KERALAM'എന്താണ് കോടികൾ ലഭിക്കുന്ന ആ ജോലിയെന്ന് അറിയാൻ മലയാളികൾക്ക് ആഗ്രഹമുണ്ട്; എന്ത് ബിസിനസാണ് അതെന്ന് മുഖ്യമന്ത്രി പറയണം'; മാസപ്പടി വിവാദത്തിൽ പിണറായി വിജയന്റെ ന്യായീകരണം അപഹാസ്യമെന്ന് കെ.സുരേന്ദ്രൻമറുനാടന് മലയാളി11 Sept 2023 8:41 PM IST
KERALAMവീടിന്റെ കതക് ചവിട്ടിപ്പൊളിച്ചു; യുവതിയെ കടന്നുപിടിക്കാൻ ശ്രമം; വാക്കത്തി കൊണ്ട് വെട്ടി; പ്രതിയെ നാട്ടുകാർ പിടികൂടിമറുനാടന് മലയാളി11 Sept 2023 8:27 PM IST
KERALAMകോളജ് വിദ്യാർത്ഥികൾക്കായി പ്രീ-മാരിറ്റൽ കൗൺസിലിങ്; കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മിഷൻമറുനാടന് ഡെസ്ക്11 Sept 2023 7:57 PM IST
KERALAMപുലി ചത്ത കേസിൽ വനം വകുപ്പ് ചോദ്യം ചെയ്തു; പിന്നാലെ ടാപ്പിങ് തൊഴിലാളി ജീവനൊടുക്കി; മൃതദേഹവുമായി വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് നാട്ടുകാർമറുനാടന് മലയാളി11 Sept 2023 7:45 PM IST
KERALAMവനിത കമ്മിഷന്റെ പബ്ലിക് ഹിയറിംഗിനു തുടക്കമായി; സമഗ്ര സിനിമ, ടെലിവിഷൻ നയം രൂപീകരിക്കും: മന്ത്രി സജി ചെറിയാൻമറുനാടന് മലയാളി11 Sept 2023 7:18 PM IST
KERALAMകോഴി ഫാമിൽ 60 കിലോ കഞ്ചാവ് സൂക്ഷിച്ച കേസിൽ, രണ്ടാം പ്രതിയുടെ വിടുതൽ ഹർജി തള്ളി; പ്രതികളെ കൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ഉണ്ടെന്ന് നിരീക്ഷിച്ച് കോടതിഅഡ്വ പി നാഗരാജ്11 Sept 2023 7:01 PM IST
KERALAMസോളാറിലെ അടിയന്തര പ്രമേയത്തിൽ പ്രതിപക്ഷം വടി കൊടുത്ത് അടി വാങ്ങി; മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രതിപക്ഷം തൃപ്തരായെന്നും ഇല്ലായിരുന്നുവെങ്കിൽ അവർ വോക്ക്ഔട്ട് നടത്തിയേനെയെന്നും എ കെ ബാലൻമറുനാടന് മലയാളി11 Sept 2023 6:26 PM IST
KERALAMവിഴിഞ്ഞത്ത് ആദ്യ കപ്പൽ ഒക്ടോബർ 4 ന്; ആദ്യമെത്തുന്നത് ചൈനയിൽ നിന്നുള്ള കപ്പൽ; പുലിമുട്ടിന്റെയും ബർത്തിന്റെയും നിർമ്മാണം അവസാനഘട്ടത്തിലെന്ന് തുറമുഖ മന്ത്രിമറുനാടന് മലയാളി11 Sept 2023 5:56 PM IST
KERALAMമാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു; വിട പറഞ്ഞത് നാല് പതിറ്റാണ്ട് മാപ്പിളപ്പാട്ടു രംഗത്തു പ്രവർത്തിച്ച വ്യക്തിത്വം11 Sept 2023 4:50 PM IST