KERALAM - Page 145

കഴിഞ്ഞ കുറെ ദിവസങ്ങളായി ന്യൂസ് 18 ചാനലും അതിനെ തുടര്‍ന്ന് മറ്റു ചിലരും എന്നെക്കുറിച്ച് തികച്ചും വാസ്തവവിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു; യുഡിഎഫിലേക്ക് എന്ന പ്രചരണം തള്ളി അഡ്വ സുരേഷ് കുറുപ്പ്