KERALAM - Page 144

മദ്യക്കുപ്പികള്‍ തിരികെ ഔട്ട്‌ലെറ്റില്‍ നല്‍കിയാല്‍ 20 രൂപ നല്‍കും; ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും; വില നല്‍കുക തിരികെ നല്‍കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ക്ക്; പുതിയ പ്രഖ്യാപനവുമായി മന്ത്രി എം ബി രാജേഷ്
മത്സ്യത്തൊഴിലാളികള്‍ ആധാര്‍ കാര്‍ഡ് കൈവശം വെക്കുകയും അധികാരികള്‍ ആവശ്യപ്പെടുമ്പോള്‍ പരിശോധനക്ക് നല്‍കുകയും വേണം; മത്സ്യബന്ധന യാനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം
കഴിഞ്ഞ കുറെ ദിവസങ്ങളായി ന്യൂസ് 18 ചാനലും അതിനെ തുടര്‍ന്ന് മറ്റു ചിലരും എന്നെക്കുറിച്ച് തികച്ചും വാസ്തവവിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു; യുഡിഎഫിലേക്ക് എന്ന പ്രചരണം തള്ളി അഡ്വ സുരേഷ് കുറുപ്പ്