KERALAM - Page 1712

ഉപ്പുകണ്ടം ചീനിക്കുഴിയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിർമ്മാണ തൊഴിലാളികൾക്ക് ദാരുണാന്ത്യം; കോട്ടപ്പടി അപകടത്തിൽ മരിച്ചത് വിമലും ബിജുവും
കുട്ടനാട്ടിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആകസ്മികമായി മരിച്ചത് ഇന്നലെ സ്‌കൂൾ കഴിഞ്ഞു വീട്ടിലെത്തിയ പെൺകുട്ടി: അനക്കമില്ലാതെ കിടന്ന കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ബന്ധുക്കൾ
പാടത്തെ വെള്ളത്തിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണു; പുല്ലു ചെത്താനിറങ്ങിയ അച്ഛനും മക്കളും ഷോക്കേറ്റു മരിച്ചു: മക്കൾ മരിച്ചത് ഷോക്കേറ്റു വീണ അച്ഛനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ