KERALAM - Page 1641

പരിക്കേറ്റ് അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥന്റെ മരണം കൊലപാതകം; മരണാനന്തര ചടങ്ങിൽ നിന്നും മരുമകൻ വിട്ടു നിന്നത് സംശയമായി; യുവാവിനെ അറസ്റ്റു ചെയ്തു പൊലീസ്
ബെംഗളൂരുവിൽ ഒന്നിച്ചു താമസിക്കുകയായിരുന്ന മലയാളി യുവാവും ബംഗാളി യുവതിയും തീകൊളുത്തി മരിച്ച നിലയിൽ; മരിച്ചത് ഇടുക്കി സ്വദേശിയായ നഴ്‌സിങ് റിക്രൂട്‌മെന്റ് ഏജൻസി ഉടമയും സുഹൃത്തും