KERALAM - Page 1488

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്തവർ ഒളിവിൽ താമസിച്ചത് കുന്നംകുളം ചൂണ്ടലിലെ വാടക വീട്ടിൽ; സൗകര്യമൊരുക്കിയത് പ്രാദേശിക മാധ്യമ പ്രവർത്തകൻ; അളഗപ്പനേയും കുടുംബത്തേയും അറസ്റ്റു ചെയ്ത് ചെന്നൈ ക്രൈംബ്രാഞ്ച്
ശബരിമലയിലേക്ക് വന്ന ബസ് പുല്ലുമേട് ശങ്കരഗിരിക്ക് സമീപത്തെ വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞു; നിരവധി തീർത്ഥാടകർക്ക് പരിക്ക്; ഒരാളുടെ നില ഗുരതരം; അപകടത്തിൽ പെട്ടത് വഴി തെറ്റിയത്തിയ ബസ്
ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിയെ ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനും തെളിവു നശിപ്പിക്കുവാനും സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി തിരുത്താനും സാധ്യത; ഓം പ്രകാശിന് ജാമ്യമില്ല