിയെ കൊന്ന് കറിവച്ച ആയുർവേദ ഡോക്ടർ അറസ്റ്റിൽ; അകത്തായത് ഡോ പി ബാജി
മുഖ്യമന്ത്രിയെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ചെന്ന പരാതിയിൽ മറുവാക്ക് എഡിറ്റർക്കെതിരെ കേസ്; മറുവാക്ക് സിപിഐ മാവോയിസ്റ്റിന്റെ മുഖപത്രമാണെന്നും എഫ് ഐ ആറിൽ ആരോപണം; നിഷേധിച്ച് അംബിക
തൃപ്പൂണിത്തുറ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടി കസ്റ്റഡിയിൽ; ക്ഷേത്രം ഭാരവാഹികൾ പിടിയിലായത് അടിമാലിയിൽ ഒളിവിൽ കഴിയുമ്പോൾ; നിർണ്ണായകമായത് ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം