KERALAM - Page 1606

ആത്മഹത്യാ സ്‌ക്വാഡായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തിച്ചതെന്ന് എംവി ഗോവിന്ദൻ; ചാവേർ കൊലയാളി സംഘമാണു പ്രതിഷേധത്തിന് ഇറങ്ങിയതെന്നും കല്ലുമായാണ് അക്രമിക്കാൻ എത്തിയതെന്നും ജയരാജൻ; വിവാദം തുടരും
മൂന്നു മാസം ഗർഭിണിയായിരുന്ന മുംതാസിനെ ഡെങ്കിപ്പനി ബാധിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി; തിരുവനന്തപുരം ഡെന്റൽ കോളജിലെ ഓറൽ പതോളജി വിഭാഗത്തിൽ ഒന്നാം വർഷ പിജി വിദ്യാർത്ഥിനിയുടെ മരണം സഹപാഠികൾക്ക് ഞെട്ടലാകുമ്പോൾ