KERALAM - Page 1592

ആളുകൾ തിക്കി തിരക്കിയതോടെ കുട്ടികൾ തെറിച്ചു വീണു; ഒരാളുടെ മുകളിലേക്ക് മറ്റൊരാളായി കൂട്ടത്തോടെ വീണതോടെ ശ്വാസമെടുക്കാനാവാതെ വെപ്രാളപ്പെട്ടും കണ്ണു മിഴിച്ചും വിദ്യാർത്ഥികൾ: ജീവൻ തിരികെ കിട്ടിയ ആശ്വാസത്തിൽ ആദർശ്
നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് മുപ്പതിലേറെ പേർക്ക് പരുക്ക്; ഇരു ബസുകളിലേയും ഡ്രൈവർമാരുടെ നില ഗുരുതരം: അപകടത്തിൽ ബസുകളുടെ മുൻവശം പൂർണ്ണമായും തകർന്നു