KERALAM - Page 1605

ഇത്രയും ദുഷ്ടനും ക്രൂരനും മനുഷ്യത്വമില്ലാത്തവനുമായ ഭരണാധികാരി കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; നമ്പർ വൺ ക്രിമിനലാണ് പിണറായി എന്ന് ബൽറാം; ഡിവൈഎഫ്‌ഐയെ ന്യായികരിച്ച മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തം
സൗജന്യ കാൻസർ നിർണയത്തിനുള്ള കാവൽ പദ്ധതിയുടെ ഭാഗമായി ബയോപ്സി എടുക്കാനെത്തിയ ആശാപ്രവർത്തക; ആസിഡ് വീണ് പൊള്ളലേറ്റത് പരാതിയായി; ചികിൽസയ്ക്കിടയിലെ ഫോൺ ഉപയോഗം അശ്രദ്ധയായി; ആലപ്പുഴയിൽ ഡോക്ടർക്കെതിരെ കേസ്
ചോര പുഴയൊഴുക്കി നവകേരള സദസിനെതിരെയുള്ള പ്രതിഷേധത്തെ അടിച്ചമർത്താൻ നീക്കമെന്ന് മാർട്ടിൻ ജോർജ്; പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യം പുറത്ത് വിടണമെന്ന് ഡിസിസി പ്രസിഡന്റ്
പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളക് പൊടിയെറിഞ്ഞു; ഉടുമുണ്ടുകൊണ്ട് വരിഞ്ഞ് മുറുക്കി; സിനിമാ സ്‌റ്റൈൽ മോഷണത്തിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ