KERALAM - Page 1593

കുസാറ്റിലെ ദുരന്തം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം; നവകേരള സദസ്സിലെ ആഘോഷ പരിപാടികൾ റദ്ദാക്കി; മരിച്ച വിദ്യാർത്ഥികൾക്ക് അനുശോചനം രേഖപ്പെടുത്തി മന്ത്രിസഭായോഗം
കേരളത്തെ ഞെട്ടിച്ച് കുസാറ്റിലെ അപകടം: നവകേരള സദസ്സിനിടെ മന്ത്രിമാരായ ആർ.ബിന്ദുവും പി.രാജീവും കൊച്ചിയിലേക്ക്; കൂടുതൽ ചികിത്സ സൗകര്യങ്ങൾ ഒരുക്കാൻ നിർദ്ദേശം നൽകിയെന്ന് ആരോഗ്യമന്ത്രി