KERALAM - Page 1487

തെരുവിൽ ഇറങ്ങി ഗുണ്ടയെ പോലെ വെല്ലുവിളിക്കുന്ന ഗവർണർ ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല; പ്രതിപക്ഷ നേതാവിന് പ്രാന്ത് ഇളകയിരിക്കുകയാണ്; വിഡി സതീശൻ ഇന്നുവരെ ഒരു അടിയുംകൊണ്ടിട്ടില്ല; ആഞ്ഞടിച്ച് മന്ത്രി ശിവൻകുട്ടി
വണ്ടിപ്പെരിയാർ കേസ്: പൊലീസ് സ്റ്റേഷനിലേയ്ക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം; ലാത്തിച്ചാർജ്ജിൽ പ്രവർത്തകർക്ക് പരിക്കേറ്റു; പീരുമേട് എംഎൽഎയുടെ പേര് വാഴ സോമൻ എന്നാക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
നീരൊഴുക്കു കൂടി; തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു; മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയിൽ; തമിഴ്‌നാട് മുന്നറിയിപ്പ് പുറപ്പെടുവിച്ചു; അക്കെട്ട് തുറക്കാൻ സാധ്യത
ഐസിയുവിൽ ഒരു രോഗിക്ക് ഒരു നഴ്‌സ് എന്നതാണ് കണക്കെങ്കിലും ഐസിയുവിലെ മുഴുവൻ രോഗികളയും പരിചരിക്കാൻ ഒന്നോ രണ്ടോ നഴ്‌സുമാർ എന്ന സ്ഥിതി പലയിടത്തും; സർക്കാർ ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകരുടെ കുറവ് വൻ പ്രതിസന്ധി